Jump to content
സഹായം

"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

changes
(ഫോട്ടോ ചേർത്തു)
(changes)
വരി 1: വരി 1:
{{PHSSchoolFrame/Pages}}<big>'''<u>ജെ. ആർ . സി</u>'''</big>  

[[പ്രമാണം:15801-JRC 1.jpg|ലഘുചിത്രം|194x194ബിന്ദു|jrc]]
<big>1863 ലാണ് റെഡ്ക്രോസ് സ്ഥാപിതമായത്. സ്വിറ്റ്സർലാൻഡ് കാരനായ ഹെൻറി ഡ്യുനന്റ് ആണ് ഇത് സ്ഥാപിച്ചത്. അദ്ദേഹത്തിൻ്റെ ജന്മദിനമായ മെയ് 8 റെഡ് ക്രോസ് ദിനമായി ആചരിക്കുന്നു. വിദ്യാർത്ഥികളിൽ സേവനമനോഭാവവും , ആതുരശുശ്രൂഷ താല്പര്യംവും , വളർത്തുന്നതിനും സമൂഹത്തിൽ നൻമയുളളവരായി  ജീവിക്കുന്നതിനും  നമ്മുടെ സ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെ ഒരു വിങ് പ്രവർത്തിക്കുന്നുണ്ട്. അഞ്ചുമുതൽ  പത്താം ക്ലാസ് വരെയുള്ള കുട്ടികൾ  ഇതിലെ ഭാഗമാണ്. 2008 - 09 കാലഘട്ടത്തിൽ സിസ്റ്റർ ജോർജിയ ആണ് നമ്മുടെ സ്കൂളിൽ ആരംഭിക്കുന്നത്.കേരളത്തിലെ സ്പെഷൽ സ്കൂളുകളിൽ  ജെ ആർ സി ഉള്ള ഏക സ്കൂൾ നമ്മുടെ സ്കൂൾ ആണ് .</big>

വരി 24: വരി 24:

'''<u><big>പ്രവർത്തിപരിചയ പരിശീലനങ്ങൾ</big></u>'''

[[പ്രമാണം:15801-പ്രവൃത്തി പരിചയമേള 1.jpg|ലഘുചിത്രം|190x190ബിന്ദു|പ്രവൃത്തി പരിചയമേള]]
<big>ഓരോ കുട്ടിയിലുമു ള്ള അന്തർലീനമായ കഴിവുകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുക അതോടൊപ്പം അവരെ നാളത്തെ സ്വയംപര്യാപ്തരായ പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിപരിചയ പരിശീലനം നടത്തി വരുന്നത്. ഏതു തൊഴിലിനും അതിന്റേതായ  മഹത്വം ഉണ്ടെന്ന ബോധ്യം കുട്ടികളിൽ  സൃഷ്ടിക്കുന്നതിനും തൊഴിൽ തൽപരരായ വിദ്യാർഥികളെ സമൂഹത്തിനു നൽകാൻ ഉതകുന്ന രീതിയിലുമാണ് പരിശീലന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.ഹാൻഡ് എംബ്രോയ്ഡറി, പെയിൻറിംഗ്,കയർ ചവിട്ടി നിർമ്മാണം, മുള ഉൽപ്പന്നങ്ങൾ,ചൂരൽ ഉൽപ്പന്നങ്ങൾ, ബാഡ്മിൻറൺ/ വോളിബോൾ നെറ്റ് നിർമാണം,റെക്സിൻ ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, ഫയൽനിർമാണം,കക്ക ഉൽപ്പന്നങ്ങൾ,കുട നിർമ്മാണം,കൈത്തുന്നൽ,കളിമൺ നിർമാണം, മുത്ത് ഉല്പന്നങ്ങൾ, തുടങ്ങിയവ ഇവിടെ പരിശീലിപ്പിക്കുന്നു.</big>

303

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798614" എന്ന താളിൽനിന്ന് ശേഖരിച്ചത്