"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/ആർട്‌സ് ക്ലബ്ബ് (മൂലരൂപം കാണുക)
19:26, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022added Category:പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്ആർട്‌സ് ക്ലബ്ബ് using HotCat
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് പോപ്പ് പയസ് XI ഹയർ സെക്കന്ററി സ്കൂൾ ഭരണിക്കാവ്/ആർട്‌സ് ക്ലബ്ബ് എന്ന താൾ പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/ആർട്‌സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (added Category:പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്ആർട്‌സ് ക്ലബ്ബ് using HotCat) |
||
വരി 2: | വരി 2: | ||
ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സ്കൂൾ യുവജനോത്സവം നടത്തുന്നു. കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളായി യുവജനോത്സവങ്ങൾ നടത്തുവാൻ സാധിക്കുന്നില്ല. 2019 -20 അധ്യയന വർഷത്തിൽ ജില്ലാതലം വരെ പങ്കെടുക്കുവാൻ കഴിഞ്ഞു. കായംകുളം ഉപജില്ലാ മേളയിൽ 10 ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി. ഉപജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇംഗ്ലീഷ് സ്കിറ്റ്, ഹരിപ്പാട് വെച്ച് നടന്ന ജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. | ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സ്കൂൾ യുവജനോത്സവം നടത്തുന്നു. കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളായി യുവജനോത്സവങ്ങൾ നടത്തുവാൻ സാധിക്കുന്നില്ല. 2019 -20 അധ്യയന വർഷത്തിൽ ജില്ലാതലം വരെ പങ്കെടുക്കുവാൻ കഴിഞ്ഞു. കായംകുളം ഉപജില്ലാ മേളയിൽ 10 ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി. ഉപജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇംഗ്ലീഷ് സ്കിറ്റ്, ഹരിപ്പാട് വെച്ച് നടന്ന ജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. | ||
കോവിഡ് പ്രതിസന്ധിയുടെ കാലത്തും കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മിനി ആർട്സ് അഥവാ ടാലന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. | കോവിഡ് പ്രതിസന്ധിയുടെ കാലത്തും കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മിനി ആർട്സ് അഥവാ ടാലന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. | ||
[[വർഗ്ഗം:പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്ആർട്‌സ് ക്ലബ്ബ്]] |