"സി. എം. എസ്. എൽ. പി. എസ്. ഊരകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

'''* വായനാദിനം'''
'''* വായനാദിനം'''
[[പ്രമാണം:കഥകളും കവിതകളും.jpg|ലഘുചിത്രം|വായനാദിനം]]

വായനവാരാഘോഷത്തിന്റെ ഭാഗമായി കോവിഡ് കാലത്ത് കുട്ടികൾക്ക് വീട്ടിലിരുന്ന് കഥകളും കവിതകളും വായിക്കുവാൻ പുസ്തകവണ്ടി പദ്ധതി തയ്യാറാക്കി

'''* ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം'''
'''* ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം'''
[[പ്രമാണം:Yoga cms.jpg|ലഘുചിത്രം]]
[[പ്രമാണം:Yoga cms.jpg|ലഘുചിത്രം]]
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി  യോഗാചാര്യൻ ശ്രീ.പി.എൻ.ചന്ദ്രൻ ക്ലാസിന് നേതൃത്വം നൽകി.

'''* ജൂലൈ 1 ഡോക്ടേഴ്സ് ദിനം'''
'''* ജൂലൈ 1 ഡോക്ടേഴ്സ് ദിനം'''
ഡോക്ടേഴ്സ് ദിനത്തിൽ CHC ചേർപ്പ് സൂപ്രണ്ട് ഡോ.സുനിൽകുമാറിന് ആദരിക്കുകയും, ഡോ: അബി കുട്ടികൾക്കായി ക്ലാസ് നടത്തുകയും ചെയ്തു

[[പ്രമാണം:ഡോക്ടേഴ്സ് ദിനം.jpg|ലഘുചിത്രം|ഡോക്ടേഴ്സ് ദിനം]]

'''* ബഷീർ ദിനം'''
'''* ബഷീർ ദിനം'''
[[പ്രമാണം:ബഷീർ ദിനംcms.jpg|ലഘുചിത്രം]]
[[പ്രമാണം:ബഷീർ ദിനംcms.jpg|ലഘുചിത്രം]]
ബഷീർ ദിനത്തിൽ അധ്യാപകർ അദ്ദേഹത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അദ്ദേഹത്തിന്റെ കഥ അവതരിപ്പിക്കുകയും,കുട്ടികൾ ഇമ്മിണി ബല്യ ഒന്ന് എന്ന കഥയുടെ നാടകാവിഷ്ക്കാരം നടത്തുകയും ചെയ്തു.

'''* ജൂലൈ 21 ചാന്ദ്രദിനം'''
'''* ജൂലൈ 21 ചാന്ദ്രദിനം'''
ചാന്ദ്രദിനത്തോടനുബസിച്ച് കുട്ടികൾ അമ്പിളി മാമനെ വരയ്ക്കുകയും രക്ഷിതാക്കൾക്ക് നിലാവ് എന്ന പേരിൽ കവിതാമത്സരം നടത്തുകയും ,കുട്ടികൾ റോക്കറ്റ് നിർമ്മിക്കുകയും ,ചാന്ദ്രകിരണം ന്യൂസ് തയ്യാറാക്കുകയും ചെയ്തു... ചാന്ദ്രദിനത്തോടനുബന്ധിച്ച് ISRO (Rtd) ഡെപ്യൂട്ടി ഡയറക്ടർ Dr: ഡൊമിനിക് ഡാമിയൻ കുട്ടികൾക്ക് ചന്ദ്ര യാനെ പരിചയപ്പെടുത്തുകയും ചെയ്തു.

[[പ്രമാണം:ചാന്ദ്രദിനംcms.jpg|ലഘുചിത്രം]]

വരി 67: വരി 72:

'''* ഒക്ടോബർ 2 ഗാന്ധിജയന്തി'''
'''* ഒക്ടോബർ 2 ഗാന്ധിജയന്തി'''
ഗാന്ധി ജയന്തി പരിപാടികൾ വളരെ വിപുലമായ രീതിയിൽ ഓൺലൈനിലൂടെ നടത്തി.

[[പ്രമാണം:ഗാന്ധി ജയന്തിcms.jpg|ലഘുചിത്രം|ഗാന്ധി ജയന്തി]]

വരി 73: വരി 79:

'''* ഓൺലൈൻ കലോത്സവം'''
'''* ഓൺലൈൻ കലോത്സവം'''
പ്രീ-പ്രൈമറി കുട്ടികൾക്കായി ഓൺലൈൻ കലോത്സവം നടത്തി. അമൃത ടി.വി, മഴവിൽ മനോരമ സ്റ്റാന്റപ്പ് കൊമേഡിയൻ ശ്രീ.ജോൺ ജോ പരിപാടി ഉദ്ഘാടനം ചെയ്തു.

[[പ്രമാണം:ഓൺലൈൻ കലോത്സവംcms.jpg|ലഘുചിത്രം|ഓൺലൈൻ കലോത്സവം]]

'''* പ്രവേശനോത്സവം'''
'''* പ്രവേശനോത്സവം'''
[[പ്രമാണം:പ്രവേശനോത്സവംcms.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
നവംബർ 1 ന് പ്രവേശനോത്സവം വളരെ വിപുലമായി നടത്തി. കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിയും ക്യാൻവാസ് ചിത്രരചനയും കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തുകയുണ്ടായി.
'''* വായനാ വസന്തം'''
'''* വായനാ വസന്തം'''
[[പ്രമാണം:വായനാ വസന്തംcms.jpg|ലഘുചിത്രം|വായനാ വസന്തം]]
കുട്ടികൾക്കായി പ്രസിദ്ധീകരിച്ച വായനാ പുസ്തകങ്ങൾ ഒമ്പതാം വാർഡ് മെമ്പർ ശ്രീമതി വിദ്യ രമേഷ് കുട്ടികൾക്ക് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.
'''* ക്രിസ്തുമസ് ആഘോഷ പരിപാടികൾ'''
'''* ക്രിസ്തുമസ് ആഘോഷ പരിപാടികൾ'''
[[പ്രമാണം:ക്രിസ്തുമസ്cms.jpg|ലഘുചിത്രം|ക്രിസ്തുമസ് ]]
ക്രിസ്തുമസ് ആഘോഷ പരിപാടികൾ വളരെ ഭംഗിയായി നടത്താൻ സാധിച്ചു. കുട്ടികളുടെ കലാപരിപാടികളും അധ്യാപകരുടെ പാട്ടും ആഘോഷത്തിന് ഉണർവേകി.
'''* ചിരി ദിനം'''
'''* ചിരി ദിനം'''
'''* റിപ്പബ്ലിക് ദിന പരിപാടികൾ'''
'''* റിപ്പബ്ലിക് ദിന പരിപാടികൾ'''
262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1799798" എന്ന താളിൽനിന്ന് ശേഖരിച്ചത്