Jump to content
സഹായം

"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
! colspan="4" |ഔവർ ലേഡിയൻസ് ന്യൂസ്  
! colspan="4" |ഔവർ ലേഡിയൻസ് ന്യൂസ്  
|-
|-
|'''ഓൺലൈൻ ക്ലാസ് സഹായഹസ്തം'''  
|'''ഓൺലൈൻ ക്ലാസ് സഹായഹസ്തം'''
കൊച്ചി :മൊബൈൽഫോൺ ഇല്ലാത്തതിനാൽ ഓൺ ലൈൻ പഠനം തടസ്സമായ കുട്ടികൾക്ക് സഹായഹസ്തവുമായി ഔർ ലേഡീസ് കൂട്ടായ്മ 50മൊബൈൽ ഫോണുകളും 10 ടിവികളും സുമനസ്സുകളുടെ സഹായത്തോടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുവാൻ സാധിച്ചു.


മൊബൈൽഫോൺ ഇല്ലാത്തതിനാൽ
{|
|+
!'''ഡോക്ടേഴ്സ് ഡേ ദിനാചരണത്തിന്റെ ഭാഗമായിതോപ്പുംപടി സർക്കാർ ആശുപത്രി സന്ദർശിക്കുകയും അവിടത്തെ ഡേക്ടർമാരെ ആദരിക്കുകയും ചെയ്തു.'''
|}


ഓൺലൈൻ പഠനം തടസ്സമായ കുട്ടികൾക്ക്


സഹായഹസ്തവുമായി ഔർ ലേഡീസ് കൂട്ടായ്മ


50മൊബൈൽ ഫോണുകളും 10 ടിവികളും


സുമനസ്സുകളുടെ സഹായത്തോടെ സാമ്പത്തികമായി
|
|'''തിരികെ വിദ്യാലയത്തിലേക്ക്''' [[പ്രമാണം:26058 prevasanam12.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|തോപ്പുംപടി :നവംബർ ഒന്നാം തിയതി വിദ്യാലയങ്ങൾ വീണ്ടും തുറന്നു.]]


പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുവാൻ സാധിച്ചു.
|
|
|-
|<big>പ്രകൃതിയെ തൊട്ടറിഞ്ഞും  പരിപാലിച്ചും സീഡ് ക്ലബ്</big> [[പ്രമാണം:26058 kizhangh.jpg|ലഘുചിത്രം]]കൊച്ചി : പരിസ്ഥിതി ദിനം സ്കൂൾ തലത്തിൽ 04-06-2021 വെള്ളിയാഴ്ച വിദ്യാലയത്തിൽ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ സീഡ് ക്ലബ്ബിന്റെ അംഗങ്ങൾ ചേർന്ന് സംഘടിപ്പിച്ച വിളവെടുപ്പ് ഉത്സവം ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി. വി. ഡി ഉദ്ഘാടനം ചെയ്തു. സ്കൂൾ വളപ്പിൽ വളർത്തിയ കിഴങ്ങുവർഗങ്ങളുടെ വിളവെടുപ്പാണ് നടന്നത് .അന്താരാഷ്ട്ര മണ്ണ് ദിനം, സംസ്ഥാന കിഴങ്ങ് വിള ദിനം എന്നിവയുടെ ഭാഗമായായിരുന്നു ഇത്. മരച്ചീനി ,ചേമ്പ് ,കാച്ചിൽ ,ചേന, അടതാപ്പ് തുടങ്ങിയവയാണ് കൃഷി ചെയ്തത്.
|
|
|'''കോവിഡ് കാലത്തെ കടൽ ക്ഷോഭം'''


കടൽക്ഷോഭം ദുരിതം വിതച്ച മേഖലയിലുള്ള വർക്ക് കൈത്താങ്ങുമായി ഔർ ലേഡീസ് വിദ്യാലയത്തിലെ വിദ്യാർഥികളും അധ്യാപകരും.


'''തിരികെ വിദ്യാലയത്തിലേക്ക് നവംബർ ഒന്നാം തിയതി'''  
കോവിഡ് കാലത്തെ കടൽ ക്ഷോഭം :        ചെല്ലാനം കണ്ണമാലി ഭാഗത്തു കടൽ നാശം വിതച്ച വീടുകളിൽ സാമ്പത്തികമായും , ആവശ്യം വേണ്ട സാധനങ്ങളും നൽകി സഹായിച്ചു . 
|
|-
|'''സ്റ്റുഡന്റ് പോലീസ് കേഡറ്റ്  യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം'''[[പ്രമാണം:26058spc.jpg|ലഘുചിത്രം]]തോപ്പുംപടി :
വിദ്യാലയത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (S P C) യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം  17.09.2021 വെള്ളിയാഴ്ച 3 മണിക്ക് വിദ്യാലയ അങ്കണത്തിൽ വച്ച് നടന്നു. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നതിന്റെ ലൈവ് പ്രെസന്റ്റേഷൻ ഒരുക്കിയിരുന്നു. കൂടാതെ വിദ്യാലയത്തിൽ പുതിയ യൂണിറ്റ് ന്റെ ഉദ്ഘാടനം ഫയർ സ്റ്റേഷൻ ഓഫീസർ ശ്രീ. ഉണ്ണികൃഷ്ണൻ നിർവ്വ ഹിച്ചു.
|
| -വിശക്കുന്ന വയറിന് ഒരുനേരത്തെ ഭക്ഷണം നൽകിക്കൊണ്ടുള്ള ജീവകാരുണ്യ പ്രവൃത്തി  യുമായി ഔർ ലേഡീസ് സ്റ്റുഡന്റ് പോലീസ്
-സാന്മാർഗിക മൂല്യങ്ങൾ പകർന്നു കൊടുക്കുവാനുള്ള വാല്യൂ എഡ്യൂക്കേഷൻ  മോറൽ ക്ലാസുകൾ നടത്തുന്നു .


'''വിദ്യാലയങ്ങൾ വീണ്ടും തുറന്നു.'''
-സാഹിത്യ ലോകത്തിലെ മായിക പ്രപഞ്ചത്തിലേക്ക് കുട്ടികളെ കൈപിടിച്ചു യർത്തി കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി.
|
|-
|<big>അഞ്ജലി മിസ്സിന് അഭിനന്ദനങ്ങൾ</big>[[പ്രമാണം:26058 Image.png|ലഘുചിത്രം]]തോപ്പുംപടി :    ഓൾ കേരള മാസ്റ്റേഴ്സ്  അത്‌ലറ്റിക് കോംപറ്റീഷൻ 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനവും ലോങ്ങ് ജമ്പിൽ മൂനാം സ്ഥാനവും കരസ്ഥമാക്കിയ അഞ്ജലി മിസ്സിനെ സ്കൂൾ അസംബ്ലയിൽ ആദരിച്ചു.
|
|
|
|
|}
|}
951

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1802135" എന്ന താളിൽനിന്ന് ശേഖരിച്ചത്