Jump to content
സഹായം

"ജി.യു.പി.എസ്. ചളവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,114 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 92: വരി 92:


[[ജി.യു.പി.എസ്. ചളവ/ബാലതരംഗിണിയെ കൂടുതലറിയാം...|ബാലതരംഗിണിയെ കൂടുതലറിയാം...]]
[[ജി.യു.പി.എസ്. ചളവ/ബാലതരംഗിണിയെ കൂടുതലറിയാം...|ബാലതരംഗിണിയെ കൂടുതലറിയാം...]]
== എൽ എസ് എസ് & യു. എസ്. എസ് ==
പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ മണ്ണാർക്കാട് സബ്ജില്ലയിലെ മികച്ച  റിസൾട്ടുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് ജി. യു, പി. എസ് ചളവ. 2020-21 അദ്ധ്യയന വർഷത്തിൽ എൽ എസ് എസ് പരീക്ഷയിൽ 10 കുട്ടികളും  യു എസ് എസ് പരീക്ഷയിൽ രണ്ട് കുട്ടികളും സ്കോളർഷിപ്പിന് അർഹരായി. അദ്ധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ കുട്ടികൾക്ക് പ്രത്യേക പരിശീലനം അദ്ധ്യാപകരുടെ നേതൃത്വത്തിൽ നൽകി വരുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798288" എന്ന താളിൽനിന്ന് ശേഖരിച്ചത്