"സെന്റ് മേരീസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം (മൂലരൂപം കാണുക)
17:01, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ചിത്രം ചേർത്തു) |
No edit summary |
||
വരി 193: | വരി 193: | ||
'''1.പ്രവേശനോത്സവം''' | '''1.പ്രവേശനോത്സവം''' | ||
കോവിഡ് പ്രതിസന്ധിയുടെ നിയന്ത്രണങ്ങളെ കണക്കിലെടുത്തുകൊണ്ട് 2021-22 വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ചൊവ്വ രാവിലെ 10.30 ന് ഡിജിറ്റൽ പ്ലാറ്റഫേംമിലൂടെ ആരംഭിച്ചു. ആദ്യദിനം കുട്ടികൾ അവരുടെ വീടുകൾ വിദ്യാലയമായി കണ്ട് പ്രവേശനോത്സവത്തിന് പുത്തനുണർവേകി. ഹെഡ്മിസ്ട്രസ് സി.അനുമോൾ സ്കറിയ എല്ലാ കുട്ടികളെയും മാതാപിതാക്കളെയും മീറ്റിങ്ങ്ലേക്ക് സ്വാഗതം ചെയ്തു. ബി ർ സി ട്രെയിനർ ആയ ദിവ്യ ടീച്ചർ പ്രവേശനോത്സവം ഔപചാരികമായ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി .അനുമോൾ സ്കറിയ നിലവിളക്കിൽ തിരി തെളിയിച്ചു. പ്രവേശനോത്സവ ഗാനം വീഡിയോ അവതരണത്തിലൂടെ എല്ലാവർക്കും കാണാനും കേൾക്കാനും ഉള്ള അവസരം ഒരുക്കി. കുരുന്നു പ്രതിഭകളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. നവാഗതരെ സ്വീകരിക്കുവാൻ ഓരോ കുട്ടിയും ആശംസാകാർഡുകൾ തയ്യാറാക്കി പ്രദർശിപ്പിച്ച് നവാഗതരെ സ്വീകരിച്ചു. വിശിഷ്ട വ്യക്തികളുടെ ആശംസകൾ കാണാനും കേൾക്കാനും ഉള്ള സൗകര്യം ഉണ്ടായിരുന്നു. പുതുമയാർന്ന ഡിജിറ്റൽ പ്രവേശനോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും ആൻസി ടീച്ചർ നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ പ്രവേശനോത്സവ പരിപാടികൾക്കു സമാപനം കുറിച്ചു. | കോവിഡ് പ്രതിസന്ധിയുടെ നിയന്ത്രണങ്ങളെ കണക്കിലെടുത്തുകൊണ്ട് 2021-22 വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ചൊവ്വ രാവിലെ 10.30 ന് ഡിജിറ്റൽ പ്ലാറ്റഫേംമിലൂടെ ആരംഭിച്ചു. ആദ്യദിനം കുട്ടികൾ അവരുടെ വീടുകൾ വിദ്യാലയമായി കണ്ട് പ്രവേശനോത്സവത്തിന് പുത്തനുണർവേകി. ഹെഡ്മിസ്ട്രസ് സി.അനുമോൾ സ്കറിയ എല്ലാ കുട്ടികളെയും മാതാപിതാക്കളെയും മീറ്റിങ്ങ്ലേക്ക് സ്വാഗതം ചെയ്തു. ബി ർ സി ട്രെയിനർ ആയ ദിവ്യ ടീച്ചർ പ്രവേശനോത്സവം ഔപചാരികമായ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി .അനുമോൾ സ്കറിയ നിലവിളക്കിൽ തിരി തെളിയിച്ചു. പ്രവേശനോത്സവ ഗാനം വീഡിയോ അവതരണത്തിലൂടെ എല്ലാവർക്കും കാണാനും കേൾക്കാനും ഉള്ള അവസരം ഒരുക്കി. കുരുന്നു പ്രതിഭകളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. നവാഗതരെ സ്വീകരിക്കുവാൻ ഓരോ കുട്ടിയും ആശംസാകാർഡുകൾ തയ്യാറാക്കി പ്രദർശിപ്പിച്ച് നവാഗതരെ സ്വീകരിച്ചു. വിശിഷ്ട വ്യക്തികളുടെ ആശംസകൾ കാണാനും കേൾക്കാനും ഉള്ള സൗകര്യം ഉണ്ടായിരുന്നു. പുതുമയാർന്ന ഡിജിറ്റൽ പ്രവേശനോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും ആൻസി ടീച്ചർ നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ പ്രവേശനോത്സവ പരിപാടികൾക്കു സമാപനം കുറിച്ചു.[[:പ്രമാണം:26220.1.jpg.jpg|തുടർന്നു കാണുക.]] | ||
'''2.ലോക പരിസ്ഥിതി ദിനം''' | '''2.ലോക പരിസ്ഥിതി ദിനം''' | ||
ജൂൺ അഞ്ചാം തീയതി ഹെഡ്മിസ്ട്രസ് സി .അനുമോൾ സ്കറിയ സ്കൂൾ അങ്കണത്തിൽ ചെടി നട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു. കുട്ടികളോട് അന്നേദിവസം ചെടി നടാനും പരിസ്ഥിതി ദിന സന്ദേശ പ്ലക്കാർഡ് ഉണ്ടാക്കാനും നിർദ്ദേശം നൽകി. ഹെഡ്മിസ്ട്രസ് സി .അനുമോൾ സ്കറിയ പരിസ്ഥിതി സന്ദേശം വാട്സ്ആപ്പ് ലൂടെ കുട്ടികൾക്ക് നൽകി. കൂടാതെ പരിസ്ഥിതി ദിന ക്വിസ്, പ്രസംഗം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. അധ്യാപകർ ഗൂഗിൾ മീറ്റ്ലൂടെ പരിസ്ഥിതി ദിനാചരണത്തിന് പ്രാധാന്യം കുട്ടികൾക്ക് വിശദീകരിച്ചു. എല്ലാവരുടെയും പ്രവർത്തനങ്ങൾ ഒരുമിച്ച് വീഡിയോ ആക്കി ഓരോ കുട്ടികളുടെയും വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടു. സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. | ജൂൺ അഞ്ചാം തീയതി ഹെഡ്മിസ്ട്രസ് സി .അനുമോൾ സ്കറിയ സ്കൂൾ അങ്കണത്തിൽ ചെടി നട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു. കുട്ടികളോട് അന്നേദിവസം ചെടി നടാനും പരിസ്ഥിതി ദിന സന്ദേശ പ്ലക്കാർഡ് ഉണ്ടാക്കാനും നിർദ്ദേശം നൽകി. ഹെഡ്മിസ്ട്രസ് സി .അനുമോൾ സ്കറിയ പരിസ്ഥിതി സന്ദേശം വാട്സ്ആപ്പ് ലൂടെ കുട്ടികൾക്ക് നൽകി. കൂടാതെ പരിസ്ഥിതി ദിന ക്വിസ്, പ്രസംഗം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. അധ്യാപകർ ഗൂഗിൾ മീറ്റ്ലൂടെ പരിസ്ഥിതി ദിനാചരണത്തിന് പ്രാധാന്യം കുട്ടികൾക്ക് വിശദീകരിച്ചു. എല്ലാവരുടെയും പ്രവർത്തനങ്ങൾ ഒരുമിച്ച് വീഡിയോ ആക്കി ഓരോ കുട്ടികളുടെയും വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടു. സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.[[:പ്രമാണം:26220 environment.jpg|തുടർന്നു കാണുക.]] | ||
'''3.വായനാദിനം''' | '''3.വായനാദിനം''' | ||
2021 ജൂൺ 19 വായനാദിനമായി ആചരിച്ചു. അധ്യാപകർ ഗൂഗിൾ മീറ്റ്ലൂടെ വായനയുടെയും അറിവിനെയും മഹത്വവും വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെയും കുട്ടികളെ ബോധ്യപ്പെടുത്തി. അന്നേദിവസം ഗൂഗിൾ മീറ്റ്ലൂടെ കവിതാപാരായണം, കഥ പറച്ചിൽ, പ്രസംഗം, പുസ്തക വായന എന്നിവ നടത്തി വായനാദിന സന്ദേശം ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന പ്ലക്കാർഡുകൾ കുട്ടികൾ ഉണ്ടാക്കി. | 2021 ജൂൺ 19 വായനാദിനമായി ആചരിച്ചു. അധ്യാപകർ ഗൂഗിൾ മീറ്റ്ലൂടെ വായനയുടെയും അറിവിനെയും മഹത്വവും വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെയും കുട്ടികളെ ബോധ്യപ്പെടുത്തി. അന്നേദിവസം ഗൂഗിൾ മീറ്റ്ലൂടെ കവിതാപാരായണം, കഥ പറച്ചിൽ, പ്രസംഗം, പുസ്തക വായന എന്നിവ നടത്തി വായനാദിന സന്ദേശം ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന പ്ലക്കാർഡുകൾ കുട്ടികൾ ഉണ്ടാക്കി.[[:പ്രമാണം:26220 reading day.jpg|തുടർന്നു കാണുക.]] | ||
'''4.യോഗാ ദിനം''' | '''4.യോഗാ ദിനം''' | ||
ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും യോഗ ചെയ്യേണ്ടതു അത്യന്തപേക്ഷിതമാണെന്ന് കുട്ടികളെ ഓർമ്മപ്പെടുത്തി കൊണ്ട് ജൂൺ 21 യോഗ ദിനം ആചരിച്ചു. വിവിധങ്ങളായ യോഗമുറകൾ പരിശീലിക്കാൻ നിർദ്ദേശിച്ചു. കുട്ടികൾ യോഗ പരിശീലനങ്ങളുടെ വീഡിയോ വാട്സാപ്പിൽ ഇടുകയുണ്ടായി. | ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും യോഗ ചെയ്യേണ്ടതു അത്യന്തപേക്ഷിതമാണെന്ന് കുട്ടികളെ ഓർമ്മപ്പെടുത്തി കൊണ്ട് ജൂൺ 21 യോഗ ദിനം ആചരിച്ചു. വിവിധങ്ങളായ യോഗമുറകൾ പരിശീലിക്കാൻ നിർദ്ദേശിച്ചു. കുട്ടികൾ യോഗ പരിശീലനങ്ങളുടെ വീഡിയോ വാട്സാപ്പിൽ ഇടുകയുണ്ടായി.[[:പ്രമാണം:26220 yoga.jpg|തുടർന്നു കാണുക.]] | ||
'''5.ലോക സംഗീത''' '''ദിനം''' | '''5.ലോക സംഗീത''' '''ദിനം''' | ||
മനസ്സിനും ശരീരത്തിനും കുളിർമയേകുന്ന ഒന്നാണ് സംഗീതം എന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകികൊണ്ട് ലോക സംഗീത ദിനമായ ജൂൺ 21 ആചരിച്ചു. പലതരത്തിലുള്ള പാട്ടുകൾ കുട്ടികൾ അവതരിപ്പിച്ചു. അനശ്വരമായ സംഗീതം ലോകത്തിന് പകർന്നു നൽകിയ വ്യക്തിത്വങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. | മനസ്സിനും ശരീരത്തിനും കുളിർമയേകുന്ന ഒന്നാണ് സംഗീതം എന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകികൊണ്ട് ലോക സംഗീത ദിനമായ ജൂൺ 21 ആചരിച്ചു. പലതരത്തിലുള്ള പാട്ടുകൾ കുട്ടികൾ അവതരിപ്പിച്ചു. അനശ്വരമായ സംഗീതം ലോകത്തിന് പകർന്നു നൽകിയ വ്യക്തിത്വങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി.[[:പ്രമാണം:26220 music.jpg|തുടർന്നു കാണുക.]] | ||
'''6.ലോക ലഹരി വിരുദ്ധ ദിനം''' | '''6.ലോക ലഹരി വിരുദ്ധ ദിനം''' | ||
ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തി. ലഹരിവിരുദ്ധ ആശംസകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചിത്രങ്ങളും വാക്യങ്ങളും ഉൾപ്പെടുത്തി. കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തി. ഹെഡ്മിസ്ട്രസ് സി .അനുമോൾ സ്കറിയ കുട്ടികൾക്ക് ലഹരി വിരുദ്ധ ദിന സന്ദേശം നൽകുകയുണ്ടായി. കുട്ടികളുടെ ലഘു പ്രസംഗങ്ങളും ഉണ്ടായിരുന്നു. | ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തി. ലഹരിവിരുദ്ധ ആശംസകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചിത്രങ്ങളും വാക്യങ്ങളും ഉൾപ്പെടുത്തി. കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തി. ഹെഡ്മിസ്ട്രസ് സി .അനുമോൾ സ്കറിയ കുട്ടികൾക്ക് ലഹരി വിരുദ്ധ ദിന സന്ദേശം നൽകുകയുണ്ടായി. കുട്ടികളുടെ ലഘു പ്രസംഗങ്ങളും ഉണ്ടായിരുന്നു.[[:പ്രമാണം:26220 lahari virudha dhinam.jpg|തുടർന്നു കാണുക.]] | ||
'''7.ബഷീർ അനുസ്മരണ ദിനം''' | '''7.ബഷീർ അനുസ്മരണ ദിനം''' | ||
2021 ജൂലൈ 5 ബഷീർ അനുസ്മരണ ദിനമായി ആചരിച്ചു. ഗൂഗിൾ മീറ്റിലൂടെ അധ്യാപിക വൈക്കം മുഹമ്മദ് ബഷീറിനെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്റെ കൃതികൾ കണ്ടെത്തി എഴുതാൻ ആവശ്യപ്പെടുകയും ചെയ്തു. ഓരോ കുട്ടികളോടും വൈവിധ്യമാർന്ന പോസ്റ്റർ നിർമ്മിക്കാൻ ആവശ്യപ്പെട്ടു. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ കൃതികളിലെ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വീഡിയോ കുട്ടികൾ അയച്ചുതന്നു. | 2021 ജൂലൈ 5 ബഷീർ അനുസ്മരണ ദിനമായി ആചരിച്ചു. ഗൂഗിൾ മീറ്റിലൂടെ അധ്യാപിക വൈക്കം മുഹമ്മദ് ബഷീറിനെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്റെ കൃതികൾ കണ്ടെത്തി എഴുതാൻ ആവശ്യപ്പെടുകയും ചെയ്തു. ഓരോ കുട്ടികളോടും വൈവിധ്യമാർന്ന പോസ്റ്റർ നിർമ്മിക്കാൻ ആവശ്യപ്പെട്ടു. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ കൃതികളിലെ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വീഡിയോ കുട്ടികൾ അയച്ചുതന്നു.[[:പ്രമാണം:26220 basheer day.jpg|തുടർന്നു കാണുക.]] | ||
'''8.ലോക ജനസംഖ്യാദിനം''' | '''8.ലോക ജനസംഖ്യാദിനം''' | ||
2021 ജൂലൈ 11 ലോക ജനസംഖ്യ ദിനമായി ആചരിച്ചു. ലോകത്തിലെ ജനസംഖ്യ ഭീതികരമായ വിധത്തിൽ വർദ്ധിക്കുന്നതു മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ഓരോരുത്തരെയും ബോധവൽക്കരിക്കുക എന്നതാണ് ഈ ദിനാഘോഷത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കുട്ടികൾ പോസ്റ്റർ നിർമ്മിക്കുകയും പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു. | 2021 ജൂലൈ 11 ലോക ജനസംഖ്യ ദിനമായി ആചരിച്ചു. ലോകത്തിലെ ജനസംഖ്യ ഭീതികരമായ വിധത്തിൽ വർദ്ധിക്കുന്നതു മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ഓരോരുത്തരെയും ബോധവൽക്കരിക്കുക എന്നതാണ് ഈ ദിനാഘോഷത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കുട്ടികൾ പോസ്റ്റർ നിർമ്മിക്കുകയും പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു.[[:പ്രമാണം:26220 population.jpg|തുടർന്നു കാണുക.]] | ||
'''9.ചാന്ദ്ര ദിനാചരണം''' | '''9.ചാന്ദ്ര ദിനാചരണം''' | ||
ജൂലൈ 21 ചാന്ദ്രദിനം ആയി ആചരിച്ചു. ഗൂഗിൾ മീറ്റിലൂടെ ചാന്ദ്ര ദിനത്തിന്റെ പ്രാധാന്യം അദ്ധ്യാപിക കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഡോക്യുമെന്റ് വീഡിയോ ഗ്രൂപ്പിലേക്ക് അയച്ചു കൊടുത്തു.ദിനാചരണത്തിന് ഭാഗമായി കുട്ടികൾ വൈവിധ്യമാർന്ന സ്റ്റിൽ മോഡൽസ് നിർമ്മിച്ചു. കൂടാതെ വ്യത്യസ്ത കുട്ടി കവിതകൾ കണ്ടെത്തി പാടുകയും ആകാശ ചിത്രം വരയ്ക്കുകയും ചെയ്തു. | ജൂലൈ 21 ചാന്ദ്രദിനം ആയി ആചരിച്ചു. ഗൂഗിൾ മീറ്റിലൂടെ ചാന്ദ്ര ദിനത്തിന്റെ പ്രാധാന്യം അദ്ധ്യാപിക കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഡോക്യുമെന്റ് വീഡിയോ ഗ്രൂപ്പിലേക്ക് അയച്ചു കൊടുത്തു.ദിനാചരണത്തിന് ഭാഗമായി കുട്ടികൾ വൈവിധ്യമാർന്ന സ്റ്റിൽ മോഡൽസ് നിർമ്മിച്ചു. കൂടാതെ വ്യത്യസ്ത കുട്ടി കവിതകൾ കണ്ടെത്തി പാടുകയും ആകാശ ചിത്രം വരയ്ക്കുകയും ചെയ്തു..[[:പ്രമാണം:26220 moon day.jpg|തുടർന്നു കാണുക.]] | ||
'''10.മാതാപിതാക്കളുടെ ദിനം''' | '''10.മാതാപിതാക്കളുടെ ദിനം''' | ||
വരി 231: | വരി 231: | ||
ജൂലൈ 24 മാതാപിതാക്കളുടെ ദിനം ആയി ആചരിച്ചു. ജീവനും ജീവിതവും ത്യാഗം ചെയ്തു നമുക്ക് വേണ്ടി ജീവിക്കുന്ന നമ്മുടെ മാതാപിതാക്കളെ സ്നേഹിക്കാനും അവരെ പ്രത്യേകം ആദരിക്കാനും വേണ്ടിയാണ് മാതാപിതാക്കളുടെ ദിനം ആചരിക്കുന്നത്. | ജൂലൈ 24 മാതാപിതാക്കളുടെ ദിനം ആയി ആചരിച്ചു. ജീവനും ജീവിതവും ത്യാഗം ചെയ്തു നമുക്ക് വേണ്ടി ജീവിക്കുന്ന നമ്മുടെ മാതാപിതാക്കളെ സ്നേഹിക്കാനും അവരെ പ്രത്യേകം ആദരിക്കാനും വേണ്ടിയാണ് മാതാപിതാക്കളുടെ ദിനം ആചരിക്കുന്നത്. | ||
ഇതിന്റെ ഭാഗമായി ഓരോ കുട്ടിയും തങ്ങളുടെ മാതാപിതാക്കളെ പൂ കൊടുത്ത ആദരിച്ചു. " കുടുംബത്തോടൊപ്പം ഒരു സെൽഫി " എന്ന ഫോട്ടോ മത്സരം നടത്തുകയും ചെയ്തു. | ഇതിന്റെ ഭാഗമായി ഓരോ കുട്ടിയും തങ്ങളുടെ മാതാപിതാക്കളെ പൂ കൊടുത്ത ആദരിച്ചു. " കുടുംബത്തോടൊപ്പം ഒരു സെൽഫി " എന്ന ഫോട്ടോ മത്സരം നടത്തുകയും ചെയ്തു.[[:പ്രമാണം:26220 parents day.jpg|തുടർന്നു കാണുക.]] | ||
'''11. സൗഹൃദ ദിനം''' | '''11. സൗഹൃദ ദിനം''' | ||
വരി 237: | വരി 237: | ||
സൗഹൃദത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് നമ്മൾ ഓരോരുത്തരും. ആയതിനാൽ ആഗസ്റ്റ് 1 സൗഹൃദ ദിനമായി ആചരിക്കുന്നു. | സൗഹൃദത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് നമ്മൾ ഓരോരുത്തരും. ആയതിനാൽ ആഗസ്റ്റ് 1 സൗഹൃദ ദിനമായി ആചരിക്കുന്നു. | ||
ദിനാചരണത്തിന് ഭാഗമായി കുട്ടികൾ തങ്ങളുടെ കൂട്ടുകാർക്ക് ആശംസാകാർഡുകൾ ഉണ്ടാക്കി വാട്‍സ് ആപ്പിലൂടെ അയച്ചുകൊടുത്തു. കൂടാതെ സൗഹൃദത്തെ കുറിക്കുന്ന പാട്ട്, സൗഹൃദ സന്ദേശം എന്നിവ അയച്ചുതന്നു. ചില കുട്ടികൾ തങ്ങളുടെ കൂട്ടുകാരുടെ വീട് സന്ദർശിക്കുകയും ആശംസകാർഡ് കൈമാറുകയും ചെയ്തു | ദിനാചരണത്തിന് ഭാഗമായി കുട്ടികൾ തങ്ങളുടെ കൂട്ടുകാർക്ക് ആശംസാകാർഡുകൾ ഉണ്ടാക്കി വാട്‍സ് ആപ്പിലൂടെ അയച്ചുകൊടുത്തു. കൂടാതെ സൗഹൃദത്തെ കുറിക്കുന്ന പാട്ട്, സൗഹൃദ സന്ദേശം എന്നിവ അയച്ചുതന്നു. ചില കുട്ടികൾ തങ്ങളുടെ കൂട്ടുകാരുടെ വീട് സന്ദർശിക്കുകയും ആശംസകാർഡ് കൈമാറുകയും ചെയ്തു.[[:പ്രമാണം:26220 parents day.jpg|തുടർന്നു കാണുക.]] | ||
'''12.സ്വാതന്ത്ര്യദിനാഘോഷം''' | '''12.സ്വാതന്ത്ര്യദിനാഘോഷം''' | ||
വരി 243: | വരി 243: | ||
2021 ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആചരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അനുപമ സിസ്റ്ററിന്റെ സ്വാതന്ത്ര്യദിന സന്ദേശം വീഡിയോയിലൂടെ കുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചു കൊടുത്തു. | 2021 ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആചരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അനുപമ സിസ്റ്ററിന്റെ സ്വാതന്ത്ര്യദിന സന്ദേശം വീഡിയോയിലൂടെ കുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചു കൊടുത്തു. | ||
കുട്ടികൾ പോസ്റ്റർ നിർമ്മിക്കുകയും, വ്യത്യസ്ത ദേശഭക്തിഗാനങ്ങൾ ആലപിക്കുന്ന വീഡിയോ അയച്ചു തരികയും ചെയ്തു. സ്വതന്ത്ര ഭാരതം എന്ന വിഷയത്തെ കുറിച്ച് പ്രസംഗം പറഞ്ഞു. കൊച്ചു മിടുക്കി Anamika Renson വന്ദേമാതരം എന്ന ഗാനത്തിന് നൃത്താവിഷ്കാരം നടത്തുകയും ചെയ്തു. | കുട്ടികൾ പോസ്റ്റർ നിർമ്മിക്കുകയും, വ്യത്യസ്ത ദേശഭക്തിഗാനങ്ങൾ ആലപിക്കുന്ന വീഡിയോ അയച്ചു തരികയും ചെയ്തു. സ്വതന്ത്ര ഭാരതം എന്ന വിഷയത്തെ കുറിച്ച് പ്രസംഗം പറഞ്ഞു. കൊച്ചു മിടുക്കി Anamika Renson വന്ദേമാതരം എന്ന ഗാനത്തിന് നൃത്താവിഷ്കാരം നടത്തുകയും ചെയ്തു.[[:പ്രമാണം:26220 india.jpg|തുടർന്നു കാണുക.]] | ||
'''13. ഓഗസ്റ്റ് 19 വേൾഡ് ഫോട്ടോഗ്രാഫി ദിനം''' | '''13. ഓഗസ്റ്റ് 19 വേൾഡ് ഫോട്ടോഗ്രാഫി ദിനം''' | ||
ഫോട്ടോഗ്രാഫിയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനു വേണ്ടി ഓരോ ക്ലാസ്സിലെയും കുട്ടികളെ ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുപ്പിച്ചു കുട്ടികൾ അതിനോടനുബന്ധിച്ച് രസകരമായ ഫോട്ടോയെടുത്ത് ക്ലാസ് ടീച്ചർക്ക് നൽകി , അതിൽ നിന്ന് മികച്ച നല്ല 5 ഫോട്ടോസ് തിരഞ്ഞെടുക്കുകയും കുട്ടികളെ ഫോട്ടോഗ്രാഫി പ്രോത്സാഹിപ്പിക്കുകയും ചെയ്തു കൊണ്ട് HM സംസാരിച്ചു. തുടർന്ന് സമ്മാനങ്ങൾ നൽകുകയും ചെയ്തു. | ഫോട്ടോഗ്രാഫിയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനു വേണ്ടി ഓരോ ക്ലാസ്സിലെയും കുട്ടികളെ ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുപ്പിച്ചു കുട്ടികൾ അതിനോടനുബന്ധിച്ച് രസകരമായ ഫോട്ടോയെടുത്ത് ക്ലാസ് ടീച്ചർക്ക് നൽകി , അതിൽ നിന്ന് മികച്ച നല്ല 5 ഫോട്ടോസ് തിരഞ്ഞെടുക്കുകയും കുട്ടികളെ ഫോട്ടോഗ്രാഫി പ്രോത്സാഹിപ്പിക്കുകയും ചെയ്തു കൊണ്ട് HM സംസാരിച്ചു. തുടർന്ന് സമ്മാനങ്ങൾ നൽകുകയും ചെയ്തു.[[:പ്രമാണം:26220 photo.jpg|തുടർന്നു കാണുക]] | ||
'''14.സെപ്റ്റംബർ 20 ഓണം''' | '''14.സെപ്റ്റംബർ 20 ഓണം''' | ||
കേരളത്തിൻറെ ദേശീയ ഉത്സവമായ ഓണാഘോഷം സെൻമേരിസ് സിജി എൽപിഎസിൽ ഓൺലൈനായി അതിമനോഹരമായി തന്നെ ആഘോഷിച്ചു. നമ്മുടെ കൊച്ചു കേരളത്തിൻ്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ കുട്ടികൾ വ്യത്യസ്ത വസ്ത്രങ്ങളണിഞ്ഞ് ഓണം ആഘോഷിച്ചു. ഓണ പരിപ്പാടിയിലൂടെ കുട്ടികൾക്ക് ദേശീയ ഉത്സവത്തിൻ്റെ പ്രാധാന്യം വ്യക്തമായി . ഏറ്റവും ആകർഷകമായ ഒന്നായിരുന്നു പുലികളി, മാവേലിത്തമ്പുരാൻ, വാമനനുമെല്ലാം. എടുത്തുപറയേണ്ട ഒന്നായിരുന്നു നാലാം ക്ലാസിലെ അനാമികയുടെ ക്ലാസിക്കൽ ഡാൻസ് അവതരണം. ഇത്രയും പരിമിതികൾ ഉണ്ടായിട്ടും അതിമനോഹരമായി തന്നെ ഓൺലൈനിലൂടെ ഓണാഘോഷപരിപാടികൾ നടത്തുവാൻ കഴിഞ്ഞു. | കേരളത്തിൻറെ ദേശീയ ഉത്സവമായ ഓണാഘോഷം സെൻമേരിസ് സിജി എൽപിഎസിൽ ഓൺലൈനായി അതിമനോഹരമായി തന്നെ ആഘോഷിച്ചു. നമ്മുടെ കൊച്ചു കേരളത്തിൻ്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ കുട്ടികൾ വ്യത്യസ്ത വസ്ത്രങ്ങളണിഞ്ഞ് ഓണം ആഘോഷിച്ചു. ഓണ പരിപ്പാടിയിലൂടെ കുട്ടികൾക്ക് ദേശീയ ഉത്സവത്തിൻ്റെ പ്രാധാന്യം വ്യക്തമായി . ഏറ്റവും ആകർഷകമായ ഒന്നായിരുന്നു പുലികളി, മാവേലിത്തമ്പുരാൻ, വാമനനുമെല്ലാം. എടുത്തുപറയേണ്ട ഒന്നായിരുന്നു നാലാം ക്ലാസിലെ അനാമികയുടെ ക്ലാസിക്കൽ ഡാൻസ് അവതരണം. ഇത്രയും പരിമിതികൾ ഉണ്ടായിട്ടും അതിമനോഹരമായി തന്നെ ഓൺലൈനിലൂടെ ഓണാഘോഷപരിപാടികൾ നടത്തുവാൻ കഴിഞ്ഞു.[[:പ്രമാണം:26220 onam.jpg|തുടർന്നു കാണുക]] | ||
'''15.ഞാവൽക്കാവ് സ്കിറ്റ്''' | '''15.ഞാവൽക്കാവ് സ്കിറ്റ്''' | ||
ക്ലാസ് പ്രവർത്തനം നാലാം ക്ലാസ്സിലെ മലയാള പാഠഭാഗവുമായി ബന്ധപ്പെട്ട് ഞാവൽക്കാട് എന്ന പാഠത്തിലെ കഥയിലെ സംഭാഷണം നാലാംക്ലാസ്സിലെ കൊച്ചുകൂട്ടുകാർ ചേർന്ന് ഓൺലൈൻ ആയി അവതരിപ്പിച്ചു . | ക്ലാസ് പ്രവർത്തനം നാലാം ക്ലാസ്സിലെ മലയാള പാഠഭാഗവുമായി ബന്ധപ്പെട്ട് ഞാവൽക്കാട് എന്ന പാഠത്തിലെ കഥയിലെ സംഭാഷണം നാലാംക്ലാസ്സിലെ കൊച്ചുകൂട്ടുകാർ ചേർന്ന് ഓൺലൈൻ ആയി അവതരിപ്പിച്ചു .[[:പ്രമാണം:26220 njavalkkad.jpg|തുടർന്നു കാണുക]] | ||
'''16. ക്ലാസ് പ്രവർത്തനം''' | '''16. ക്ലാസ് പ്രവർത്തനം''' | ||
നാലാം ക്ലാസിലെ ഇലെ ലാംഗ്വേജ് ഓഫ് ബേർഡ്സ് ഇംഗ്ലീഷ് പാഠഭാഗവുമായി ബന്ധപ്പെട്ട 8 കുട്ടികൾ അവതരിപ്പിച്ച ഒരു പ്രവർത്തനമാണ് ആണ് കോൺവെർസേഷൻ സംഭാഷണം കുട്ടിയും തമ്മിൽ നടത്തുന്ന സംഭാഷണം ആണ് വീഡിയോ രൂപത്തിൽ ചിത്രീകരിച്ചത് .ഓൺലൈൻ പഠനത്തിൻറെ ഭാഗമായി ഈ പ്രവർത്തനം കുട്ടികൾക്ക് നൽകിയത്. | നാലാം ക്ലാസിലെ ഇലെ ലാംഗ്വേജ് ഓഫ് ബേർഡ്സ് ഇംഗ്ലീഷ് പാഠഭാഗവുമായി ബന്ധപ്പെട്ട 8 കുട്ടികൾ അവതരിപ്പിച്ച ഒരു പ്രവർത്തനമാണ് ആണ് കോൺവെർസേഷൻ സംഭാഷണം കുട്ടിയും തമ്മിൽ നടത്തുന്ന സംഭാഷണം ആണ് വീഡിയോ രൂപത്തിൽ ചിത്രീകരിച്ചത് .ഓൺലൈൻ പഠനത്തിൻറെ ഭാഗമായി ഈ പ്രവർത്തനം കുട്ടികൾക്ക് നൽകിയത്.[[:പ്രമാണം:26220 mother bird.jpg|തുടർന്നു കാണുക]] | ||
'''17.സെപ്റ്റംബർ 16 ലോക ഓസോൺദിനം''' | '''17.സെപ്റ്റംബർ 16 ലോക ഓസോൺദിനം''' | ||
ഭൂമിയെ സംരക്ഷിക്കുന്ന സംരക്ഷണ കുടയാണ് ഓസോൺ എന്നത് വ്യക്തമാക്കിക്കൊണ്ടും അതിന്റെ പ്രാധാന്യവും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും കുട്ടികൾക്ക് വ്യക്തമാക്കി നാലാം ക്ലാസിലെ ആൻസ്ടീച്ചർ . അതോടൊപ്പം കുട്ടികളുടെ വ്യത്യസ്ത ചിത്രപ്രദർശനവും പോസ്റ്റർ നിർമാണവും ശ്രദ്ധ ആകർഷിച്ചു. | ഭൂമിയെ സംരക്ഷിക്കുന്ന സംരക്ഷണ കുടയാണ് ഓസോൺ എന്നത് വ്യക്തമാക്കിക്കൊണ്ടും അതിന്റെ പ്രാധാന്യവും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും കുട്ടികൾക്ക് വ്യക്തമാക്കി നാലാം ക്ലാസിലെ ആൻസ്ടീച്ചർ . അതോടൊപ്പം കുട്ടികളുടെ വ്യത്യസ്ത ചിത്രപ്രദർശനവും പോസ്റ്റർ നിർമാണവും ശ്രദ്ധ ആകർഷിച്ചു.[[:പ്രമാണം:26220 ozone.jpg|തുടർന്നു കാണുക.]] | ||
'''18. സെപ്റ്റംബർ 14 ഹിന്ദി ദിവസ്''' | '''18. സെപ്റ്റംബർ 14 ഹിന്ദി ദിവസ്''' | ||
നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സെൻമേരിസ് വിദ്യാർഥികൾ ഹിന്ദി ദിവസ് വളരെ ആഘോഷപൂർവ്വം കൊണ്ടാടി. ഹിന്ദി ടീച്ചറുടെ ചെറിയൊരു സന്ദേശത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു .കുട്ടികൾ ഹിന്ദി ഭാഷയിൽ കവിത, പ്രസംഗം തുടങ്ങിയ കലപരിപാടികൾ അവതരിപ്പിച്ചു. ഹിന്ദി ടീച്ചറുടെ നന്ദിയോടെ പരിപാടികൾ അവസാനിച്ചു. | നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സെൻമേരിസ് വിദ്യാർഥികൾ ഹിന്ദി ദിവസ് വളരെ ആഘോഷപൂർവ്വം കൊണ്ടാടി. ഹിന്ദി ടീച്ചറുടെ ചെറിയൊരു സന്ദേശത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു .കുട്ടികൾ ഹിന്ദി ഭാഷയിൽ കവിത, പ്രസംഗം തുടങ്ങിയ കലപരിപാടികൾ അവതരിപ്പിച്ചു. ഹിന്ദി ടീച്ചറുടെ നന്ദിയോടെ പരിപാടികൾ അവസാനിച്ചു..[[:പ്രമാണം:26220 hindi.jpg|തുടർന്നു കാണുക.]] | ||
'''19.സെപ്റ്റംബർ 27 വേൾഡ് ടൂറിസ്റ്റ് ഡേ''' | '''19.സെപ്റ്റംബർ 27 വേൾഡ് ടൂറിസ്റ്റ് ഡേ''' | ||
വരി 279: | വരി 279: | ||
'''21. ഗാന്ധിജയന്തി''' | '''21. ഗാന്ധിജയന്തി''' | ||
ഒക്ടോബർ 2 ഗാന്ധിജയന്തി വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ ആശംസ സന്ദേശം നൽകി ഗാന്ധിജയന്തി ദിനത്തിൽ കുട്ടികളുടെ ആശംസ പ്രസംഗങ്ങൾ, ഗാന്ധി കവിതകൾ ,Posters,Pictures ഇവ വീഡിയോയിലൂടെ അവതരിപ്പിക്കുകയുണ്ടായി. | ഒക്ടോബർ 2 ഗാന്ധിജയന്തി വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ ആശംസ സന്ദേശം നൽകി ഗാന്ധിജയന്തി ദിനത്തിൽ കുട്ടികളുടെ ആശംസ പ്രസംഗങ്ങൾ, ഗാന്ധി കവിതകൾ ,Posters,Pictures ഇവ വീഡിയോയിലൂടെ അവതരിപ്പിക്കുകയുണ്ടായി.[[:പ്രമാണം:26220 gandi.jpg|തുടർന്നു കാണുക.]] | ||
'''22 . ലിറ്റിൽ എൻജിൽസ് സ്കിറ്റ്''' | '''22 . ലിറ്റിൽ എൻജിൽസ് സ്കിറ്റ്''' | ||
വരി 293: | വരി 293: | ||
'മാതാ പിതാ ഗുരുർ ദൈവം’ എന്ന ഭാരതീയ വാക്യം തന്നെ ഭാരതത്തിൽ ഗുരുനാഥൻമാർക്ക് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നതിന് തെളിവാണ്. | 'മാതാ പിതാ ഗുരുർ ദൈവം’ എന്ന ഭാരതീയ വാക്യം തന്നെ ഭാരതത്തിൽ ഗുരുനാഥൻമാർക്ക് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നതിന് തെളിവാണ്. | ||
ഇതിനോടനുബന്ധിച്ച് സെപ്റ്റംബർ 5 അധ്യാപക ദിനമായി ആഘോഷിക്കുകയും അന്നേദിവസം സ്കൂളിലെ എല്ലാ അധ്യാപകരേയും അനുമോദിക്കുകയും ചെയ്തു.. കുട്ടികൾ പല പ്രോഗ്രാമുകളും നടത്തി അധ്യാപകർക്ക് ആശംസകൾ നൽകി. ഒക്ടോബർ 5 ലോക അധ്യാപക ദിനവുമായി ബന്ധപ്പെട്ട അധ്യാപകരെ ഈ നിലയിലെത്തിച്ച ഗുരുക്കന്മാരെ സന്ദർശിക്കുകയും അവരുടെ അനുഗ്രഹവും ആശീർവാദവും വാങ്ങുകയും അവർക്ക് അധ്യാപകദിനാശംസകൾ നേരുകയും ചെയ്തു. | ഇതിനോടനുബന്ധിച്ച് സെപ്റ്റംബർ 5 അധ്യാപക ദിനമായി ആഘോഷിക്കുകയും അന്നേദിവസം സ്കൂളിലെ എല്ലാ അധ്യാപകരേയും അനുമോദിക്കുകയും ചെയ്തു.. കുട്ടികൾ പല പ്രോഗ്രാമുകളും നടത്തി അധ്യാപകർക്ക് ആശംസകൾ നൽകി. ഒക്ടോബർ 5 ലോക അധ്യാപക ദിനവുമായി ബന്ധപ്പെട്ട അധ്യാപകരെ ഈ നിലയിലെത്തിച്ച ഗുരുക്കന്മാരെ സന്ദർശിക്കുകയും അവരുടെ അനുഗ്രഹവും ആശീർവാദവും വാങ്ങുകയും അവർക്ക് അധ്യാപകദിനാശംസകൾ നേരുകയും ചെയ്തു.[[:പ്രമാണം:26220 guru.jpg|തുടർന്നു കാണുക.]] | ||
'''25.ലോക തപാൽ ദിനം''' | '''25.ലോക തപാൽ ദിനം''' | ||
വരി 307: | വരി 307: | ||
ഓൾഡേജ് ഡേയുടെ ഭാഗമായി ആയി പ്രായമായവരെ ബഹുമാനിക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും | ഓൾഡേജ് ഡേയുടെ ഭാഗമായി ആയി പ്രായമായവരെ ബഹുമാനിക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും | ||
പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് സന്ദേശം നൽകി. അതിനു ശേഷം കുട്ടികൾ അവരുടെ ഗ്രാൻഡ് പാരസിനെ പൂക്കൾ നൽകി ആശംസകൾ അറിയിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. | പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് സന്ദേശം നൽകി. അതിനു ശേഷം കുട്ടികൾ അവരുടെ ഗ്രാൻഡ് പാരസിനെ പൂക്കൾ നൽകി ആശംസകൾ അറിയിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. [[:പ്രമാണം:26220 OLD.jpg|തുടർന്നു കാണുക.]] | ||
'''28.വേൾഡ് സൈറ്റ് ഡേ''' | '''28.വേൾഡ് സൈറ്റ് ഡേ''' | ||
വരി 331: | വരി 331: | ||
അറുപത്തി അഞ്ചാം കേരളപ്പിറവി ദിനമായ നവംബർ 1 നു ഈ വർഷത്തിൽ ഓൺലൈൻ വഴിയായി വിവിധ പരിപാടികളിൽ കുട്ടികൾ പങ്കെടുത്തു. പോസ്റ്റർ നിർമ്മാണം, കവിതാലാപനം, ചിത്രരചന, ഭൂപട നിർമ്മാണം, പ്രസംഗം, ആക്ഷൻ സോങ്, നൃത്തം, കേരളപ്പിറവി ചരിത്രം പങ്കുവെക്കൽ, ആശംസകൾ നൽകൽ..... തുടങ്ങിയ വിവിധങ്ങളായ പ്രോഗ്രാമുകളിൽ കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് മൂന്ന് വീഡിയോകൾ തയ്യാറാക്കിയിരുന്നു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ വളരെ ഭംഗിയായി ഈ പരിപാടികളിൽ പങ്കെടുത്തു. | അറുപത്തി അഞ്ചാം കേരളപ്പിറവി ദിനമായ നവംബർ 1 നു ഈ വർഷത്തിൽ ഓൺലൈൻ വഴിയായി വിവിധ പരിപാടികളിൽ കുട്ടികൾ പങ്കെടുത്തു. പോസ്റ്റർ നിർമ്മാണം, കവിതാലാപനം, ചിത്രരചന, ഭൂപട നിർമ്മാണം, പ്രസംഗം, ആക്ഷൻ സോങ്, നൃത്തം, കേരളപ്പിറവി ചരിത്രം പങ്കുവെക്കൽ, ആശംസകൾ നൽകൽ..... തുടങ്ങിയ വിവിധങ്ങളായ പ്രോഗ്രാമുകളിൽ കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് മൂന്ന് വീഡിയോകൾ തയ്യാറാക്കിയിരുന്നു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ വളരെ ഭംഗിയായി ഈ പരിപാടികളിൽ പങ്കെടുത്തു. | ||
സ്വന്തം നാടിനോടുള്ള ആദരവിൽ ഉം സ്നേഹത്തിലും അറിവിലും വളരുന്നതിന് ഈ വീഡിയോകൾ സഹായകമായി. | സ്വന്തം നാടിനോടുള്ള ആദരവിൽ ഉം സ്നേഹത്തിലും അറിവിലും വളരുന്നതിന് ഈ വീഡിയോകൾ സഹായകമായി.[[:പ്രമാണം:26220 kerala piravi.jpg|തുടർന്നു കാണുക.]] | ||
'''33. പക്ഷി നിരീക്ഷണ ദിനം''' | '''33. പക്ഷി നിരീക്ഷണ ദിനം''' | ||
വരി 337: | വരി 337: | ||
പ്രശസ്ത പക്ഷി നിരീക്ഷകനും പക്ഷികളുടെ സ്നേഹിതനും ആയ ഡോക്ടർ സലിം അലിയുടെ ജന്മദിനമാണ് | പ്രശസ്ത പക്ഷി നിരീക്ഷകനും പക്ഷികളുടെ സ്നേഹിതനും ആയ ഡോക്ടർ സലിം അലിയുടെ ജന്മദിനമാണ് | ||
പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത്. പക്ഷി മനുഷ്യൻ എന്ന് വിളിക്കപ്പെടുന്ന ഡോക്ടർ സലിം അലിയുടെ പ്രശസ്തമായ ഒരു പുസ്തകമാണ് ' The Fall of a Sparrow'. പക്ഷി നിരീക്ഷകനും Wild ഫോട്ടോഗ്രാഫറുമായ ശ്രീ. നവീൻ ആന്റണി പക്ഷി നിരീക്ഷണത്തെക്കുറിച്ച് പങ്കുവെച്ച ഒരു വീഡിയോയും കൂടാതെ കുട്ടികൾ പക്ഷി നിരീക്ഷണത്തിൽ ഏർപ്പെടുന്ന വീഡിയോ കൂടി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വളരെ വിജ്ഞാനപ്രദമായ ഈ വീഡിയോ പക്ഷി നിരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങൾ വ്യക്തമാക്കിയിരിക്കുന്നു. | പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത്. പക്ഷി മനുഷ്യൻ എന്ന് വിളിക്കപ്പെടുന്ന ഡോക്ടർ സലിം അലിയുടെ പ്രശസ്തമായ ഒരു പുസ്തകമാണ് ' The Fall of a Sparrow'. പക്ഷി നിരീക്ഷകനും Wild ഫോട്ടോഗ്രാഫറുമായ ശ്രീ. നവീൻ ആന്റണി പക്ഷി നിരീക്ഷണത്തെക്കുറിച്ച് പങ്കുവെച്ച ഒരു വീഡിയോയും കൂടാതെ കുട്ടികൾ പക്ഷി നിരീക്ഷണത്തിൽ ഏർപ്പെടുന്ന വീഡിയോ കൂടി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വളരെ വിജ്ഞാനപ്രദമായ ഈ വീഡിയോ പക്ഷി നിരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങൾ വ്യക്തമാക്കിയിരിക്കുന്നു.[[:പ്രമാണം:26220 bird.jpg|തുടർന്നു കാണുക.]] | ||
'''34. ചിൽഡ്രൻസ് ഡേ''' | '''34. ചിൽഡ്രൻസ് ഡേ''' | ||
വരി 357: | വരി 357: | ||
'''38. അധ്യാപക ദിനം''' | '''38. അധ്യാപക ദിനം''' | ||
അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കുന്ന പ്രിയ അധ്യാപകർക്കു കുട്ടികൾ വളരെ സ്നേഹത്തോടെ അധ്യാപകദിനാശംസകൾ നേർന്നു . കൂടാതെ കുട്ടികൾ അവരുടെ സ്നേഹം കവിതയായും ,ചിത്രങ്ങളാണ് അയച്ചു തന്നു . പ്രിയ ഹെഡ് മിസ്ട്രസ് അനുമോൾ സ്കറിയ എല്ലാ അധ്യാപകർക്കും അധ്യാപകദിനാശംസകൾ നേർന്നു സമ്മാനങ്ങൾ നൽകി . | അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കുന്ന പ്രിയ അധ്യാപകർക്കു കുട്ടികൾ വളരെ സ്നേഹത്തോടെ അധ്യാപകദിനാശംസകൾ നേർന്നു . കൂടാതെ കുട്ടികൾ അവരുടെ സ്നേഹം കവിതയായും ,ചിത്രങ്ങളാണ് അയച്ചു തന്നു . പ്രിയ ഹെഡ് മിസ്ട്രസ് അനുമോൾ സ്കറിയ എല്ലാ അധ്യാപകർക്കും അധ്യാപകദിനാശംസകൾ നേർന്നു സമ്മാനങ്ങൾ നൽകി .[[:പ്രമാണം:26220 mathru bhasha.jpg|തുടർന്നു കാണുക]] | ||
'''39. ലോക ഹൃദയ ദിനം''' | '''39. ലോക ഹൃദയ ദിനം''' | ||
വരി 365: | വരി 365: | ||
'''40. വനിതാദിനം മാർച്ച് 8''' | '''40. വനിതാദിനം മാർച്ച് 8''' | ||
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാദിനം .അന്നേ ദിവസം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് അനുമോൾ സ്കറിയയുടെയും , മുൻ കൗൺസിലർ സിസ്റ്റർ .വിനീത സി എം സി യുടെയും നേതൃത്വത്തിൽ സ്കൂളിൽ വനിതാദിനം ആഘോഷിച്ചു .സ്കൂളിലെ അനദ്ധ്യാപകരായ മൂന്ന് സ്റ്റാഫിനെ ആദരിച്ചു .കൂടാതെ എല്ലാ അധ്യാപകർക്കും വനിതാദിന ആശംസകൾ നൽകി . | സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാദിനം .അന്നേ ദിവസം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് അനുമോൾ സ്കറിയയുടെയും , മുൻ കൗൺസിലർ സിസ്റ്റർ .വിനീത സി എം സി യുടെയും നേതൃത്വത്തിൽ സ്കൂളിൽ വനിതാദിനം ആഘോഷിച്ചു .സ്കൂളിലെ അനദ്ധ്യാപകരായ മൂന്ന് സ്റ്റാഫിനെ ആദരിച്ചു .കൂടാതെ എല്ലാ അധ്യാപകർക്കും വനിതാദിന ആശംസകൾ നൽകി .[[:പ്രമാണം:26220 womens day.jpg|തുടർന്നു കാണുക.]] | ||
'''41. വായനച്ചങ്ങാത്തം''' | '''41. വായനച്ചങ്ങാത്തം''' |