Jump to content
സഹായം

Login (English) float Help

"എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Infobox added
(Infobox added)
വരി 1: വരി 1:
[[ചിത്രം:SNM HSS.jpg|250px]]
[[ചിത്രം:SNM HSS.jpg|250px]]
{{Infobox School
| സ്ഥലപ്പേര്= മൂത്തകുന്നം
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25055
| സ്ഥാപിതദിവസം= 26
| സ്ഥാപിതമാസം= 07
| സ്ഥാപിതവര്‍ഷം= 1922
| സ്കൂള്‍ വിലാസം= മൂത്തകുന്നം പി.ഒ, <br/>എറണാകുളം
| പിന്‍ കോഡ്= 683516
| സ്കൂള്‍ ഫോണ്‍= 0484 2482230
| സ്കൂള്‍ ഇമെയില്‍= snmhss@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://
| ഉപ ജില്ല= പറവൂർ
‌| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു പി സ്കൂള്‍
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 
| പെൺകുട്ടികളുടെ എണ്ണം= 
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1515
| അദ്ധ്യാപകരുടെ എണ്ണം= 65
| പ്രിന്‍സിപ്പല്‍= കെ ജി പ്രദീപ്     
| പ്രധാന അദ്ധ്യാപകന്‍= യു കെ ലത         
| പി.ടി.ഏ. പ്രസിഡണ്ട്= വി എസ് സന്തോഷ്         
| സ്കൂള്‍ ചിത്രം= school-photo.png‎
‎|}}

== ആമുഖം ==
== ആമുഖം ==
വടക്കേക്കരയിലെ  ജനങ്ങളുടെ ദുഃസ്ഥിതിക്ക് പരിഹാരമായി വക്കേക്കര H.M.D.P. കണ്ടെത്തിയ ഏക മാര്‍ഗ്ഗം സ്വന്തമായി ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കുക എന്നതാണ്.  സംസ്‌കൃത വിദ്യാഭ്യാം പോരെന്നും  ആധുനിക രീതിയിലുള്ള  വിദ്യാഭ്യാസമാവശ്യമാണെന്നും മനസ്സിലാക്കിയ സഭാനോതൃത്വം മുത്തുകന്നത്ത് ഒരു സര്‍ക്കാര്‍സ്‌കൂള്‍ സ്ഥാപിച്ചുകിട്ടുന്നതിനുള്ള പരിശ്രമമാണ് ആദ്യം ആരംഭിച്ചത്. സ്‌കൂളിനാവശ്യാമായ കെട്ടിടവും  ഉപകരണങ്ങളും സൗജന്യമായി നല്‍കുകയും സര്‍ക്കാരില്‍ പലവിധ പ്രേരണകള്‍ നടത്തുകയും ചെയ്തതിന്റെ ഫനമായി 1897-ല്‍ മുത്തുകന്നത്ത് ആദ്യാമായി ഒരു പ്രൈമിറ സ്‌കൂള്‍ സ്ഥാപിച്ചു.  ആര്‍ ഈശ്വരപിള്ളയുടെ അദ്ധ്യക്ഷതയില്‍ 26.07.1922ല്‍ പറവൂര്‍ വടക്കേക്കര H.M.D.P. സഭ ക്ഷേത്ര പരിസരത്തു കൂടിയ യോഗത്തില്‍ വച്ചു  S.N.M ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍ ഉത്ഘാടനം ചെയ്യപ്പെട്ടു.  സഭയുടെ പരിശ്രമ ഫലമായി ഈ വിദ്യാലയം 1934ല്‍  S.N.M ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ആയി ഉയര്‍ന്നു.  പിന്നീട് സ്‌ക്കൂളിന്റെ  രൂപത്തിലും പേരിലും പല  പരിവര്‍ത്തനങ്ങള്‍ വന്നു.  മലായളം പ്രഥമഭാഷയായി  അതോടെ  S.N.M ഇംഗ്ലീഷ് ഹൈസ്‌കൂള്‍ S.N.M  ഹൈസ്‌കൂളായി. വളര്‍ച്ചയുടെ കാലഘട്ടങ്ങളുലൂടെ സഞ്ചരിച്ച ഈ സ്‌കൂള്‍  1998 ബഹയര്‍ സെക്കന്ററി സ്‌കൂളായി  രൂപം കൊണ്ടു. 2000-ല്‍ പരം വിദ്യാര്‍ത്ഥികളും 70 പതോളം  അദ്ധ്യാപകരും 8 മറ്റൂജീവനക്കാരും ഈ സ്‌കൂളില്‍ സേവനമനുഷ്ഠിക്കുന്നു.

[[പ്രമാണം:Https://scontent-hkg3-1.xx.fbcdn.net/v/t1.0-9/14993584 203215150120228 110783481878206546 n.jpg?oh=a97d05ccd32f0cbca47133991b843c41&oe=58AFE631|നടുവിൽ]]

== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/179898" എന്ന താളിൽനിന്ന് ശേഖരിച്ചത്