"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/മിന്നും താരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/മിന്നും താരങ്ങൾ (മൂലരൂപം കാണുക)
15:19, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
==<big>'''എൽ എസ് എസ്'''</big>== | ==<big>'''എൽ എസ് എസ്'''</big>== | ||
<p style="text-align:justify"><big> 2021 - 22 ' അധ്യായന വർഷം നാലാം ക്ലാസിലെ 22 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഷാലറ്റ് ടീച്ചർ ,സിസി ടീച്ചർ , സിന്ധു ടീച്ചർ, പ്രഷീല ടീച്ചർ , റീജ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ എൽ എസ് എസ് പരീക്ഷയ്ക്ക് കുട്ടികളെ ഒരുക്കുകയുണ്ടായി. എല്ലാദിവസവും പാഠഭാഗങ്ങൾ ഓൺലൈനിലൂടെ പഠിപ്പിക്കുന്നതിനോടൊപ്പം എൽ എസ് എസ് പരീക്ഷയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് കുട്ടികൾക്ക് പരിശീലനം നൽകുകയുണ്ടായി. എൽ എസ് എസ് കുട്ടികൾക്ക് കുട്ടികൾക്ക് മാത്രമായി മാതൃകാ ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്തു . 2021 ജനുവരി, ഫെബ്രുവരി ,മാർച്ച് മാസങ്ങളിൽ എല്ലാദിവസവും 9.30- 1pm വരെ എൽ എസ് എസ് കുട്ടികൾക്ക് മാത്രമായി സ്കൂളിൽ വച്ച് പരിശീലനം നൽകി. വ്യത്യസ്ത ചോദ്യപേപ്പറുകൾ കുട്ടികളെക്കൊണ്ട് ആവർത്തിച്ചു ചെയ്യിപ്പിക്കുകയും പരീക്ഷാമാതൃക പരിചയപ്പെടുത്തുകയും ചെയ്തു. 2021 മാർച്ചിൽ നിശ്ചിതസമയത്ത് എൽ എസ് എസ് പരീക്ഷ നടക്കാതിരുന്നതിനാൽ, നവംബർ,ഡിസംബർ , ജനുവരി മാസങ്ങളിൽ ഉച്ചയ്ക്ക് ശേഷം കുട്ടികളെ സ്കൂളിൽ വരുത്തുകയും വീണ്ടും പരിശീലനം നൽകുകയും ചെയ്തു. ഇതിൻറെ ഫലമായി 2022 ജനുവരി18 ന് നടന്ന പരീക്ഷയിൽ കുട്ടികൾ നല്ല രീതിയിൽ പരീക്ഷ എഴുതുകയും 7 കുട്ടികൾ എൽ എസ് എസ് സ്കോളർഷിപ്പിന് അർഹരാകുകയും ചെയ്തു. സ്വാലിഹ മുഹമ്മദ് ബാദുഷ, ആൻ ഫിയോണ ജോയ് , ഹഫ്സ ഫാത്തിമ ബി ജെ, അനന്യ എൽ, ആൻ മരിയ ഷാലറ്റ് , നസ്റിൻ ഫാത്തിമ എസ്, ജന്ന സുബ്ഹാന എന്നീ വിദ്യാർത്ഥിനികളാണ് എൽ എസ് എസ് സ്കോളർഷിപ്പ് നേട്ടത്തിലൂടെ പൂന്തുറ സെൻറ് ഫിലോമിനാസ് ഗേൾസ് ഹൈസ്കൂളിന്റെ യശസ്സുയർത്തിയത്.</big></p> | |||
<gallery mode="packed"> | <gallery mode="packed"> | ||