Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/മിന്നും താരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
==<big>'''യു എസ് എസ്'''</big>==
==<big>'''യു എസ് എസ്'''</big>==
        2020 - 21 അധ്യയനവർഷത്തിൽ പൂന്തുറ  സെൻറ്. ഫിലോമിനാസ് ഗേൾസ് ഹൈസ്കൂളിൽ നിന്ന് 38 കുട്ടികൾ യു. എസ്. എസ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കുട്ടികൾക്ക് ആവശ്യമായ ക്ലാസുകൾ കൊടുക്കുന്നതിന് അധ്യാപകർ ശ്രദ്ധിച്ചിരുന്നു. മലയാളം- ശ്രീമതി ഫിലോമിന ജി എസ്, ഇംഗ്ലീഷ് - ശ്രീമതി മേരി ഷൈനി, ശ്രീമതി മിനി. എ, ഗണിതം-ശ്രീമതി ലിസി  ജൂലിയൻ,ശ്രീമതി മിനി.എ, ബേസിക് സയൻസ്- ശ്രീമതി മേരി ഷൈനി, ശ്രീമതി റിജോ ആർ.കെ, സോഷ്യൽ സയൻസ്- ശ്രീമതി മേരി മാഗ്‌ദലിൻ, ശ്രീമതി ലിനി ജോസഫ് എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.
    അഞ്ചാം സ്റ്റാൻഡേർഡ് മുതൽ ഏഴാം സ്റ്റാൻഡേർഡ് വരെയുള്ള പാഠഭാഗങ്ങളെ ആസ്പദമാക്കി കുട്ടികൾക്ക്‌ പഠിപ്പിച്ചു കൊടുക്കുകയും അവരെക്കൊണ്ട് നോട്ടുകൾ തയ്യാറാക്കുകയും ചെയ്തു. ആനുകാലിക പ്രാധാന്യമുള്ള സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള അറിവ് ഉറപ്പുവരുത്തുകയും ആഴ്ചതോറും ഒ. എം. ആർ. ഷീറ്റ്  നൽകി മോഡൽ ടെസ്റ്റുകൾ നടത്തുകയും ചെയ്തു.
 
      38 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 34 കുട്ടികൾ പരീക്ഷ എഴുതുകയും അതിൽ 12 കുട്ടികൾ സ്‌കോളർഷിപ്പിന്  അർഹരാവുകയും ചെയ്തു. 85% മാർക്കോടെ സഫ്‌ന നസ്റിൻ . എഫ്, ഗോകില ആർ.ആർ, എന്നിവരും 82% മാർക്കോടെ നസ്‌മി . എസ് ഉം അവാർഡ് കരസ്ഥമാക്കി.മികച്ച വിജയം നേടി സെന്റ് ഫിലോമീനാസിന്റെ അഭിമാന  താരങ്ങളായി  ഈ  കൊച്ചു മിടുക്കികൾ.
<gallery mode="packed">
<gallery mode="packed">
പ്രമാണം:Uss1 43065.jpg|200px|ലക്ഷ്മിരാജ് ആർ എസ്
പ്രമാണം:Uss1 43065.jpg|200px|ലക്ഷ്മിരാജ് ആർ എസ്
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1795543" എന്ന താളിൽനിന്ന് ശേഖരിച്ചത്