"സെന്റ് മേരീസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചിത്രം ചേർത്തു
(ചെ.) (ചിത്രം ചേർത്തു)
(ചെ.) (ചിത്രം ചേർത്തു)
വരി 297: വരി 297:
'''25.ലോക തപാൽ ദിനം'''
'''25.ലോക തപാൽ ദിനം'''


October 9th ലോകതപാൽ ദിനമായി ആചരിച്ചു. തപാൽ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  വിശദീകരിക്കുന്ന വിവരണത്തിന് ശേഷം Posters, Pictures, Stamp Collection  കുട്ടികൾ വീഡിയോയിലൂടെ പ്രദർശിപ്പിച്ചു. Post Box മാതൃക കുട്ടികൾ ഉണ്ടാക്കി പ്രദർശിപ്പിച്ചു. പോസ്റ്റു കാർഡ്  കുട്ടികൾ ഉണ്ടാക്കുകയും കത്തുകൾ എഴുതുകയും ചെയ്തു. എല്ലാ പ്രവർത്തനങ്ങളും  വീഡിയോയിലൂടെ അവതരിപ്പിക്കുകയും ചെയ്തു.
October 9th ലോകതപാൽ ദിനമായി ആചരിച്ചു. തപാൽ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  വിശദീകരിക്കുന്ന വിവരണത്തിന് ശേഷം Posters, Pictures, Stamp Collection  കുട്ടികൾ വീഡിയോയിലൂടെ പ്രദർശിപ്പിച്ചു. Post Box മാതൃക കുട്ടികൾ ഉണ്ടാക്കി പ്രദർശിപ്പിച്ചു. പോസ്റ്റു കാർഡ്  കുട്ടികൾ ഉണ്ടാക്കുകയും കത്തുകൾ എഴുതുകയും ചെയ്തു. എല്ലാ പ്രവർത്തനങ്ങളും  വീഡിയോയിലൂടെ അവതരിപ്പിക്കുകയും ചെയ്തു.[[:പ്രമാണം:26220 postal.jpg|തുടർന്നു കാണുക.]]


'''26.'''  '''ഒക്ടോബർ 13 സംസ്ഥാന കായിക ദിനം'''
'''26.'''  '''ഒക്ടോബർ 13 സംസ്ഥാന കായിക ദിനം'''


 
കേരള സ്പോർട്സ് ഡേ ആഘോഷത്തിന് ഭാഗമായി ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ കുട്ടികളെ അഡ്രസ് ചെയ്തുകൊണ്ട് സന്ദേശം നൽകുകയുണ്ടായി. ഇന്ത്യയ്ക്കുവേണ്ടി ലോക ചാമ്പ്യൻഷിപ്പ് നേടിയ ശ്രീ ജോബി മാത്യു സാർ കുട്ടികളുമായി സംസാരിക്കുകയും കായികരംഗത്ത് ഒരു പ്രചോദനം ചെയ്യുകയും ചെയ്തു .അതിനുശേഷം ജോബി മാത്യു സാർ ഇൻഡോർ ഔട്ട്ഡോർ ഗെയിംസിനെ കുറിച്ച് ഒരു പ്രസന്റേഷൻ അവതരിപ്പിച്ചു അദ്ദേഹത്തിന്റെ അവതരണത്തിനു ശേഷം സ്പോർട്സുമായി  ബന്ധപ്പെട്ട കുട്ടികളുടെ ചെറിയ കായിക ഇനങ്ങൾ അവതരിപ്പിച്ചു  ചെയ്തു.[[:പ്രമാണം:26220 sports.jpg|തുടർന്നു കാണുക.]]
കേരള സ്പോർട്സ് ഡേ ആഘോഷത്തിന് ഭാഗമായി ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ കുട്ടികളെ അഡ്രസ് ചെയ്തുകൊണ്ട് സന്ദേശം നൽകുകയുണ്ടായി. ഇന്ത്യയ്ക്കുവേണ്ടി ലോക ചാമ്പ്യൻഷിപ്പ് നേടിയ ശ്രീ ജോബി മാത്യു സാർ കുട്ടികളുമായി സംസാരിക്കുകയും കായികരംഗത്ത് ഒരു പ്രചോദനം ചെയ്യുകയും ചെയ്തു .അതിനുശേഷം ജോബി മാത്യു സാർ ഇൻഡോർ ഔട്ട്ഡോർ ഗെയിംസിനെ കുറിച്ച് ഒരു പ്രസന്റേഷൻ അവതരിപ്പിച്ചു അദ്ദേഹത്തിന്റെ അവതരണത്തിനു ശേഷം സ്പോർട്സുമായി  ബന്ധപ്പെട്ട കുട്ടികളുടെ ചെറിയ കായിക ഇനങ്ങൾ അവതരിപ്പിച്ചു  ചെയ്തു.


'''27. വൃദ്ധജനദിനം'''
'''27. വൃദ്ധജനദിനം'''
വരി 314: വരി 313:
എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ രണ്ടാം വ്യാഴാഴ്ചയാണ് വേൾഡ് സൈറ്റ് ഡേ ആയി ആചരിക്കുന്നത്. ഈ വർഷം ഇസിഡോർ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിലെ സെക്കൻഡ് ഇയർ Msc optometrist student Athira  സെൻമേരിസ് സി ജി എൽ പി സ്കൂളിൽ വേൾഡ് സൈറ്റ് ഡേയുടെ മെസ്സേജ് പങ്കുവെച്ചു.. നമ്മുടെ കാഴ്ച ശക്തി യുടെ പ്രാധാന്യവും നേത്രസംബന്ധമായ രോഗങ്ങൾ, അവയുടെ ലക്ഷണങ്ങൾ, ചികിത്സാമാർഗങ്ങൾ   എന്നിവയെക്കുറിച്ച് വിശദമായി പങ്കുവെച്ചു. പ്രത്യേകിച്ചും അന്ധത -  അതിനുള്ള കാരണങ്ങൾ പരിഹാരമാർഗ്ഗങ്ങൾ എന്നിവയും വിശദമാക്കി.
എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ രണ്ടാം വ്യാഴാഴ്ചയാണ് വേൾഡ് സൈറ്റ് ഡേ ആയി ആചരിക്കുന്നത്. ഈ വർഷം ഇസിഡോർ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിലെ സെക്കൻഡ് ഇയർ Msc optometrist student Athira  സെൻമേരിസ് സി ജി എൽ പി സ്കൂളിൽ വേൾഡ് സൈറ്റ് ഡേയുടെ മെസ്സേജ് പങ്കുവെച്ചു.. നമ്മുടെ കാഴ്ച ശക്തി യുടെ പ്രാധാന്യവും നേത്രസംബന്ധമായ രോഗങ്ങൾ, അവയുടെ ലക്ഷണങ്ങൾ, ചികിത്സാമാർഗങ്ങൾ   എന്നിവയെക്കുറിച്ച് വിശദമായി പങ്കുവെച്ചു. പ്രത്യേകിച്ചും അന്ധത -  അതിനുള്ള കാരണങ്ങൾ പരിഹാരമാർഗ്ഗങ്ങൾ എന്നിവയും വിശദമാക്കി.


കൂടാതെ കുട്ടികൾക്കായി തയ്‌യാറാക്കിയ വീഡിയോയിൽ കണ്ണുകളുടെ ആരോഗ്യത്തിന്നും , നല്ല കാഴ്ചശക്തിക്കും ആവശ്യമായ ഭക്ഷണസാധനങ്ങൾ, വ്യായാമങ്ങൾ എന്നിവയെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ കുട്ടികൾക്കായി തയ്‌യാറാക്കിയ വീഡിയോയിൽ കണ്ണുകളുടെ ആരോഗ്യത്തിന്നും , നല്ല കാഴ്ചശക്തിക്കും ആവശ്യമായ ഭക്ഷണസാധനങ്ങൾ, വ്യായാമങ്ങൾ എന്നിവയെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്.[[:പ്രമാണം:26220 Sight.jpg|തുടർന്നു കാണുക.]]


'''29. ലോക വിദ്യാർത്ഥി ദിനം'''
'''29. ലോക വിദ്യാർത്ഥി ദിനം'''


മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിച്ചു. അന്നേ ദിനം കുട്ടികളുടെ സർഗ്ഗ വാസനകളെ വളർത്തുന്ന തരത്തിലുള്ള കവിതകളും പ്രസംഗങ്ങളും പോസ്റ്ററുകളും ചെയ്യുന്ന വീഡിയോ പ്രദർശിപ്പിച്ചു.
മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിച്ചു. അന്നേ ദിനം കുട്ടികളുടെ സർഗ്ഗ വാസനകളെ വളർത്തുന്ന തരത്തിലുള്ള കവിതകളും പ്രസംഗങ്ങളും പോസ്റ്ററുകളും ചെയ്യുന്ന വീഡിയോ പ്രദർശിപ്പിച്ചു.


'''30. കുട്ടി വിഭവം'''
'''30. കുട്ടി വിഭവം'''
വരി 326: വരി 324:


'''31. വള്ളംകളി (ക്ലാസ് പ്രവർത്തനം)'''
'''31. വള്ളംകളി (ക്ലാസ് പ്രവർത്തനം)'''


വള്ളം കളിയെ കുറിച്ചുള്ള പ്രത്യേകിച്ച് നെഹ്റു ട്രോഫി വള്ളം കളിയെ കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും ഉള്ള മനോഹരമായ ഒരു വീഡിയോ ആണ് ഇത്. വള്ളം തുഴയുന്ന വീഡിയോ, വഞ്ചിപ്പാട്ടിന്റെ ഈണത്തിലും താളത്തിലുമുള്ള അവതരണം  എന്നിവ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വളരെ മനോഹരമായി തയ്യാറാക്കിയിരിക്കുന്ന  ഈ വീഡിയോ കുട്ടികളെ ഏറെ ആകർഷിക്കുന്നു. പൊതു വിജ്ഞാനം നൽകുന്നതിനും ഈ വീഡിയോ സഹായകമാണ്
വള്ളം കളിയെ കുറിച്ചുള്ള പ്രത്യേകിച്ച് നെഹ്റു ട്രോഫി വള്ളം കളിയെ കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും ഉള്ള മനോഹരമായ ഒരു വീഡിയോ ആണ് ഇത്. വള്ളം തുഴയുന്ന വീഡിയോ, വഞ്ചിപ്പാട്ടിന്റെ ഈണത്തിലും താളത്തിലുമുള്ള അവതരണം  എന്നിവ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വളരെ മനോഹരമായി തയ്യാറാക്കിയിരിക്കുന്ന  ഈ വീഡിയോ കുട്ടികളെ ഏറെ ആകർഷിക്കുന്നു. പൊതു വിജ്ഞാനം നൽകുന്നതിനും ഈ വീഡിയോ സഹായകമാണ്
വരി 344: വരി 341:
'''34. ചിൽഡ്രൻസ് ഡേ'''
'''34. ചിൽഡ്രൻസ് ഡേ'''


നവംബർ 14. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കുട്ടികളെ ഏറെ സ്നേഹിക്കുകയും ചെയ്ത ചാച്ചാജിയുടെ ജന്മദിനം. സെൻമേരിസ്    സി. ജി.എൽ.പി.സ്കൂളിൽ ശിശുദിനം ആഘോഷപൂർവ്വം കൊണ്ടാടി. ഓൺലൈനായും ഓഫ്‌ലൈനായും പ്രോഗ്രാമുകൾ ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ ശിശുദിനസന്ദേശം നൽകി. ആശംസകൾ അർപ്പിച്ചുകൊണ്ട് സിസ്റ്റർ ബെൻസി സംസാരിച്ചു. പ്രസംഗം, കവിത ആലാപനം  എന്നീ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. പരിപാടികൾക്കു ശേഷം കുട്ടികൾക്ക് പായസ വിതരണവും നടത്തി. കൂടുതൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും നൽകി.ഓൺലൈനിൽ അധ്യാപകർ ശിശു ദിന സന്ദേശം നൽകി  . ശിശുദിനത്തെക്കുറിച്ച് ചെറിയ വിവരണവും സന്ദേശവും ആശംസകളും ഉൾക്കൊണ്ട വീഡിയോ തയ്യാറാക്കിയിരുന്നു. സ്കൂളിലെ  ആഘോഷങ്ങളുടെ ചിത്രങ്ങൾ വീഡിയോയെ കൂടുതൽ മിഴിവുള്ളതാക്കി. ഓൺലൈനിൽ സംഘടിപ്പിച്ച പരിപാടിയിൽ ചീഫ് ഗസ്റ്റ് ആയി മിനി സ്ക്രീൻ  ബാലതാരം കുമാരി. Eileen Elizha  സംസാരിച്ചു. ഓൺലൈനിൽ കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾ ഉണ്ടായിരുന്നു.ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ വളരെ ഭംഗിയായി ഈ പരിപാടികളിൽ പങ്കെടുത്തുസ്വന്തം നാടിനോടുള്ള ആദരവിൽ ഉം സ്നേഹത്തിലും അറിവിലും വളരുന്നതിന് ഈ വീഡിയോകൾ സഹായകമായി.
നവംബർ 14. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കുട്ടികളെ ഏറെ സ്നേഹിക്കുകയും ചെയ്ത ചാച്ചാജിയുടെ ജന്മദിനം. സെൻമേരിസ്    സി. ജി.എൽ.പി.സ്കൂളിൽ ശിശുദിനം ആഘോഷപൂർവ്വം കൊണ്ടാടി. ഓൺലൈനായും ഓഫ്‌ലൈനായും പ്രോഗ്രാമുകൾ ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ ശിശുദിനസന്ദേശം നൽകി. ആശംസകൾ അർപ്പിച്ചുകൊണ്ട് സിസ്റ്റർ ബെൻസി സംസാരിച്ചു. പ്രസംഗം, കവിത ആലാപനം  എന്നീ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. പരിപാടികൾക്കു ശേഷം കുട്ടികൾക്ക് പായസ വിതരണവും നടത്തി. കൂടുതൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും നൽകി.ഓൺലൈനിൽ അധ്യാപകർ ശിശു ദിന സന്ദേശം നൽകി  . ശിശുദിനത്തെക്കുറിച്ച് ചെറിയ വിവരണവും സന്ദേശവും ആശംസകളും ഉൾക്കൊണ്ട വീഡിയോ തയ്യാറാക്കിയിരുന്നു. സ്കൂളിലെ  ആഘോഷങ്ങളുടെ ചിത്രങ്ങൾ വീഡിയോയെ കൂടുതൽ മിഴിവുള്ളതാക്കി. ഓൺലൈനിൽ സംഘടിപ്പിച്ച പരിപാടിയിൽ ചീഫ് ഗസ്റ്റ് ആയി മിനി സ്ക്രീൻ  ബാലതാരം കുമാരി. Eileen Elizha  സംസാരിച്ചു. ഓൺലൈനിൽ കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾ ഉണ്ടായിരുന്നു.ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ വളരെ ഭംഗിയായി ഈ പരിപാടികളിൽ പങ്കെടുത്തുസ്വന്തം നാടിനോടുള്ള ആദരവിൽ ഉം സ്നേഹത്തിലും അറിവിലും വളരുന്നതിന് ഈ വീഡിയോകൾ സഹായകമായി.[[:പ്രമാണം:26220 CHILDRENS DAY.jpg|തുടർന്നു കാണുക.]]


'''35. ക്രിസ്മസ് ആഘോഷം'''
'''35. ക്രിസ്മസ് ആഘോഷം'''


ഈ വർഷത്തെ ക്രിസ്തുമസ് പരിപാടികൾ ഡിസംബർ 23  ന്  വിവിധ പരിപാടികൾ നടത്തി . ഏവർക്കും  ക്രിസ്മസ്''' ''' സന്ദേശം നൽകി കുട്ടികൾ വർണാഭമായ പരിപാടികൾ അവതരിപ്പിച്ചു ചു ആ ഡാൻസ് പാട്ടുകൾ നാടകം എന്നിവ കുട്ടികൾ അവതരിപ്പിച്ചു.കുട്ടികൾക്കായി സ്കൂളിൽ ഇതിൽ പുൽക്കൂടും ക്രിസ്മസ് ട്രീയും ഒരുക്കിയിരുന്നു അനു കുട്ടികൾ ക്രിസ്തുമസ് കാർഡുകൾ നിർമ്മിക്കുകയും എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു .ഓൺലൈനായും ക്രിസ്തുമസ് പരിപാടികൾ സംഘടിപ്പിച്ചു കരോൾ ഗാനം പ്രസംഗം പാട്ടുകൾ പോസ്റ്റർ എന്നിവയെല്ലാം കുട്ടികൾ വളരെ ഭംഗിയോടെ കൂടി ചെയ്തു.കൂടാതെ എല്ലാ ക്ലാസും ക്ലാസ്സിലെയും കുട്ടികൾക്ക് ഓൺലൈൻ ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു.   
ഈ വർഷത്തെ ക്രിസ്തുമസ് പരിപാടികൾ ഡിസംബർ 23  ന്  വിവിധ പരിപാടികൾ നടത്തി . ഏവർക്കും  ക്രിസ്മസ്''' ''' സന്ദേശം നൽകി കുട്ടികൾ വർണാഭമായ പരിപാടികൾ അവതരിപ്പിച്ചു ചു ആ ഡാൻസ് പാട്ടുകൾ നാടകം എന്നിവ കുട്ടികൾ അവതരിപ്പിച്ചു.കുട്ടികൾക്കായി സ്കൂളിൽ ഇതിൽ പുൽക്കൂടും ക്രിസ്മസ് ട്രീയും ഒരുക്കിയിരുന്നു അനു കുട്ടികൾ ക്രിസ്തുമസ് കാർഡുകൾ നിർമ്മിക്കുകയും എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു .ഓൺലൈനായും ക്രിസ്തുമസ് പരിപാടികൾ സംഘടിപ്പിച്ചു കരോൾ ഗാനം പ്രസംഗം പാട്ടുകൾ പോസ്റ്റർ എന്നിവയെല്ലാം കുട്ടികൾ വളരെ ഭംഗിയോടെ കൂടി ചെയ്തു.കൂടാതെ എല്ലാ ക്ലാസും ക്ലാസ്സിലെയും കുട്ടികൾക്ക് ഓൺലൈൻ ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു.   [[:പ്രമാണം:26220 chris.jpg|തുടർന്നു കാണുക.]]


'''36. റിപ്പബ്ലിക്ക് ദിനം'''
'''36. റിപ്പബ്ലിക്ക് ദിനം'''


ജനുവരി 26ജാനുവരി 26 റിപ്പബ്ലിക് ദിനം വിവിധ പരിപാടികളാണ് സമ്പുഷ്ടമായിരുന്നു പതാക ഉയർത്തി റിപ്പബ്ലിക് ദിന പരിപാടികൾ ഓൺലൈനായാണ് സംഘടിപ്പിച്ചത് ഇത് ക്വിസ് ദേശഭക്തിഗാനം പ്രസംഗം പോസ്റ്റർ നിർമ്മാണം പ്രച്ഛന്നവേഷം തുടങ്ങിയവ വിവിധ പരിപാടികൾ ഓൺലൈനായി കുട്ടികൾ പങ്കെടുത്തു ക്വിസ് മത്സരം സംഘടിപ്പിച്ചത് നല്ല രീതിയിൽ തന്നെ ആഘോഷിക്കുവാൻ ഏവർക്കും സ്വാഗതം സാധിച്ചു.
ജനുവരി 26ജാനുവരി 26 റിപ്പബ്ലിക് ദിനം വിവിധ പരിപാടികളാണ് സമ്പുഷ്ടമായിരുന്നു പതാക ഉയർത്തി റിപ്പബ്ലിക് ദിന പരിപാടികൾ ഓൺലൈനായാണ് സംഘടിപ്പിച്ചത് ഇത് ക്വിസ് ദേശഭക്തിഗാനം പ്രസംഗം പോസ്റ്റർ നിർമ്മാണം പ്രച്ഛന്നവേഷം തുടങ്ങിയവ വിവിധ പരിപാടികൾ ഓൺലൈനായി കുട്ടികൾ പങ്കെടുത്തു ക്വിസ് മത്സരം സംഘടിപ്പിച്ചത് നല്ല രീതിയിൽ തന്നെ ആഘോഷിക്കുവാൻ ഏവർക്കും സ്വാഗതം സാധിച്ചു.[[:പ്രമാണം:26220 republic day.jpg|തുടർന്നു കാണുക.]]


'''37. ലോക മാതൃ ഭാഷാദിനം'''
'''37. ലോക മാതൃ ഭാഷാദിനം'''


ഫെബ്രുവരി 21 ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂൾതലത്തിൽ നടത്തി മലയാളം കവിതാലാപനം മലയാളം കഥ പറച്ചിൽ മലയാളഭാഷയുമായി ബന്ധപ്പെട്ട പ്രസംഗം പോസ്റ്റർ നിർമ്മാണം എന്നിവയെല്ലാം കുട്ടികൾ വളരെ ഭംഗിയായി ചെയ്തു ചെയ്തു അന്നേദിവസം സ്കൂളിൽ അസംബ്ലി മാതൃഭാഷാദിന വുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമൃദ്ധമായിരുന്നു മാതൃഭാഷാ ദിനത്തെക്കുറിച്ച് കുട്ടികൾ പ്രസംഗിക്കുകയും ലളിതഗാനം ആലപിക്കുകയും ചെയ്തു ഓൺലൈനായും പ്രവർത്തനങ്ങൾ സ്കൂളിൽ ഓരോ ക്ലാസ്സ് കാരും ഭംഗിയായി തന്നെ ചെയ്തു തു തു ഒന്നും രാവിലെ 11 മണിക്ക് മാതൃഭാഷാദിന വുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലി മാതൃഭാഷയെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ ഈ ദിനാ ചരണം സഹായിച്ചു .
ഫെബ്രുവരി 21 ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂൾതലത്തിൽ നടത്തി മലയാളം കവിതാലാപനം മലയാളം കഥ പറച്ചിൽ മലയാളഭാഷയുമായി ബന്ധപ്പെട്ട പ്രസംഗം പോസ്റ്റർ നിർമ്മാണം എന്നിവയെല്ലാം കുട്ടികൾ വളരെ ഭംഗിയായി ചെയ്തു ചെയ്തു അന്നേദിവസം സ്കൂളിൽ അസംബ്ലി മാതൃഭാഷാദിന വുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമൃദ്ധമായിരുന്നു മാതൃഭാഷാ ദിനത്തെക്കുറിച്ച് കുട്ടികൾ പ്രസംഗിക്കുകയും ലളിതഗാനം ആലപിക്കുകയും ചെയ്തു ഓൺലൈനായും പ്രവർത്തനങ്ങൾ സ്കൂളിൽ ഓരോ ക്ലാസ്സ് കാരും ഭംഗിയായി തന്നെ ചെയ്തു തു തു ഒന്നും രാവിലെ 11 മണിക്ക് മാതൃഭാഷാദിന വുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലി മാതൃഭാഷയെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ ഈ ദിനാ ചരണം സഹായിച്ചു .[[:പ്രമാണം:26220 mathru bhasha.jpg|തുടർന്നു കാണുക.]]


'''38. അധ്യാപക ദിനം'''
'''38. അധ്യാപക ദിനം'''
വരി 372: വരി 369:
'''41.  വായനച്ചങ്ങാത്തം'''  
'''41.  വായനച്ചങ്ങാത്തം'''  


സ്വതന്ത്ര വായനയെ പരിപോഷിപ്പിക്കുന്നതിനും  കുട്ടികളിലും രക്ഷിതാക്കളും വായന ഒരു സംസ്കാരമായി മാറ്റുന്നതിനും  വായനാനന്തര രചനകൾ സാർവത്രികമാക്കുന്നതിനും ജനകീയ രചനോത്സവങ്ങൾ സംഘടിപ്പിക്കുന്നതിനും സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന വായനച്ചങ്ങാത്തം എന്ന പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 10.03.2020 വ്യാഴം രാവിലെ 9.00 മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു.പ്രശസ്ത ബാലസാഹിത്യകാരൻ ശ്രീ. ഷാജി മാലിപ്പാറ ഉദ്ഘാടനം നിർവഹിച്ചു . വായനച്ചങ്ങാത്തവുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ ക്ലാസ് മാഗസിനുകൾ - പവിഴമുത്തുകൾ, അക്ഷരജാലകം എന്നിവയുടെ പ്രകാശനം നിർവഹിച്ചു .പി ടി എ പ്രസിഡൻറ് ശ്രീമതി.ലി ബി സജീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ്   സി.അനുപമ സ്വാഗതം ആശംസിച്ചു.
സ്വതന്ത്ര വായനയെ പരിപോഷിപ്പിക്കുന്നതിനും  കുട്ടികളിലും രക്ഷിതാക്കളും വായന ഒരു സംസ്കാരമായി മാറ്റുന്നതിനും  വായനാനന്തര രചനകൾ സാർവത്രികമാക്കുന്നതിനും ജനകീയ രചനോത്സവങ്ങൾ സംഘടിപ്പിക്കുന്നതിനും സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന വായനച്ചങ്ങാത്തം എന്ന പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 10.03.2020 വ്യാഴം രാവിലെ 9.00 മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു.പ്രശസ്ത ബാലസാഹിത്യകാരൻ ശ്രീ. ഷാജി മാലിപ്പാറ ഉദ്ഘാടനം നിർവഹിച്ചു . വായനച്ചങ്ങാത്തവുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ ക്ലാസ് മാഗസിനുകൾ - പവിഴമുത്തുകൾ, അക്ഷരജാലകം എന്നിവയുടെ പ്രകാശനം നിർവഹിച്ചു .പി ടി എ പ്രസിഡൻറ് ശ്രീമതി.ലി ബി സജീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ്   സി.അനുപമ സ്വാഗതം ആശംസിച്ചു. [[:പ്രമാണം:26220 VAYANACHAGATHAM.jpg|തുടർന്നു കാണുക.]]


'''<u>സന്മാർഗ പാഠാവലി സ്കോളർഷിപ്പ് പരീക്ഷാ  വിജയികൾ 2021-2022</u>'''
'''<u>സന്മാർഗ പാഠാവലി സ്കോളർഷിപ്പ് പരീക്ഷാ  വിജയികൾ 2021-2022</u>'''
വരി 387: വരി 384:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഫാദർ കെൽവിൻ പാദുവ
#
#
#
#
201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798608" എന്ന താളിൽനിന്ന് ശേഖരിച്ചത്