Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 227: വരി 227:
[[പ്രമാണം:18017-agu15.jpg|300px|thumb|right|2018 ِഓഗസ്റ്റ് 15]]
[[പ്രമാണം:18017-agu15.jpg|300px|thumb|right|2018 ِഓഗസ്റ്റ് 15]]
<p style="text-align:justify"> സുപ്രധാനമായ [http://ghsirumbuzhi.blogspot.com/search/label/%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%BE%E0%B4%9A%E0%B4%B0%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE ഏതാണ്ടെല്ലാ ദിനാചരണങ്ങളും] സ്കൂളിൽ കൊണ്ടാടാറുണ്ട്. ജനുവരി 26 - റിപ്പബ്ലിക് ദിനം, ജനുവരി 30 - രക്തസാക്ഷി ദിനം, ജൂൺ 5 - ലോക പരിസ്ഥിതി ദിനം, ജൂൺ 19 - സംസ്ഥാന വായനദിനം, ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനം, ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം, ജൂലൈ 11 - ലോക ജനസംഖ്യാ ദിനം, ആഗസ്റ്റ് 6 - ഹിരോഷിമ ദിനം, ഓഗസ്റ്റ് 15 സ്വതന്ത്ര്യദിനം, സെപ്തംബർ 5 - ദേശീയ അധ്യാപകദിനം, സെപ്തംബർ 21 - ലോക സമാധാന ദിനം, ഒക്ടോബർ 16 - ലോക ഭക്ഷ്യദിനം, നവംബർ 1 - കേരളപ്പിറവി ദിനം, ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം... എന്നീദിനങ്ങൾ സ്കൂളിൽ ആചരിക്കുന്നവയിൽ പ്രധാനമാണ്.</p>

== പൊതുവിദ്യാഭ്യാസ ശാക്തീകരണം ==
[[പ്രമാണം:18017-mik1.jpg|300px|thumb|right|ജാഥയിൽ നിന്ന്]]
<p style="text-align:justify"> സംസ്ഥാന ഗവ. നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി നിർദ്ദേശിക്കപ്പെട്ട പരിപാടികൾ സ്കൂളിൽ വിപുലമായിതന്നെ നടന്നുവരുന്നു. കഴിഞ്ഞ വർഷത്തെ മികവുത്സജഥ വിപുലമായ തോതിൽ സ്കൂളിന്റെ പരിസരപ്രദേശങ്ങളിലെ പ്രധാനകലവകളെ കേന്ദ്രീകരിച്ചു നടത്തി. 25 ഓളം സ്കൂളിലെ കലാകാരൻമാരും അധ്യാപകരും പി.ടി.എ പ്രതിനിധികളുമാണ് ഇതിന് നേതൃത്വം നൽകിയത് 7 കേന്ദ്രങ്ങളിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും എൽ.സി.ഡി പ്രൊജക്ടർ ഉപയോഗിച്ച് സ്കൂളിൻ്റെ മികവുകളുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ചെയ്തു. സ്കൂൾ പ്രധാനമന്ത്രി പ്രസംഗിച്ചു. വിവിധ സ്ഥലങ്ങളിൽ അതതുപ്രദേശത്തെ ജനപ്രതിനിധികൾ സാംസ്കാരിക പ്രവർത്തകർ എന്നിവർ ഒരുമിച്ചു കൂടുകയും ഉദ്ഘാടന കർമങ്ങളിലും പരിപാടികളിലും ഭാഗബാക്കാവുകയും ചെയ്തു. </p>

== ആഘോഷദിനങ്ങൾ ==  
== ആഘോഷദിനങ്ങൾ ==  
1,270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800315" എന്ന താളിൽനിന്ന് ശേഖരിച്ചത്