Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:
===<u>ഓണാഘോഷം 2020 </u>===
===<u>ഓണാഘോഷം 2020 </u>===
[[പ്രമാണം:44050 22 3 15 2.png|350px|thumb|തിരുവാതിര 2020]]
[[പ്രമാണം:44050 22 3 15 2.png|350px|thumb|തിരുവാതിര 2020]]
വീട്ടിൽ ഇരുന്നുള്ള ഓണം ആയിട്ടും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  ഓണപരിപാടികൾ   മറ്റു കൂട്ടുകാരെ ഒരുമിപ്പിച്ച് ഡിജിറ്റലായി സംഘടിപ്പിച്ചു. ഓണാശംസകളും ഓണപരിപാടികളും നടത്തി ദൃശ്യങ്ങൾ കോർത്ത് വിഡിയോ തയാറാക്കി.<br>
മാവേലിയും, മഹാബലിയും ഓണപ്പാട്ടും ഊഞ്ഞാൽപ്പാട്ടും മഹാമാരാക്കാലത്ത് മലയാളികൾക്ക് ഓർമ്മകൾ തന്നെയാണ്. അതിജീവനത്തിന്റെ ഈ കാലഘട്ടത്തിലും ഓൺലൈനിലൂടെ ഓണാഘോഷം മോഡൽ സ്ക്കൂൾ സ്വന്തമാക്കി. ചിങ്ങമാസവും ചിങ്ങനിലാവും ഏത് മഹാമാരിക്കാലത്തും പ്രകൃതിക്ക് സ്വന്തമാണ്. കലയും സാഹിത്യവും മനസ്സിനും ശരീരത്തിനും ഒരേ പോലെ ഉണർവ്വേകുന്നതാണ്. മോഡൽ സ്കൂളിലെ ഓണാഘോഷ വേളകളിലൂടെ ഒരെത്തി നോട്ടം. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  ഓണപരിപാടികളിൽ   മറ്റു കൂട്ടുകാരെ ഒത്തു ഡിജിറ്റലായി സംഘടിപ്പിച്ചു. ഓണാശംസകളും ഓണപരിപാടികളും നടത്തി ദൃശ്യങ്ങൾ കോർത്ത് വിഡിയോ തയാറാക്കി.<br>
[https://www.youtube.com/watch?v=8k6l--6jF5o‍‍ വിഡിയോ ]
[https://www.youtube.com/watch?v=8k6l--6jF5o‍‍ വിഡിയോ ]


9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798930" എന്ന താളിൽനിന്ന് ശേഖരിച്ചത്