Jump to content
സഹായം

"ഗവ ഹൈസ്കൂൾ ഉളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 88: വരി 88:
വിക്‌ടേഴ്‌സ് ചാനലിൽ നടത്തുന്ന ഓൺലൈൻ ക്ലാസ്സുകൾക്ക് അനുബന്ധമായി സ്കൂൾ തലത്തിൽ നടത്താവുന്ന ഓൺലൈൻ ക്ലാസ്സുകളുടെ സമയക്രമം കണ്ടെത്തി. വീട് ഒരു യൂണിറ്റ് എന്ന നിലയിലും വിദ്യാർത്ഥി ഒരു യൂണിറ്റ് എന്ന നിലയിലും പഠനോപകരണമായി മൊബൈൽ ഫോൺ എത്തിക്കുക പ്രധാന അജണ്ടയായി സ്വീകരിച്ചുകൊണ്ട് പി ടി എ യുടെ സഹകരണത്തോടെ സ്കൂൾ ലൈബ്രറിയുടെ ഭാഗമായിത്തന്നെ 'ഡിജിറ്റൽ ലൈബ്രറി ' എന്ന ആശയം പ്രാവർത്തികമാക്കി. വൈദ്യതിയില്ലാത്ത വീടുകളിൽ വൈദ്യുതി, ക്ലാസുകൾ വിക്‌ടേഴ്‌സിൽ കാണുന്നതിനായി ടെലിവിഷൻ, പഠനോപകരണമായി മൊബൈൽഫോൺ എന്നിവ ഏറ്റവും അർഹമായ കൈകളിൽ എത്തിക്കുക എന്ന ദൗത്യം ശ്രമകരവും സാമ്പത്തികപ്രതിസന്ധിയുള്ളതുമായിരുന്നു. എങ്കിലും ചിറക്കര പഞ്ചായത്തിലെ സ്കൂളുകളിൽ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറി എന്ന യാഥാർഥ്യം ജി എച്ച് എസ് ഉളിയനാടിന്റേതായി.  

==== <u>1. പ്രവേശനോത്സവം -</u> ====
==== <u>1. പ്രവേശനോത്സവം</u> ====
ജൂൺ 1 നു നടക്കേണ്ട പ്രവേശനോത്സവത്തിന്റെ തുടർച്ചയായി ഓരോ ക്ലാസ്സിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർണപങ്കാളിത്തത്തോടെ സ്കൂൾതല പ്രവേശനോത്സവം നടപ്പിലാക്കാനായി മെയ് അവസാനവാരം എസ് ആർ ജി യോഗത്തിൽ പ്രായോഗിക  മുന്നൊരുക്കങ്ങളും തുടർന്ന് ഓൺലൈൻ പി ടി എ യും സംഘടിപ്പിച്ചു. പ്രവേശനോത്സവം ഗംഭീരമായിരുന്നു.  

==== <u>2. വിദ്യാർത്ഥികളുടെ ഗൃഹസന്ദർശനം -</u> ====
==== <u>2. വിദ്യാർത്ഥികളുടെ ഗൃഹസന്ദർശനം</u> ====
കുട്ടികളുടെ പഠനപുരോഗതി നേരിൽ വിലയിരുത്തുന്നതിനായി അധ്യാപകർ വീടുകൾ സന്ദർശിച്ചത് വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണ പകർന്നു നൽകുന്നതായിരുന്നു.  

==== <u>3. CSWN കുട്ടികളുടെ പഠനപിന്തുണ -</u> ====
==== <u>3. CSWN കുട്ടികളുടെ പഠനപിന്തുണ</u> ====
സവിശേഷ സഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ നൽകുകയും ഗൃഹസന്ദർശനം നടത്തുകയും ചെയ്തു. ബി ആർ സി അധ്യാപകൻ സഗീഷ് സർ ഏറ്റവും മാതൃകാപരമായി കുട്ടികൾക്ക് പിന്തുണ നൽകുന്നു.  

==== <u>4. പ്രധാന ദിനാചരണങ്ങൾ -</u> ====
==== <u>4. പ്രധാന ദിനാചരണങ്ങൾ</u> ====
പരിസ്ഥിതി ദിനം, വായനാദിനം, ബഷീർ ദിനം, ലഹരി വിരുദ്ധ ദിനം, ഹിരോഷിമ - നാഗസാക്കി ദിനം എന്നിങ്ങനെ ദിനാചരണങ്ങളെ സബ്ജെക്ട് കൗൺസിലേഴ്‌സ് ഏറ്റവും പ്രാധാന്യത്തോടെ തന്നെ ആചരിച്ചു. ഓൺലൈൻ പഠനത്തിന്റെ സാദ്ധ്യതകൾ കുട്ടികൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ദിശാബോധം അധ്യാപകർ  നൽകി. കുട്ടികളുടെ കഴിവുകൾ പൂർണമായും ഉൾക്കൊള്ളാനും ആവേശം പകരാനുമായി എൽ പി വിഭാഗം അധ്യാപകൻ അനു സർ നിർമ്മിച്ച ഹ്രസ്വചിത്രങ്ങൾ വളരെ ശ്രദ്ധേയമായി. ഓരോ ദിനാചരണവും അനു സർ കൃത്യതയോടെ ഡോക്യുമെന്റ് ചെയ്യുന്നു.  

'''<u>5. പാഠപുസ്തകവിതരണം -</u>'''  
'''<u>5. പാഠപുസ്തകവിതരണം</u>'''

ഒന്ന് മുതൽ പത്തുവരെ ക്ലാസ്സിലെ പാഠപുസ്തകങ്ങൾ കൃത്യതയോടെ തന്നെ സ്കൂളിലെത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സ്കൂൾ സൊസൈറ്റി ചാർജ് വഹിക്കുന്ന പ്രസീത ടീച്ചർ എല്ലാവർക്കും സഹായം നൽകുന്നു.   

==== <u>6. സ്കോളർഷിപ്പുകൾ</u> - ====
==== <u>6. സ്കോളർഷിപ്പുകൾ</u> ====
സ്കോളർഷിപ്പുകൾ, സ്റ്റൈപെൻഡുകൾ, ഗ്രാന്റുകൾ എന്നിവ കൃത്യതയോടെ ക്ലാസ് ഗ്രൂപ്പുകളിൽ അറിയിക്കുന്നതിനും അപേക്ഷകൾ സമർപ്പിക്കുന്നതിനും സീനിയർ അസിസ്റ്റന്റ്  കൂടിയായ എസ് ഐ ടി സി ബീന ഭാസ്‌ക്കർ ടീച്ചർ കാര്യക്ഷമമായിത്തന്നെ പ്രവർത്തിക്കുന്നു. എൽ എസ് എസ്, യു  എസ് എസ് പരീക്ഷകൾക്കും എൻ എം എം എസ് പരീക്ഷകൾക്കുമുള്ള പരിശീലനം നൽകുന്നതിന് കോവിഡ് കാലത്തും അതത് വിഭാഗം അധ്യാപകർ പൂർണ ശ്രദ്ധ ചെലുത്തി.  

'''<u>7. ഭക്ഷ്യകിറ്റുകൾ -</u>'''  
'''<u>7. ഭക്ഷ്യകിറ്റുകൾ</u>'''

കോവിഡ് സമയത്തെ ഭക്ഷ്യക്കിറ്റുകളുടെ വിതരണം ഏറ്റവും കൃത്യതയോടെയും കോവിഡ് മാനദണ്ഡം പാലിച്ചും നടത്തി.  

<u>'''8. സ്കൂൾ ലൈബ്രറി - പുനഃക്രമീകരണം''' '''-'''</u>  
<u>'''8. സ്കൂൾ ലൈബ്രറി - പുനഃക്രമീകരണം'''</u>

സ്കൂൾ ലൈബ്രറിയിൽ വര്ഷങ്ങളോളം പഴക്കമുള്ള പുസ്തകങ്ങളെ ക്രമീകരിച്ച് വിഷയാനുബന്ധമായും വിഭാഗത്തെ അടിസ്ഥാനമാക്കി ആകർഷകമാക്കാനായി കോവിഡ് കാലത്ത് വിദ്യാർത്ഥികളും അധ്യാപകരും കൂട്ടായ ശ്രമം നടത്തി. ലൈബ്രറി ചാർജുള്ള ബീന .വി. വിശ്വനാഥ്, ബീന ബി ചന്ദ്രൻ, ജിജി എന്നീ അധ്യാപകർ ലൈബ്രറി പ്രവർത്തനങ്ങൾ നയിക്കുന്നു.   

'''<u>9 . സ്കൂൾ ശുചീകരണം, നവീകരണം-</u>'''   
'''<u>9 . സ്കൂൾ ശുചീകരണം, നവീകരണം</u>'''   

നവംബർ 1 നു സ്കൂൾ തുറക്കുന്നുവെന്ന പ്രഖ്യാപനത്തോടെ സ്കൂളിന്റെ ശുചീകരണവും നവീകരണവും ഭൗതികാന്തരീക്ഷം മെച്ചപ്പെടുത്താലും കിണർ, പഠനോപകാരങ്ങൾ ഇവ അണുവിമുക്തമാക്കലും ജനപങ്കാളിത്തത്തോടെ നടത്തി. എല്ലാ വിഭാഗം ജനപ്രതിനിധികളും പി ടി എ സംഘങ്ങളും തൃതലപഞ്ചായത്ത് അംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും കൈകോർത്തു. സയൻസ് ലാബ് നവീകരണം, ഐ ടി ലാബ് സജ്ജമാക്കൽ, സ്കൂൾ ഗ്രൗണ്ട് ഒരുക്കൽ, അപകടങ്ങൾ നിറഞ്ഞ പ്രതലങ്ങൾ കണ്ടെത്തൽ ഇവയെല്ലാം പ്രാധാന്യത്തോടെ നിർവഹിച്ചു.   

'''<u>10. കായികമേഖല -</u>'''
'''<u>10. കായികമേഖല</u>'''  

അഞ്ചുവർഷമായി തുടർച്ചയായി വിദ്യാർത്ഥികളെ സംസ്ഥാനമേളകളിൽ എത്തിക്കുന്ന പാരമ്പര്യം ഈ കൊറോണക്കാലത്തും കായികാധ്യാപകൻ വിമൽ സർ പ്രശംസനീയമാം വിധം നടപ്പിലാക്കി. വിദ്യാർത്ഥികൾക്ക് ലഭിച്ച അംഗീകാരത്തിന് പുറമെ വിമൽ സർ അധ്യാപകകായികമേളയിൽ നേടിയ മെഡലുകൾ ഇരട്ടി മധുരമായി.  

'''<u>11. പ്രീ പ്രൈമറി തലം -</u>'''  
'''<u>11. പ്രീ പ്രൈമറി തലം</u>'''

കുരുന്നു കൈകളുടെ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട് പ്രീ പ്രൈമറി അദ്ധ്യാപിക ഷീല ടീച്ചർ സർക്കാർ ഉത്തരവനുസരിച്ച് നിർമ്മിച്ച പഠനമൂലകൾ വളരെ ആകർഷകവും ശ്രദ്ധേയവുമാണ്.  

'''<u>12.എസ് എസ് എൽ സി വിദ്ധ്യാർത്ഥികൾക്കുള്ള തീവ്രപരിശീലനം -</u>'''  
'''<u>12.എസ് എസ് എൽ സി വിദ്ധ്യാർത്ഥികൾക്കുള്ള തീവ്രപരിശീലനം</u>'''

എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് പഠന പിന്തുണ ഉറപ്പാക്കുന്നതിനായി രാവിലെ 9 മണി മുതൽ ക്ലാസുകൾ നൽകി വരുന്നു.  

'''<u>13. പഠന പിന്നോക്കാവസ്ഥ പരിഹരിക്കൽ -</u>'''  
'''<u>13. പഠന പിന്നോക്കാവസ്ഥ പരിഹരിക്കൽ</u>'''

ഭാഷാപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി എൽ പി,യു പി, എച്ച് എസ് തലങ്ങളിലായി ഭാഷാപരിപോഷണ പദ്ധതി, അക്ഷരക്കരുതൽ എന്നിവ ആരംഭിച്ചു. ശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങൾക്കായി ജ്യോതിസ്സ്, ഗണിതശാസ്ത്രത്തിന് ഗണിതം ലളിതം എന്നിവയും നടപ്പിലാക്കി. എൽ പി വിഭാഗത്തിലെ ' മുന്നോട്ട് ' എന്ന പ്രവർത്തനം കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ' ലാബ് @ home ' എന്ന പ്രോഗ്രാം വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകമുണർത്തി.   

378

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1797819" എന്ന താളിൽനിന്ന് ശേഖരിച്ചത്