"എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
* [[പ്രമാണം:19456-ഹിന്ദി ക്ലബ് .jpg|ഇടത്ത്‌|ലഘുചിത്രം]]'''''<u>ഹിന്ദി ക്ലബ്ബ്</u>'''''
*'''''<u>ഹിന്ദി ക്ലബ്ബ്</u>'''''
 
[[പ്രമാണം:19456-ഹിന്ദി ക്ലബ് .jpg|ലഘുചിത്രം|പകരം=|250x250ബിന്ദു]]ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠനോത്സവം നടത്തി. സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി റിപ്പബ്ലിക് ദിനം  എന്നിവ സമുചിതമായി ആഘോഷിച്ചു. സെപ്റ്റംബർ 14 ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും ഹിന്ദിയിൽ തയ്യാറാക്കിയ ബാഡ്ജ് ധരിച്ചുവന്നു, പോസ്റ്റർ തയ്യാറാക്കി, അസംബ്ലിയിൽ പ്രദർശിപ്പിച്ചു. എല്ലാ അധ്യാപകർക്കും ഗ്രീറ്റിംഗ് കാർഡ് സമ്മാനിച്ചു. ഹിന്ദി അസംബ്ലി,ഹിന്ദി പ്രാർത്ഥന മുതലായവ നടത്തി.
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠനോത്സവം നടത്തി. സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി റിപ്പബ്ലിക് ദിനം  എന്നിവ സമുചിതമായി ആഘോഷിച്ചു. സെപ്റ്റംബർ 14 ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും ഹിന്ദിയിൽ തയ്യാറാക്കിയ ബാഡ്ജ് ധരിച്ചുവന്നു, പോസ്റ്റർ തയ്യാറാക്കി, അസംബ്ലിയിൽ പ്രദർശിപ്പിച്ചു. എല്ലാ അധ്യാപകർക്കും ഗ്രീറ്റിംഗ് കാർഡ് സമ്മാനിച്ചു. ഹിന്ദി അസംബ്ലി,ഹിന്ദി പ്രാർത്ഥന മുതലായവ നടത്തി.
*'''''<u>ഉറുദു ക്ലബ്ബ്</u>'''''
*'''''<u>ഉറുദു ക്ലബ്ബ്</u>'''''
ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടി കളിൽ കുട്ടികൾ പങ്കെടുക്കുകയും, നേട്ടം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. നവംബർ 9 ലോക ഉറുദു ദിനത്തിന്റെ ഭാഗമായി അല്ലാമ ഇഖ്ബാൽ സ്റ്റേറ്റ് ലെവൽ ഉർദു ടാലന്റ് മീറ്റ് 2021- 22 എ പ്ലസ് കരസ്ഥമാക്കിയവർ  1. ആസിയാ ലിബ കെ 5എ  2. ഫാത്തിമാ നീഷ്മ 5ഡി  3. സഫദാ  എം. 6 ബി  4. മുഹമ്മദ് ജവാദ് 6ബി  ഫെബ്രുവരി 15 ദേശീയ ഉറുദു ദിനത്തോടനുബന്ധിച്ച് മിർസ ഗാലിബ് എക്സലൻസി ടെസ്റ്റ് സ്റ്റേറ്റ് ലെവൽ മത്സരത്തിൽ എ ഗ്രേഡ് നേടിയത്  അസ്യ ലിബ കെ 5ബി  ദേശീയ ഉറുദു ദിനത്തോടനുബന്ധിച്ച് സ്കൂൾതലത്തിൽ കവിതാലാപന മത്സരം, ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവ നടത്തി.

661

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1799392" എന്ന താളിൽനിന്ന് ശേഖരിച്ചത്