Jump to content
സഹായം

"സി. എം. എസ്. എൽ. പി. എസ്. ഊരകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
[[പ്രമാണം:ECO CLICK-2021.jpg|ലഘുചിത്രം|പരിസ്ഥിതി സംരക്ഷസന്ദേശത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കായിECO CLICK-2021 ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു.]]

* വായനാദിനം
'''* വായനാദിനം'''
[[പ്രമാണം:കഥകളും കവിതകളും.jpg|ലഘുചിത്രം|വായനാദിനം]]

വായനവാരാഘോഷത്തിന്റെ ഭാഗമായി കോവിഡ് കാലത്ത് കുട്ടികൾക്ക് വീട്ടിലിരുന്ന് കഥകളും കവിതകളും വായിക്കുവാൻ പുസ്തകവണ്ടി പദ്ധതി തയ്യാറാക്കി

* ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം
'''* ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം'''
[[പ്രമാണം:Yoga cms.jpg|ലഘുചിത്രം]]
[[പ്രമാണം:Yoga cms.jpg|ലഘുചിത്രം]]
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി  യോഗാചാര്യൻ ശ്രീ.പി.എൻ.ചന്ദ്രൻ ക്ലാസിന് നേതൃത്വം നൽകി.

* ജൂലൈ 1 ഡോക്ടേഴ്സ് ദിനം
'''* ജൂലൈ 1 ഡോക്ടേഴ്സ് ദിനം'''
ഡോക്ടേഴ്സ് ദിനത്തിൽ CHC ചേർപ്പ് സൂപ്രണ്ട് ഡോ.സുനിൽകുമാറിന് ആദരിക്കുകയും, ഡോ: അബി കുട്ടികൾക്കായി ക്ലാസ് നടത്തുകയും ചെയ്തു

[[പ്രമാണം:ഡോക്ടേഴ്സ് ദിനം.jpg|ലഘുചിത്രം|ഡോക്ടേഴ്സ് ദിനം]]

* ബഷീർ ദിനം
'''* ബഷീർ ദിനം'''
[[പ്രമാണം:ബഷീർ ദിനംcms.jpg|ലഘുചിത്രം]]
[[പ്രമാണം:ബഷീർ ദിനംcms.jpg|ലഘുചിത്രം]]
ബഷീർ ദിനത്തിൽ അധ്യാപകർ അദ്ദേഹത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അദ്ദേഹത്തിന്റെ കഥ അവതരിപ്പിക്കുകയും,കുട്ടികൾ ഇമ്മിണി ബല്യ ഒന്ന് എന്ന കഥയുടെ നാടകാവിഷ്ക്കാരം നടത്തുകയും ചെയ്തു.

* ജൂലൈ 21 ചാന്ദ്രദിനം
'''* ജൂലൈ 21 ചാന്ദ്രദിനം'''
ചാന്ദ്രദിനത്തോടനുബസിച്ച് കുട്ടികൾ അമ്പിളി മാമനെ വരയ്ക്കുകയും രക്ഷിതാക്കൾക്ക് നിലാവ് എന്ന പേരിൽ കവിതാമത്സരം നടത്തുകയും ,കുട്ടികൾ റോക്കറ്റ് നിർമ്മിക്കുകയും ,ചാന്ദ്രകിരണം ന്യൂസ് തയ്യാറാക്കുകയും ചെയ്തു... ചാന്ദ്രദിനത്തോടനുബന്ധിച്ച് ISRO (Rtd) ഡെപ്യൂട്ടി ഡയറക്ടർ Dr: ഡൊമിനിക് ഡാമിയൻ കുട്ടികൾക്ക് ചന്ദ്ര യാനെ പരിചയപ്പെടുത്തുകയും ചെയ്തു.

[[പ്രമാണം:ചാന്ദ്രദിനംcms.jpg|ലഘുചിത്രം]]

വരി 40: വരി 40:

* ബോധവൽക്കരണ ക്ലാസ്
* ബോധവൽക്കരണ ക്ലാസ്
നേത്ര സംരക്ഷണവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് നടത്തി.
[[പ്രമാണം:കണ്ണ്cms.jpg|ലഘുചിത്രം|കണ്ണ് ( രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് ]]
* അധ്യാപക ദിനം
* അധ്യാപക ദിനം
[[പ്രമാണം:അധ്യാപക ദിനംcms.jpg|ലഘുചിത്രം|അധ്യാപക ദിനം]]

വരി 46: വരി 49:
* ഓസോൺ ദിനം - സെപ്റ്റംബർ 16
* ഓസോൺ ദിനം - സെപ്റ്റംബർ 16
* പോഷൺ അഭിയാൻ 2021
* പോഷൺ അഭിയാൻ 2021
* മക്കൾക്കൊപ്പം
* മക്കൾക്കൊപ്പം
[[പ്രമാണം:മക്കൾക്കൊപ്പംcms.jpg|ലഘുചിത്രം|മക്കൾക്കൊപ്പം]]
കോ വിഡ് കാലത്ത് കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക സമ്മർദങ്ങൾ കുറയ്ക്കുന്നതിനുള്ള ബോധവത്ക്കരണ ക്ലാസ് നടത്തി.
* കളിമുറ്റം തയ്യാറാക്കാം
* കളിമുറ്റം തയ്യാറാക്കാം
* ഒക്ടോബർ 2 ഗാന്ധിജയന്തി
* ഒക്ടോബർ 2 ഗാന്ധിജയന്തി
262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1799223" എന്ന താളിൽനിന്ന് ശേഖരിച്ചത്