"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ചരിത്രം (മൂലരൂപം കാണുക)
16:47, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ഹൈസ്കൂൾ ക്ലാസുകൾ ആരംഭിക്കുന്നു
വരി 73: | വരി 73: | ||

1974 ലാണ് ഹൈസ്കൂൾ അനുവദിച്ചത്. ആ വർഷം തന്നെ ക്ലാസ് തുടങ്ങേണ്ടതുണ്ടായിരുന്നു. അതിന് വേണ്ടി വാടക കെട്ടിടങ്ങൾ അന്വേഷിച്ചെങ്കിലും എവിടെയും ലഭിച്ചില്ല. നിലവിലെ ഇരുമ്പുഴി യു.പി സ്കൂളാകട്ടെ ആനക്കയം, മുണ്ടുപറമ്പ്, പടിഞ്ഞാറ്റുമുറി, പെരിമ്പലം എന്ന സമീപ ഗ്രാമങ്ങളിലെ കുട്ടികളുടെ കൂടി ആശ്രയമായിരുന്നു. ഓടും കഴുക്കോലമായുള്ള മൂന്ന് പഴകി ജീർണിച്ച കെട്ടിടങ്ങളിലായിരുന്നു അത് തന്നെയും പ്രവർത്തിച്ചിരുന്നത്. പകുതി കുട്ടികളെ പോലും ഉൾക്കൊള്ളാനാവാതെ ഷിഫ്റ്റ് സമ്പദായത്തിൽ പ്രവർത്തിച്ചുവരികയായിരുന്ന യു.പി.സ്കൂൾ.

ഇതിനിടയിലാണ് ഹൈസ്ക്കൂളിന് അനുമതി ലഭിക്കുന്നത്. അന്നത്തെ യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ യാതൊരു വൈമനസ്യവുമില്ലാതെ ഈ സ്കൂൾ കോമ്പൗണ്ടിൽ തെങ്ങോലകൊണ്ട് മെടഞ്ഞുണ്ടാക്കിയ തടുക്ക് ഉപയോഗിച്ച് ഒരു താൽക്കാലിക ഷെഡ് നിർമിക്കുന്നതിന് സമ്മതിച്ചു. മേൽക്കൂര കെട്ടിമേയാൻ ഓരോ വിദ്യാർഥിയും 5 തടുക്ക് വീതം വീട്ടിൽനിന്ന് തയ്യാറാക്കി കൊണ്ടുവരാൻ തീരുമാനിച്ചു. നാട്ടുകാർ ഹൈസ്കൂൾ വരുന്ന ആവേശത്തിൽ ശ്രമദാനമായി ജോലിക്കിറങ്ങി. താൽക്കാലിക കെട്ടിടം പൂർത്തിയായി.

ജൂണിൽ ഈ സംവിധാനം ഒരുക്കാൻ സാധിക്കാത്തതിനാൽ ആ വർഷം ചേരാനുദ്ദേശിച്ച പല കുട്ടികളും മലപ്പുറത്തും മഞ്ചേരിയിലുമുള്ള സ്കൂളിൽ ചേർന്നു. പരിഹാരം അവരെ ടി.സി. വാങ്ങി കൊണ്ടുവന്ന് സ്കൂൾ ആരംഭിക്കുക എന്നതായിരുന്നു. മിക്ക കൂട്ടികളും മഞ്ചേരിയിലും മലപ്പുറത്തും പോയി പഠിക്കാൻ കഴിയാത്തിനാൽ യു.പി.യോടെ പഠനം നിർത്തുകയായിരുന്നു പതിവ്. അവരെയും കൊണ്ടുവന്നു സ്കൂൾ ആരംഭിച്ചു. ചെറിയൊരു ഉദ്ഘാടന ചടങ്ങോടെയാണ് അഡ്മിഷൻ ആരംഭിച്ചത്. കോഴിക്കോട് ആർ.ഡി.ഡിയായിരുന്ന ചിത്രൻ നമ്പൂതിരിപ്പാടായിരുന്നു മുഖ്യാതിഥി. അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ.വി. ചേക്കുട്ടി ഹാജിയും കേരളത്തിലെ അന്നത്തെ മുസ്ലിം വിദ്യാഭ്യാസ ഇൻസപെക്ടറായിരുന്ന കരുവള്ളി മുഹമ്മദ് മൗലവിയും അതിഥികളായിരുന്നു. യു.പി. സ്കൂളിലെ ഹെഡ്‍മാസ്റ്ററായിരുന്ന കുഞ്ഞീൻ മാസ്റ്ററുടെ മകൻ അബ്ദുൽ അസീസിനെ ചേർത്തുകൊണ്ടാണ് ആർ.ഡി.ഡി ഉദ്ഘാടനം നിർവഹിച്ചത്.

===ഹൈസ്കൂൾ ക്ലാസുകൾ ആരംഭിക്കുന്നു=== | ===ഹൈസ്കൂൾ ക്ലാസുകൾ ആരംഭിക്കുന്നു=== | ||
[[പ്രമാണം:18017-82batch.jpg|500px|thumb| | [[പ്രമാണം:18017-82batch.jpg|500px|thumb|right|1982 ലെ ഒരു ക്ലാസ്സ് ഗ്രൂപ്പ് ഫോട്ടോ]] | ||
1974 സെപ്റ്റംബർ 3 നാണ് ഹൈസ്കൂളിന്റെ അദ്യ ക്ലാസ്സുകൾ ആരംഭിച്ചത്. 8ാം ക്ലാസ് മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. A, B, C എന്നീ മൂന്ന് ഡിവിഷനുകളിലായി 122 കുട്ടികൾ. രണ്ടു ക്ലാസുകളിലായി ഇവരെ ഇരുത്തി. | 1974 സെപ്റ്റംബർ 3 നാണ് ഹൈസ്കൂളിന്റെ അദ്യ ക്ലാസ്സുകൾ ആരംഭിച്ചത്. 8ാം ക്ലാസ് മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. A, B, C എന്നീ മൂന്ന് ഡിവിഷനുകളിലായി 122 കുട്ടികൾ. രണ്ടു ക്ലാസുകളിലായി ഇവരെ ഇരുത്തി. | ||