Jump to content
സഹായം

"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
എല്ലാ വർഷവും ജുലൈ 1ന് ദേശീയ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ നിന്ന് യുദ്ധം നയിക്കുന്നവരാണ് ഡോക്ടർമാർ. രാജ്യത്തെ സുരക്ഷിതമായി നിർത്തുക എന്ന വലിയ ഉത്തരവാദിത്തമാണ് ഇവർക്കുള്ളത്. ആരോഗ്യ കായികം ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ ഡോക്ടേഴ്സ് ദിനം സമുചിതമായി ആചരിച്ചു. ഈ ദിനത്തിൽ ഡോക്ടർമാരെ അഭിനന്ദിക്കുന്നതിനായി വിദ്യാർഥികൾ ഡോക്ടറുമാരുടെ വേഷം ധരിച്ചുകൊണ്ട് അഭിനന്ദന സന്ദേശങ്ങൾ നൽകി. തുടർന്ന് ആരോഗ്യസുരക്ഷയേയും പോഷകാഹാരത്തെയും കുറിച്ച് ഡോക്ടർ ജോസഫ് തോമസ് ഗൂഗിൾ മീറ്റിലൂടെ വിദ്യാർഥികളോട് സംസാരിച്ചു.
എല്ലാ വർഷവും ജുലൈ 1ന് ദേശീയ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ നിന്ന് യുദ്ധം നയിക്കുന്നവരാണ് ഡോക്ടർമാർ. രാജ്യത്തെ സുരക്ഷിതമായി നിർത്തുക എന്ന വലിയ ഉത്തരവാദിത്തമാണ് ഇവർക്കുള്ളത്. ആരോഗ്യ കായികം ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ ഡോക്ടേഴ്സ് ദിനം സമുചിതമായി ആചരിച്ചു. ഈ ദിനത്തിൽ ഡോക്ടർമാരെ അഭിനന്ദിക്കുന്നതിനായി വിദ്യാർഥികൾ ഡോക്ടറുമാരുടെ വേഷം ധരിച്ചുകൊണ്ട് അഭിനന്ദന സന്ദേശങ്ങൾ നൽകി. തുടർന്ന് ആരോഗ്യസുരക്ഷയേയും പോഷകാഹാരത്തെയും കുറിച്ച് ഡോക്ടർ ജോസഫ് തോമസ് ഗൂഗിൾ മീറ്റിലൂടെ വിദ്യാർഥികളോട് സംസാരിച്ചു.


=== '''ചലച്ചിത്ര ക്ലബ്ബ്''' ===
=== '''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്''' ===
ദിനാചരണങ്ങൾ


=== '''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്''' ===
==== '''കമ്പ്യൂട്ടർ സാക്ഷരതാ ദിനം''' ====
ദിനാചരണങ്ങൾ
'''2021 – ഡിസംബർ – 2'''
 
2001 മുതലാണ് ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം ആചരിച്ചു തുടങ്ങിയത്. ഇന്ന് ലോകത്ത് കമ്പ്യൂട്ടർ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിൽ നിലനിൽക്കുന്ന അന്തരം കുറയുക്കുന്നതിനുദ്ദേശിച്ചാണ് ഇത്തരമൊരു ദിനാചരണം നടത്തുന്നത്. അന്നേ ദിവസം സ്കുൾ ഐ.ടി കോർഡിനേറ്റർ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ ശാസ്ത്രം, വിവരവിനിമയ സാങ്കേതിക വിദ്യ എന്നിവയെപ്പറ്റി ഒരു സ്മാർട്ട് ക്ലാസ് നടത്തി.


==='''ശാസ്ത്ര ക്ലബ്ബ്'''===
==='''ശാസ്ത്ര ക്ലബ്ബ്'''===
വരി 63: വരി 64:
'''2021 – ആഗസ്റ്റ് – 15'''
'''2021 – ആഗസ്റ്റ് – 15'''


നമ്മുടെ രാജ്യം സ്വതന്ത്രമായതിന്റെ 75-ാം വാർഷികം സമുചിതമായി കൊണ്ടാടുകയുണ്ടായി. ബഹുമാനപ്പെട്ട വാർഡ് മെമ്പർ സനൽ കുമാർ സ്കൂളിൽ ത്രിവർണ്ണ പതാക ഉയർത്തി. അന്നേദിവസം കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകിയത് വിരമിച്ച ഹൈസ്കൂൾ അദ്ധ്യാപകനും മുതിർന്ന ഗാന്ധിയനും കേരള സർവ്വോദയ മണ്ഡലം സെക്രട്ടറിയുമായ ശ്രീ കാട്ടായിക്കോണം ശശിധരൻ മാഷായിരുന്നു. അമൃത മഹോത്സവത്തിന്റെ ഭാഗമായി നടന്ന ചിത്രരചന, ദേശഭക്തിഗാനം, പ്രസംഗം എന്നീ മത്സരങ്ങളിൽ ആരോമൽ, അരുണിമ, റൂബിൾ എന്നിവർ വിജയികളായി. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ഓൺലൈനായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പതിപ്പ് നിർമ്മാണം, പ്രസംഗം, ചിത്രരചന, പ്രച്ഛന്നവേഷം, പ്രശ്നോത്തരി എന്നിവ നടത്തുകയുണ്ടായി. അന്നേദിവസം എല്ലാ കുട്ടികളും അദ്ധ്യാപകരും സ്വന്തം വീടുകളിൽ ദീപം തെളിയിച്ച് സ്വാതന്ത്ര്യജ്വാലയിൽ പങ്കാളികളായി.
നമ്മുടെ രാജ്യം സ്വതന്ത്രമായതിന്റെ 75-ാം വാർഷികം സമുചിതമായി കൊണ്ടാടുകയുണ്ടായി. ബഹുമാനപ്പെട്ട വാർഡ് മെമ്പർ സനൽ കുമാർ സ്കൂളിൽ ത്രിവർണ്ണ പതാക ഉയർത്തി. അന്നേദിവസം കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകിയത് വിരമിച്ച ഹൈസ്കൂൾ അദ്ധ്യാപകനും മുതിർന്ന ഗാന്ധിയനും കേരള സർവ്വോദയ മണ്ഡലം സെക്രട്ടറിയുമായ ശ്രീ കാട്ടായിക്കോണം ശശിധരൻ മാഷായിരുന്നു. അമൃത മഹോത്സവത്തിന്റെ ഭാഗമായി നടന്ന ചിത്രരചന, ദേശഭക്തിഗാനം, പ്രസംഗം എന്നീ മത്സരങ്ങളിൽ ആരോമൽ, അരുണിമ, റൂബിൾ എന്നിവർ വിജയികളായി. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ഓൺലൈനായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പതിപ്പ് നിർമ്മാണം, പ്രസംഗം, ചിത്രരചന, പ്രച്ഛന്നവേഷം, പ്രശ്നോത്തരി എന്നിവ നടത്തുകയുണ്ടായി. അന്നേദിവസം എല്ലാ കുട്ടികളും അദ്ധ്യാപകരും സ്വന്തം വീടുകളിൽ ദീപം തെളിയിച്ച് സ്വാതന്ത്ര്യജ്വാലയിൽ പങ്കാളികളായി.<gallery mode="packed-overlay" heights="300" caption="'''സ്വാന്തന്ത്ര്യദിനം 2021-22 ചിത്രങ്ങൾ'''">
പ്രമാണം:INDEPEN 2021 IMG 1.jpg
പ്രമാണം:INDEPEN 2021 IMG 2.jpg
പ്രമാണം:INDEPEN 2021 IMG 3.jpg
</gallery>


==== '''വയോജന പീഢനവിരുദ്ധ ദിനം''' ====
==== '''വയോജന പീഢനവിരുദ്ധ ദിനം''' ====
വരി 73: വരി 78:
'''2021 – ഒക്ടോബർ – 2'''
'''2021 – ഒക്ടോബർ – 2'''


നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനമാണ് ഗാന്ധിജയന്തിയായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. നമ്മുടെ വിദ്യാലയത്തിൽ ഗാന്ധിജയന്തിയോറനുബന്ധിച്ച് ഗാന്ധിമാർഗ പ്രവർത്തകനായ ശ്രീ സുധീർ വിദ്യാർഥികളോട് ഓൺലൈനിലൂടെ സംവദിച്ചു. ഗാന്ധിജിയുടെ ജനനം മുതൽ മരണം വരെയുള്ള സംഭവങ്ങൾ അദ്ദേഹം വിവരിച്ചു. തുടർന്ന് വിദ്യാർഥികളോട് ഗാന്ധിജിയെപ്പറ്റിയുള്ള ചോദ്യങ്ങൾ ചോദിച്ചു ശരിയുത്തരം പറഞ്ഞവർക്ക് സമ്മാനമായി ഗാന്ധിജിയുടെ ആത്മകഥ പിന്നീട് വീടുകളിലെത്തിച്ചു കൊടുത്തു. ക്ലാസിന് ശേഷം വിദ്യാർഥികൾ ഗാന്ധിജയന്തിയോടനുബന്ധിച്ച് തയ്യാറാക്കിയ ഗാന്ധിപ്പതിപ്പ്, ഗാന്ധിചിത്രങ്ങൾ, പ്രച്ഛന്നവേഷത്തിന്റെ ചിത്രങ്ങൾ എന്നിവ സ്കൂളിന്റെ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു.
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനമാണ് ഗാന്ധിജയന്തിയായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. നമ്മുടെ വിദ്യാലയത്തിൽ ഗാന്ധിജയന്തിയോറനുബന്ധിച്ച് ഗാന്ധിമാർഗ പ്രവർത്തകനായ ശ്രീ സുധീർ വിദ്യാർഥികളോട് ഓൺലൈനിലൂടെ സംവദിച്ചു. ഗാന്ധിജിയുടെ ജനനം മുതൽ മരണം വരെയുള്ള സംഭവങ്ങൾ അദ്ദേഹം വിവരിച്ചു. തുടർന്ന് വിദ്യാർഥികളോട് ഗാന്ധിജിയെപ്പറ്റിയുള്ള ചോദ്യങ്ങൾ ചോദിച്ചു ശരിയുത്തരം പറഞ്ഞവർക്ക് സമ്മാനമായി ഗാന്ധിജിയുടെ ആത്മകഥ പിന്നീട് വീടുകളിലെത്തിച്ചു കൊടുത്തു. ക്ലാസിന് ശേഷം വിദ്യാർഥികൾ ഗാന്ധിജയന്തിയോടനുബന്ധിച്ച് തയ്യാറാക്കിയ ഗാന്ധിപ്പതിപ്പ്, ഗാന്ധിചിത്രങ്ങൾ, പ്രച്ഛന്നവേഷത്തിന്റെ ചിത്രങ്ങൾ എന്നിവ സ്കൂളിന്റെ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു.<gallery mode="packed-overlay" heights="300" caption="'''ഗാന്ധിജയന്തി 2021-22 ചിത്രങ്ങൾ'''">
പ്രമാണം:GANDHI 21-22 IMG 1.jpeg
പ്രമാണം:GANDHI 21-22 IMG 2.jpeg
</gallery>


=== '''ഗണിത ക്ലബ്ബ്''' ===
=== '''ഗണിത ക്ലബ്ബ്''' ===
ഗണിതമൂല
ഗണിതോത്സവം
ഗണിത ശില്പശാല


ദിനാചരണങ്ങൾ
==== '''ദേശീയ ഗണിത ദിനം''' ====
'''2021 – ഡിസംബർ – 22'''


=== '''ഹിന്ദി ക്ലബ്ബ്''' ===
1887-ൽ ജനിച്ച മഹാഗണിതജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജീവിതവും ജന്മദിനവും ആഘോഷിക്കുന്നതിനായി എല്ലാ വർഷവും ഡിസംബർ 22-ന് ദേശീയ ഗണിത ദിനം ആചരിക്കുന്നു. അന്നേദിവസം വിദ്യാർഥികൾ ശ്രീനിവാസ രാമാനുജന്റെ ചിത്രങ്ങൾ, ഗണിത കടംകഥകൾ, ഗണിത പസിലുകൾ,ഘന രൂപങ്ങൾ എന്നിവ നിർമ്മിച്ചു കൊണ്ടുവന്നു. ഉച്ചയ്ക്ക് യു. പി വിഭാഗത്തിന്റെ ഒരു ഗണിതക്വിസ് മത്സരം നടത്തി വിജയികളായവർക്ക് സമ്മാനങ്ങളും നൽകി.
ദിനാചരണങ്ങൾ
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796291...1799562" എന്ന താളിൽനിന്ന് ശേഖരിച്ചത്