Jump to content

"എ എൽ പി എസ് വയലട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,974 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (47029-hm എന്ന ഉപയോക്താവ് ALPS VAYALADA/ചരിത്രം എന്ന താൾ എ എൽ പി എസ് വയലട/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പരേതനായ ശ്രീ കോഴി കോഴികൊത്തിക്കൽ ഗോവിന്ദൻ നായർ ആണ് 1968 ഈ വിദ്യാലയം സ്ഥാപിച്ചത് പിന്നീട് മണാട്ടുപൊയിൽ ശങ്കരൻ നമ്പൂതിരിയുടെ ഉടമസ്ഥതയിൽ വന്നുചേർന്നു . അദ്ദേഹത്തിൻറെ മകളായ ശ്രീമതി സാവിത്രി അന്തർജനം ആണ് ഇപ്പോഴത്തെ മാനേജർ. ഒന്നര ഏക്കർ ഭൂമിയിൽ വിശാലമായ കളിസ്ഥലം ഉൾപ്പെടെ പൂർണമായും കരിങ്കൽ ചുമരുള്ള കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.
 
1968 ജൂൺ രണ്ടിന് ശ്രീ നാരായണ കിടാവ് അധ്യാപകനായി ചുമതല ഏറ്റെടുത്തു കൊണ്ട് വയലട എ. എൽ പി സ്കൂൾ പ്രവർത്തനമാരംഭിച്ചു. അന്ന് ഒന്നാം ക്ലാസിൽ 67 കുട്ടികളായിരുന്നു പ്രവേശനം നേടിയത് അക്കാദമിക രംഗങ്ങളിൽ നിരവധി മികച്ച പ്രവർത്തനങ്ങൾ നടന്നുവരുന്നു
 
നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.നാരായണൻ കിടാവ് ആണ്. ശ്രീ. നരേന്ദ്രബാബു കെ കെ മാസ്റ്ററാണ് ഇപ്പോഴത്തെ പ്രധാനധ്യാപകൻ.
 
നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.പനങ്ങാട് പഞ്ചായത്തിലെ,തോരാട്, കുറുമ്പൊയിൽ, മണിച്ചേരി,വയലട എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പ്യൂട്ടർലാബും വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798644" എന്ന താളിൽനിന്ന് ശേഖരിച്ചത്