Jump to content
സഹായം

"ജി യു പി എസ് മാനടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,058 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
No edit summary
വരി 82: വരി 82:


== നേട്ടങ്ങൾ    ==
== നേട്ടങ്ങൾ    ==
സാമൂഹിക പിന്നോക്കാവസ്ഥയും പാർശ്വവൽക്കരിക്കപ്പെട്ട  അവസ്ഥയും വിദ്യാലയത്തിന് ഏറെ പരിമിതികൾ സമ്മാനിക്കുന്നു ണ്ടെങ്കിലും സമൂഹത്തിൻറെ വിവിധ  തുറകളിലേക്ക്  ധാരാളം ആളുകളെ സംഭാവന ചെയ്യാൻ  വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ഉണ്ട്  നവോദയ  വിദ്യാലയത്തിൽ പ്രവേശനം നേടിയ  നിരവധി കുട്ടികളും വിദ്യാലയത്തിന്റെ നേട്ടമാണ്.എൽ എസ് എസ് , യു എസ് എസ്സ് പരീക്ഷകളിൽ വിജയം നേടിയ  കുട്ടികളും  സ്കൂളിൻറെ  അഭിമാനമാണ്.


== പ്രധാനാദ്ധ്യാപകർ  ==
== പ്രധാനാദ്ധ്യാപകർ  ==
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1799207" എന്ന താളിൽനിന്ന് ശേഖരിച്ചത്