"എ. യു. പി. എസ്. അഴിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. അഴിയന്നൂർ (മൂലരൂപം കാണുക)
15:16, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→സോഷ്യൽ സയൻസ് ക്ലബ്ബ്
വരി 70: | വരി 70: | ||
[[പ്രമാണം:WhatsApp Image 2022-03-07 at 7.11.49 PM-1.jpg|ഇടത്ത്|ലഘുചിത്രം|171x171ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-03-07 at 7.11.49 PM-1.jpg|ഇടത്ത്|ലഘുചിത്രം|171x171ബിന്ദു]] | ||
[[പ്രമാണം:WhatsApp Image 2022-03-07 at 7.11.49 PM-3.jpg|ലഘുചിത്രം|പകരം=]] | [[പ്രമാണം:WhatsApp Image 2022-03-07 at 7.11.49 PM-3.jpg|ലഘുചിത്രം|പകരം=]] | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിൽ ഏകദേശം മൂന്നു ഏക്കറോളം വിസ്തൃതിയിൽ എൽ കെ ജി മുതൽ ഏഴാം ക്ലാസ്സ് എന്നീ വിഭാഗങ്ങൾ ഏഴു കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത് .ടൈൽ വിരിച്ച് നവീകരിക്കുകയും പ്രോജെക്ടർകൾ ഫിക്സ് ചെയ്ത ക്ലാസ് റൂമുകൾ , നവീകരിച്ച ശാസ്ത്ര ലാബ് , ലൈബ്രറി, എല്ലാ ക്ലാസ്സിലും ഫാൻ കുടിവെള്ള സൗകര്യം ആധുനിക സംവിധാനങ്ങളോടെയുള്ള കമ്പ്യൂട്ടർ ലാബ് . സ്മാർട്ട് ക്ലാസ്റൂം ആക്കിയ ഒന്നാം ക്ലാസ് വൈറ്റ് ബോർഡുകൾ ,നവീകരിച്ച പ്രീപ്രൈമറി കെട്ടിടം ,കളിയുപകരണങ്ങൾ ,കുട്ടികളുടെ പാർക്ക് , ഓഡിറ്റോറിയം , വിശാലമായ കളിസ്ഥലം കുടിവെള്ളത്തിനായി കുഴൽ കിണർ .നവീകരിച്ച പാചകപ്പുര ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകം ശുചിമുറികൾ വിദ്യാലയത്തിലുണ്ട് | പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിൽ ഏകദേശം മൂന്നു ഏക്കറോളം വിസ്തൃതിയിൽ എൽ കെ ജി മുതൽ ഏഴാം ക്ലാസ്സ് എന്നീ വിഭാഗങ്ങൾ ഏഴു കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത് .ടൈൽ വിരിച്ച് നവീകരിക്കുകയും പ്രോജെക്ടർകൾ ഫിക്സ് ചെയ്ത ക്ലാസ് റൂമുകൾ , നവീകരിച്ച ശാസ്ത്ര ലാബ് , ലൈബ്രറി, എല്ലാ ക്ലാസ്സിലും ഫാൻ കുടിവെള്ള സൗകര്യം ആധുനിക സംവിധാനങ്ങളോടെയുള്ള കമ്പ്യൂട്ടർ ലാബ് . സ്മാർട്ട് ക്ലാസ്റൂം ആക്കിയ ഒന്നാം ക്ലാസ് | ||
വൈറ്റ് ബോർഡുകൾ ,നവീകരിച്ച പ്രീപ്രൈമറി കെട്ടിടം ,കളിയുപകരണങ്ങൾ ,കുട്ടികളുടെ പാർക്ക് , ഓഡിറ്റോറിയം , വിശാലമായ കളിസ്ഥലം കുടിവെള്ളത്തിനായി കുഴൽ കിണർ .നവീകരിച്ച പാചകപ്പുര ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകം ശുചിമുറികൾ വിദ്യാലയത്തിലുണ്ട് | |||
=== '''1 .ഐ ടി അധിഷ്ഠിത ക്ലാസ്സ്റൂം പഠനം''' === | === '''1 .ഐ ടി അധിഷ്ഠിത ക്ലാസ്സ്റൂം പഠനം''' === | ||
വരി 249: | വരി 251: | ||
== ഗണിത ക്ലബ്ബ് == | |||
രാമാനുജ മാത്സ് ക്ലബ് ന്റെ ഒരു വർഷം കൂടി കടന്നുപോകുബോൾ ഒരുപാട് കൂട്ടുകാരെ കൂടെ കൂട്ടാൻ കഴിഞ്ഞിരിക്കുന്നു സാധ്യമായ എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്ത പാഠ്യപ്രവർത്തനങ്ങളെ കൂടാതെ കുട്ടികൾക് അവരുടെ ചിന്താശേഷിയും സർഗാത്മകതയും ഗണിതവുമായി സമന്വയിപ്പിക്കാൻ ഗണിത ക്ലബി ന്റെ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട് മാത്സ് ക്ലബ് ന്റെ ആഭിമുഖ്യത്തിൽ അസംബ്ലയിൽ ഗണിതശാസ്ത്രജ്ഞനെ പരിചയപ്പെടൽ പസിൽസ് അവതരണം വിവിധ ഗണിത പുസ്തകങ്ങൾ പരിചയപ്പെടൽ എന്നിവ നടത്താറുണ്ട് സ്കൂൾ തല മാത്സ് ഫെയർ നടത്തുകയും വിജയികളെ ഉപജില്ലാ മത്സരങ്ങൾക് പരിശീലനം കൊടുക്കുകയും ചെയ്യുന്നു സ്കൂൾ തല ഗണിത ക്വിസ് സംഘടിപ്പിക്കുകയും ഗണിത ചോദ്യപെട്ടി രൂപീകരിക്കുകയും ചെയ്യുന്നുണ്ട് | |||
ഇ വർഷത്തെ ഗണിതക്ലബ് രൂപീകരണവും ഉത്ഘാടനവും ഓൺലൈൻ ആയി ജൂൺ മാസത്തിൽ നടന്നു വിവിധ ജ്യാമ്യതീയ രൂപങ്ങളുടെയും ശ്രേണിയുടെ വർണ വൈവിധ്യ ചിത്രീകരണവും ഇ കോവിഡ് കാലത്ത് കുട്ടികൾ ചെയ്തിരുന്നു അവയെല്ലാം ഉൾപ്പെടുത്തി മാഗസിൻ ശ്രീ രാമാനുജാ എന്ന പേരിൽ നിർമിച്ചിട്ടുണ്ട് ദേശീയ ഗണിതശാസ്ത്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു രാമാനുജന്റെ ജീവചരിത്രം വിവിധ സംഭാവനകൾ എന്ന പേരിൽ ഒരു സെമിനാര് സംഘടിപ്പിച്ചു ഗണിതത്തോടുള്ള ഭയം മാറ്റിനിർത്തി ഗണിത കൗതുകങ്ങൾ കണ്ടെത്താൻ ആസ്വദിക്കാൻ കുട്ടികൾക്കു ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. | |||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |