Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102: വരി 102:

=='''<big>സംസ്ഥാന അധ്യാപക അവാർഡ്</big>'''==
=='''<small>സംസ്ഥാന അധ്യാപക അവാർഡ്</small>'''==
2019- 20 വർഷത്തിൽ സംസ്ഥാന അധ്യാപക അവാർഡ് നേടിയ അദ്ധ്യാപകൻ ശ്രീ മൊയ്തീൻ മാസ്റ്റർക്ക് സ്കൂൾ പി.ടി.എ യുടെ സ്നേഹ സമർപ്പണം സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു... മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ വിവിധ ജനപ്രതിനിധികൾ സന്നിഹിതരായിരുന്ന ചടങ്ങിൽവച്ച് ശ്രീ മൊയ്തീൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിക്കുകയും, ഉപഹാരസമർപ്പണം നടത്തപ്പെടുകയും ചെയ്തു... വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ഊർജ്ജസ്വലനായ ഒരു അധ്യാപകനായി വർഷങ്ങളോളം ഇവിടെ പ്രവർത്തിച്ച അദ്ദേഹത്തിന് അർഹിച്ച അംഗീകാരം തന്നെയായിരുന്നു സംസ്ഥാന അധ്യാപക പുരസ്കാരം...

1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1802228" എന്ന താളിൽനിന്ന് ശേഖരിച്ചത്