Jump to content
സഹായം

"ഗവ.എച്ച്എസ്എസ് തരിയോട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചിത്രശാല-എച്ച് എസ് എസ്)
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
'''വയനാട് ജില്ലയിലെ ആദ്യ ഹയർസെക്കണ്ടറി സ്ക്കൂളുകളിലൊന്ന്. 1990 ൽ സ്ഥാപിച്ചു.അക്കാലത്ത് സുൽത്താൻ ബത്തേരി താലൂക്കിൽ നിന്നൊഴികെ വയനാടിന്റെ മറ്റു ഭാഗങ്ങളിൽ നിന്നൊക്കെ കുട്ടികളിവിടെ എത്തിയിരുന്നു. തുടക്കത്തിൽ 1992 ൽ 48% ആയിരുന്നു റിസൾട്ട്. 1995 ൽ അത് 98% ആയി ഉയർത്താൻ കഴിഞ്ഞു. 2008 ൽ കൊമേഴ്സ് ബാച്ച് ആരംഭിച്ചു. വിവിധ രാജ്യങ്ങളിൽ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾ ജോലി ചെയ്യുന്നുണ്ട് .ശ്രീധന്യ സുരേഷിന്റെ  IAS നേട്ടം എടുത്ത് പറയേണ്ടതാണ്. 2003 മുതൽ 2010 വരെ ഹയർ സെക്കണ്ടറിയിൽ നിന്നും ആദ്യമായി പ്രിൻസിപ്പൾ ആയ ശ്രീ ഇ.കെ. ജയരാജൻ ചുമതലയേറ്റു. 2013 ൽ കോഴിക്കോട് RDD ആയി റിട്ടയർ ചെയ്രു. FEJ പോൾ, ശ്രീധരൻ മാസ്റ്റർ,അബ്രഹാം സർ, ഇ. കെ ജയരാജൻ സർ തുടങ്ങിയവർ ഏറ്റവും കൂടുതൽ സേവനം ചെയ്ത അധ്യാപകരാണ്. 1990 ൽ ഒരു ബ്ലോക്കിൽ ഒരു ലാബിൽ ആരംഭിച്ച സ്ക്കൂളിൽ ഇപ്പോൾ എല്ലാ വിഷയങ്ങൾക്കും ലാബുകളും ആവശ്യത്തിന് ക്ലാസ്സ് മുറികളും ഉണ്ട്. അധ്യാപക വിദ്യാർത്ഥീ ബന്ധം ആരോഗ്യകരമാണ്. 2021 രണ്ട് കൊമേഴ്സ് ബാച്ചുകളും രണ്ട് സയൻസ് ബാച്ചുകളും കൂടുതലായി ലഭിച്ചു.'''  

വരി 16: വരി 17:
പ്രമാണം:15019 HSS NSS 4.jpeg
പ്രമാണം:15019 HSS NSS 4.jpeg
</gallery>
</gallery>
{{PHSSchoolFrame/Pages}}
emailconfirmed
398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1802532" എന്ന താളിൽനിന്ന് ശേഖരിച്ചത്