"സി. എം. എസ്. എൽ. പി. എസ്. ഊരകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
[[പ്രമാണം:ചാന്ദ്രദിനംcms.jpg|ലഘുചിത്രം]]

* പ്രതിഭാക്കൂട്ടം
'''* പ്രതിഭാക്കൂട്ടം'''
 
കുട്ടികളെ കർമോത്സുകരാക്കുന്നതിനും അവരെ ഓൺലൈൻ ഗെയിമുകളിൽ നിന്നും വിമുക്തരാക്കി അവരിലെ കലാവാസനകളെ ഉദ്ദീപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിഭ കൂട്ടം പരിപാടി ആരംഭിച്ചു.

[[പ്രമാണം:പ്രതിഭക്കൂട്ടംcms.jpg|ലഘുചിത്രം|പ്രതിഭക്കൂട്ടം]]

* ഒളിമ്പിക്സ് പ്രവചന മത്സരം
'''* ഒളിമ്പിക്സ് പ്രവചന മത്സരം'''
 
വിദ്യാലയത്തിൽ ഒളിമ്പിക്സ് പ്രവചന മത്സരം നടത്തുകയും .രണ്ടാം ക്ലാസിലെ ചൈത്ര. T. ദിലീപ് വിജയിയാവുകയും ചെയ്തു.

[[പ്രമാണം:ഒളിമ്പിക്സ് പ്രവചന മത്സരം.jpg|ലഘുചിത്രം|ഒളിമ്പിക്സ് പ്രവചന മത്സരം]]

* ഹിരോഷിമ ദിനം
'''* ഹിരോഷിമ ദിനം'''
 
ഹിരോഷിമ ദിനത്തിൽ ഓൺലൈൻ സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി. അധ്യാപകർ ആ ദിനത്തിന്റെ പ്രത്യേകത വിവരിക്കുകയും സഡാക്കൊ കൊക്കിന്റെ കഥ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

[[പ്രമാണം:ഹിരോഷിമ ദിനംcms.jpg|ലഘുചിത്രം|ഹിരോഷിമ ദിനം]]

* സ്വാതന്ത്ര്യ ദിനം
'''* സ്വാതന്ത്ര്യ ദിനം'''
 
സ്വാതന്ത്യദിന പരിപാടികൾ വളരെ വിപുലമായി നടത്തുകയുണ്ടായി. ഓൺലൈനിലൂടെ കുട്ടികളുടെ കലാപരിപാടികൾ വർണാഭമായി നടത്തുകയും ചെയ്തു.

[[പ്രമാണം:സ്വാതന്ത്ര്യ ദിനംcms.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനം]]

* ബോധവൽക്കരണ ക്ലാസ്
'''* ബോധവൽക്കരണ ക്ലാസ്'''
 
നേത്ര സംരക്ഷണവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് നടത്തി.

[[പ്രമാണം:കണ്ണ്cms.jpg|ലഘുചിത്രം|കണ്ണ് ( രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് ]]

* അധ്യാപക ദിനം
'''* അധ്യാപക ദിനം'''
 
[[പ്രമാണം:അധ്യാപക ദിനംcms.jpg|ലഘുചിത്രം|അധ്യാപക ദിനം]]

അധ്യാപക ദിനത്തിൽ ഞങ്ങളുടെ കുഞ്ഞു മക്കൾ തയ്യാറാക്കിയ പോസ്റ്റർ. ഓരോ ക്ലാസിലെ കുട്ടികൾ യും ഫേയ്സ് ബുക്കിലൂടെ # tag ചേർക്കുകയും കുട്ടികൾ അധ്യാപകരായി വേഷമിടുകയും ക്ലാസെടുക്കുകയും ചെയ്തു.

* ഓസോൺ ദിനം - സെപ്റ്റംബർ 16
'''* ഓസോൺ ദിനം - സെപ്റ്റംബർ 16'''
* പോഷൺ അഭിയാൻ 2021
'''* പോഷൺ അഭിയാൻ 2021'''
 
'''* മക്കൾക്കൊപ്പം'''

* മക്കൾക്കൊപ്പം
[[പ്രമാണം:മക്കൾക്കൊപ്പംcms.jpg|ലഘുചിത്രം|മക്കൾക്കൊപ്പം]]

കോ വിഡ് കാലത്ത് കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക സമ്മർദങ്ങൾ കുറയ്ക്കുന്നതിനുള്ള ബോധവത്ക്കരണ ക്ലാസ് നടത്തി.

* കളിമുറ്റം തയ്യാറാക്കാം
'''* കളിമുറ്റം തയ്യാറാക്കാം'''
* ഒക്ടോബർ 2 ഗാന്ധിജയന്തി
 
* ഒക്ടോബർ 10 തപാൽ ദിനം
വിദ്യാലയ ശുചീകരണ പരിപാടി. നീണ്ട ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം സ്കൂളും പരിസരവും പി.ടി.എ, എം.പി.ടി.എ, രക്ഷിതാക്കൾ , വാർഡ് മെമ്പർമാർ എന്നിവരുടെ നേതൃത്വത്തിൽ വൃത്തിയാക്കി.
* ഓൺലൈൻ കലോത്സവം
[[പ്രമാണം:കളിമുറ്റംcms.jpg|ലഘുചിത്രം|കളിമുറ്റം]]
* പ്രവേശനോത്സവം
 
* വായനാ വസന്തം
'''* ഒക്ടോബർ 2 ഗാന്ധിജയന്തി'''
* ക്രിസ്തുമസ് ആഘോഷ പരിപാടികൾ
ഗാന്ധി ജയന്തി പരിപാടികൾ വളരെ വിപുലമായ രീതിയിൽ ഓൺലൈനിലൂടെ നടത്തി.
* ചിരി ദിനം
[[പ്രമാണം:ഗാന്ധി ജയന്തിcms.jpg|ലഘുചിത്രം|ഗാന്ധി ജയന്തി]]
* റിപ്പബ്ലിക് ദിന പരിപാടികൾ
 
* വായന ചങ്ങാത്തം
'''* ഒക്ടോബർ 10 തപാൽ ദിനം'''
* വനിതാ ദിനം
 
* English fest
'''* ഓൺലൈൻ കലോത്സവം'''
* ചിമിഴ് - 2021 (സർഗവേദി)
പ്രീ-പ്രൈമറി കുട്ടികൾക്കായി ഓൺലൈൻ കലോത്സവം നടത്തി. അമൃത ടി.വി, മഴവിൽ മനോരമ സ്റ്റാന്റപ്പ് കൊമേഡിയൻ ശ്രീ.ജോൺ ജോ പരിപാടി ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:ഓൺലൈൻ കലോത്സവംcms.jpg|ലഘുചിത്രം|ഓൺലൈൻ കലോത്സവം]]
 
'''* പ്രവേശനോത്സവം'''
'''* വായനാ വസന്തം'''
'''* ക്രിസ്തുമസ് ആഘോഷ പരിപാടികൾ'''
'''* ചിരി ദിനം'''
'''* റിപ്പബ്ലിക് ദിന പരിപാടികൾ'''
'''* വായന ചങ്ങാത്തം'''
'''* വനിതാ ദിനം'''
'''* English fest'''
'''* ചിമിഴ് - 2021 (സർഗവേദി)'''
262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1799531" എന്ന താളിൽനിന്ന് ശേഖരിച്ചത്