Jump to content
സഹായം

"എ.യു.പി.എസ് തൂവൂർ തറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,178 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
ചെറിയ തിരുത്
(ചെറിയ തിരുത്)
വരി 453: വരി 453:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
'''അം'''ഗീകാരങ്ങൾ ഏറെ കിട്ടിയ സ്കൂൾ ആണ് തറക്കൽ സ്കൂൾ .സബ് ജില്ലാ -ജില്ലാ തലങ്ങളിൽ കല-കായിക മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമായ തറക്കൽ സ്കൂളിലെ വിദ്യാർത്ഥികൾ ഒരുപാട് മത്സരങ്ങളിൽ ഒന്നാമതാണ്.അറബി -സംസ്‌കൃത -ഉറുദു-ഹിന്ദി കലോത്സവങ്ങളിൽ ചാമ്പ്യന്മാരും റണ്ണറപ്പുമായിരുന്നു തറക്കൽ എ യു  പി  സ്കൂൾ .അത്‌ലറ്റിക്‌സും ഗെയിംസും ഒരുപോലെ വഴങ്ങുന്ന കുട്ടികളാണ് ഇവിടെത്തെ കുട്ടികൾ.ഗെയിംസിൽ നിരവധി മെഡലുകൾ നേടിയ വിദ്യർത്ഥികൾ അത്‍ലറ്റിക്സിലും മുന്നിലാണ് .


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 459: വരി 460:
#
#


തറക്കൽ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങുന്ന  ഓരോ കുട്ടിയും മികച്ച കുട്ടികളാണ് .സ്വന്തം ജീവിതത്തെയും ജീവിത സാഹചര്യങ്ങളെയും മനസ്സിലാക്കാനും വളർച്ചഘട്ടങ്ങളിൽ കാലികമായി സ്വയം മാറ്റതിരുത്തുകൾ  വരുത്താനും പ്രാപ്തിയുള്ള കുട്ടികളാണ് ഇവിടെ ഇന്ന് പഠിച്ചിറങ്ങുന്നവർ .
'''ത'''റക്കൽ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങുന്ന  ഓരോ കുട്ടിയും മികച്ച കുട്ടികളാണ് .സ്വന്തം ജീവിതത്തെയും ജീവിത സാഹചര്യങ്ങളെയും മനസ്സിലാക്കാനും വളർച്ചഘട്ടങ്ങളിൽ കാലികമായി സ്വയം മാറ്റതിരുത്തുകൾ  വരുത്താനും പ്രാപ്തിയുള്ള കുട്ടികളാണ് ഇവിടെ ഇന്ന് പഠിച്ചിറങ്ങുന്നവർ .


അത്കൊണ്ട് തന്നെ അവരവരുടെ ജീവിത ചുറ്റുപാടിൽ അവർ പ്രശസ്തരാണ് .അതിൽ ഡോക്ടർ,എഞ്ചിനീയർ ,അദ്ധ്യാപകർ ,മുതൽ വ്യത്യസ്ത ജീവിത വ്യവഹാര മേഖലയിൽ കഴിവുതെളിയിച്ചവർ ഉണ്ട് .  
അത്കൊണ്ട് തന്നെ അവരവരുടെ ജീവിത ചുറ്റുപാടിൽ അവർ പ്രശസ്തരാണ് .അതിൽ ഡോക്ടർ,എഞ്ചിനീയർ ,അദ്ധ്യാപകർ ,മുതൽ വ്യത്യസ്ത ജീവിത വ്യവഹാര മേഖലയിൽ കഴിവുതെളിയിച്ചവർ ഉണ്ട് .  
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796251" എന്ന താളിൽനിന്ന് ശേഖരിച്ചത്