"എ എൽ പി എസ് വയലട/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എൽ പി എസ് വയലട/ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:27, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (47029-hm എന്ന ഉപയോക്താവ് ALPS VAYALADA/ക്ലബ്ബുകൾ എന്ന താൾ എ എൽ പി എസ് വയലട/ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | == '''ക്ലബ്ബുകൾ''' == | ||
=== ഹിൽ ടോപ്പ് സയൻസ് ക്ളബ് === | |||
പരിസരപഠനം എന്നത് കുട്ടിയുടെ പരിസരവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിരീക്ഷണം എന്ന പ്രക്രിയയാണ് പരിസര പഠനത്തിന്റെ അടിത്തറ. പഞ്ചേന്ദ്രിയങ്ങളുടെ പരമാവധി ഉപയോഗത്തിലൂടെ വേണം നിരീക്ഷണം എന്ന പ്രക്രിയാ ശേഷിയുടെ വികാസം ഉറപ്പാക്കേണ്ടത്. ഇതിനായി വിദ്യാലയത്തിൽ രൂപീകരിച്ച പരിസ്ഥിതി ക്ലബ്ബ് ആണ് ഹിൽ ടോപ്പ് സയൻസ് ക്ലബ്.ധാരാളം പ്രവർത്തനങ്ങൾക്ക് ഈ ക്ലബ് നേതൃത്വം നൽകി വരുന്നു. | |||
=== മഞ്ചാടി ഗണിത ക്ളബ് === | |||
ഗണിത പഠനത്തിനോട് താല്പര്യം ജനിപ്പിക്കുക, ഗണിത പ്രവർത്തനങ്ങളെ കളികളായും നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് രസകരമാക്കുക ,കുട്ടികൾക്ക് തല്സമയ പിന്തുണ നൽകുക, ഗണിതത്തെ നിത്യജീവിതവുമായി ബന്ധിപ്പിക്കാനുള്ള പരിശീലനം നൽകുക എന്നിവ ലക്ഷ്യമാക്കി വിദ്യാലയത്തിൽ രൂപംകൊണ്ട ഗണിത ക്ലബ്ബാണ് മഞ്ചാടി. മഞ്ചാടി ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ധാരാളം ഗണിത പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തി വരുന്നു | |||
=== ഹെൽത്ത് ക്ളബ് === | |||
ആരോഗ്യപൂർണമായ മനസ്സും ശരീരവും ഏതൊരു വ്യക്തിയുടെയും ജീവിത വിജയത്തിന് അനിവാര്യമാണ്. ആരോഗ്യം നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഭക്ഷണശീലങ്ങളും വലിയ പങ്കുവഹിക്കുന്നു ഇന്നനുഭവിക്കുന്ന മിക്ക ആരോഗ്യപ്രശ്നങ്ങളും ഉറവിടം ജീവിതശൈലി തന്നെയാണ്. കുട്ടിക്കാലം മുതൽ തന്നെ ഈ മേഖലയിൽ വലിയ ഇടപെടൽ നടത്തേണ്ടിയിരിക്കുന്നു വിദ്യാലയത്തിലെ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ആവശ്യത്തിന് പോഷകാഹാരം ലഭ്യമാക്കുന്നതിനും ആരോഗ്യകാര്യങ്ങളിൽ ഇടപെടുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഹെൽത്ത് ക്ലബ് .ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ സാമൂഹ്യപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് ആഴ്ചയിൽ രണ്ടു ദിവസം രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ജൈവരീതിയിൽ തയ്യാറാക്കിയ നാടൻ പച്ചക്കറി വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ട് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നൽകിവരുന്നു {{PSchoolFrame/Pages}} |