Jump to content
സഹായം

"എസ് എൻ യു .പി .സ്കൂൾ‍‍‍‍ പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

history
(history)
വരി 1: വരി 1:
{{PSchoolFrame/Header}}എസ് .എൻ .ഡി .പി .യോഗത്തിനു മാനേജ്‌മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന പടിയൂർ ശ്രീനാരായണ
{{PSchoolFrame/Header}}എസ് .എൻ .ഡി .പി .യോഗത്തിനു മാനേജ്‌മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന പടിയൂർ ശ്രീനാരായണ എ.യു.പി സ്‌കൂൾ അക്ഷരവെളിച്ചം പകർന്ന് 69 വർഷം പിന്നിടുന്നു.കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ബ്ലോക്കിലെ പടിയൂർ പഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .ശ്രീ വെള്ളാപ്പള്ളി നടേശൻ ആണ് സ്കൂൾമാനേജർ .സിന്ധു.പി.ജി HM ആയിട്ടുള്ള സ്കൂളിൽ 19 അദ്ധ്യാപികമാരും അദ്ധ്യാപകനും സേവനമനുഷ്ഠിക്കുന്നു.മലയാളം ഇംഗ്ലീഷ് മീഡിയങ്ങൾ ഉള്ള സ്കൂളിൽ 525 ഓളം കുട്ടികൾ പഠിക്കുന്നു .


എ.യു.പി സ്‌കൂൾ അക്ഷരവെളിച്ചം പകർന്ന് 69 വർഷം പിന്നിടുന്നു.കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ബ്ലോക്കിലെ
ശ്രീമതി ജി ഭവാനിയമ്മ പടിയൂർ നാട്ടിലെ പ്രാഥമിക വിദ്യാലയത്തിന് ശ്രമം  തുടങ്ങി.1952-53 വർഷത്തിൽ ഒന്നാം ക്ലാസ് ആരംഭിച്ചു.തുടർന്നുള്ള വർഷങ്ങളിൽ അടുത്ത സ്റ്റാൻഡേർഡ് അങ്ങനെ അഞ്ചാം തരം വരെയുള്ള ശ്രീനിവാസ സ്കൂൾ പൂർത്തിയായി.പിന്നോക്ക വിഭാഗങ്ങൾക്ക് ഇരിട്ടി പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാര്യമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഈ കുറവ് പരിഹരിക്കുന്നതിന് എസ്എൻഡിപി യോഗങ്ങൾ പരിശ്രമിച്ചെങ്കിലും വേണ്ടത്ര പുരോഗതി കൈവന്നില്ല.ഈ അവസരത്തിലാണ് ഭവാനിയമ്മ സ്കൂൾ വിൽക്കാൻ ശ്രമിക്കുന്ന വിവരം അറിയുന്നത്. എന്നാൽ ആ അവസരത്തിൽ പടിയൂർ എസ്എൻഡിപി ശാഖ യോഗങ്ങൾക്ക് സ്കൂൾ വാങ്ങാൻ കഴിയാതെ വരികയും മലയാളം കാട് എസ്എൻഡിപി ശാഖ യോഗ അംഗവുമായ ശ്രീ ഉള്ളട പിള്ള നാരായണൻ 1964 പടിയൂർ സ്കൂൾ വിലയ്ക്കുവാങ്ങി.ഇരിട്ടി എസ് എൻ ഡി പി യൂണിയനു സംഭാവന നൽകുകയും ചെയ്തു.
 
പടിയൂർ പഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .ശ്രീ വെള്ളാപ്പള്ളി നടേശൻ ആണ് സ്കൂൾ
 
മാനേജർ .സിന്ധു.പി.ജി HM ആയിട്ടുള്ള സ്കൂളിൽ 19 അദ്ധ്യാപികമാരും 1 അദ്ധ്യാപകനും
 
സേവനമനുഷ്ഠിക്കുന്നു.മലയാളം ഇംഗ്ലീഷ് മീഡിയങ്ങൾ ഉള്ള സ്കൂളിൽ 525 ഓളം കുട്ടികൾ പഠിക്കുന്നു .{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13463
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64460017
|യുഡൈസ് കോഡ്=32021500402
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1952
|സ്കൂൾ വിലാസം= എസ്, എൻ എ യു പി സ്കൂൾ പടിയൂർ,
|പോസ്റ്റോഫീസ്=PADIYOOR
|പിൻ കോഡ്=670703
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=snaupspadiyoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഇരിക്കൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പടിയൂർ-കല്യാട്  പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=എയ്ഡഡ്
|താലൂക്ക്=ഇരിട്ടി
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=277
|പെൺകുട്ടികളുടെ എണ്ണം 1-10=249
|വിദ്യാർത്ഥികളുടെ എണ്ണം 1-10=526
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിന്ധു പി ജി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ, എൻ വിനോദ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി ബാബു
| സ്കൂൾ ചിത്രം= IMG-20220117-WA0015.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}ശ്രീമതി ജി ഭവാനിയമ്മ പടിയൂർ നാട്ടിലെ പ്രാഥമിക വിദ്യാലയത്തിന് ശ്രമം  തുടങ്ങി.1952-53 വർഷത്തിൽ ഒന്നാം ക്ലാസ് ആരംഭിച്ചു.തുടർന്നുള്ള വർഷങ്ങളിൽ അടുത്ത സ്റ്റാൻഡേർഡ് അങ്ങനെ അഞ്ചാം തരം വരെയുള്ള ശ്രീനിവാസ സ്കൂൾ പൂർത്തിയായി.പിന്നോക്ക വിഭാഗങ്ങൾക്ക് ഇരിട്ടി പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാര്യമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഈ കുറവ് പരിഹരിക്കുന്നതിന് എസ്എൻഡിപി യോഗങ്ങൾ പരിശ്രമിച്ചെങ്കിലും വേണ്ടത്ര പുരോഗതി കൈവന്നില്ല.ഈ അവസരത്തിലാണ് ഭവാനിയമ്മ സ്കൂൾ വിൽക്കാൻ ശ്രമിക്കുന്ന വിവരം അറിയുന്നത്. എന്നാൽ ആ അവസരത്തിൽ പടിയൂർ എസ്എൻഡിപി ശാഖ യോഗങ്ങൾക്ക് സ്കൂൾ വാങ്ങാൻ കഴിയാതെ വരികയും മലയാളം കാട് എസ്എൻഡിപി ശാഖ യോഗ അംഗവുമായ ശ്രീ ഉള്ളട പിള്ള നാരായണൻ 1964 പടിയൂർ സ്കൂൾ വിലയ്ക്കുവാങ്ങി.ഇരിട്ടി എസ് എൻ ഡി പി യൂണിയനു സംഭാവന നൽകുകയും ചെയ്തു.


കുടിയൊഴുപ്പിക്കൽ മൂലം വിദ്യാലയത്തിന് പുരോഗതിക്ക് ഭാവിയിൽ കോട്ടം സംഭവിക്കും എന്ന് മനസ്സിലാക്കിയ ശ്രീ പിള്ളി നാരായണൻ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന രണ്ട് ഏക്കർ 35 സെൻറ് സ്ഥലം വിലക്കു വാങ്ങി.1968-69 കളിൽ എസ്എൻഡിപി ശാഖ യോഗത്തെ ഏല്പിച്ചുകൊടുത്തു.ശ്രീ ഉള്ളട പിള്ള നാരായണൻ 1969ൽ എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി ശ്രീ എം കെ രാഘവൻ അവർകളുടെ പേരിൽ ആധാരം രജിസ്റ്റർ ചെയ്തു കൊടുത്തു. അങ്ങനെ ഇദ്ദേഹം ശ്രീനിവാസ എൽപി സ്കൂളിലെ മൂന്നാമത്തെ മാനേജരായി തീർന്നു.
കുടിയൊഴുപ്പിക്കൽ മൂലം വിദ്യാലയത്തിന് പുരോഗതിക്ക് ഭാവിയിൽ കോട്ടം സംഭവിക്കും എന്ന് മനസ്സിലാക്കിയ ശ്രീ പിള്ളി നാരായണൻ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന രണ്ട് ഏക്കർ 35 സെൻറ് സ്ഥലം വിലക്കു വാങ്ങി.1968-69 കളിൽ എസ്എൻഡിപി ശാഖ യോഗത്തെ ഏല്പിച്ചുകൊടുത്തു.ശ്രീ ഉള്ളട പിള്ള നാരായണൻ 1969ൽ എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി ശ്രീ എം കെ രാഘവൻ അവർകളുടെ പേരിൽ ആധാരം രജിസ്റ്റർ ചെയ്തു കൊടുത്തു. അങ്ങനെ ഇദ്ദേഹം ശ്രീനിവാസ എൽപി സ്കൂളിലെ മൂന്നാമത്തെ മാനേജരായി തീർന്നു.
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796455" എന്ന താളിൽനിന്ന് ശേഖരിച്ചത്