"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:12, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ഭൗതികസൗകര്യങ്ങൾ
(ചെ.)No edit summary |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 22: | വരി 22: | ||
=== ഹൈടെക് ക്ളാസ്സ്റൂമുകൾ === | === ഹൈടെക് ക്ളാസ്സ്റൂമുകൾ === | ||
[[പ്രമാണം:26038ഹൈടെക് ക്ളാസ്സ്റൂമുകൾ.jpg|ലഘുചിത്രം|271x271ബിന്ദു|ഹൈടെക് ക്ളാസ്സ്റൂമുകൾ]] | [[പ്രമാണം:26038ഹൈടെക് ക്ളാസ്സ്റൂമുകൾ.jpg|ലഘുചിത്രം|271x271ബിന്ദു|ഹൈടെക് ക്ളാസ്സ്റൂമുകൾ]] | ||
സ്കൂളിലെ 14 ഹൈസ്കൂൾ ക്ളാസ്സ് റൂമുകളും ഹൈടെക് പദ്ധതിപ്രകാരമുള്ള സ്മാർട്ട് റൂമുകളാണ്.എല്ലാ വിഷയങ്ങളും കുട്ടികൾക്ക് കണ്ടും കേട്ടും മനസ്സിലാക്കിയും പഠിക്കാൻ വളരെ സഹായകമാണ് ഈ ക്ളാസ്സ് റൂമുകൾ.അദ്ധ്യാപകർ ഉൽസാഹത്തോടെ വർക്ക് ഷീറ്റുകളും പ്രസന്റേഷനുകളും ഉപയോഗിച്ച് ക്ളാസ്സുകൾ നൽകുന്നു.യു പി ക്ളാസ്സുകളിൽ ഓരോ സ്റ്റാൻഡേർഡിലും ഒന്നു വീതം പ്രൊജക്ടർ, സ്പീക്കർ സൗകര്യങ്ങളുള്ള ക്ളാസ്സ് റൂമുകൾ | സ്കൂളിലെ 14 ഹൈസ്കൂൾ ക്ളാസ്സ് റൂമുകളും ഹൈടെക് പദ്ധതിപ്രകാരമുള്ള സ്മാർട്ട് റൂമുകളാണ്.എല്ലാ വിഷയങ്ങളും കുട്ടികൾക്ക് കണ്ടും കേട്ടും മനസ്സിലാക്കിയും പഠിക്കാൻ വളരെ സഹായകമാണ് ഈ ക്ളാസ്സ് റൂമുകൾ.അദ്ധ്യാപകർ ഉൽസാഹത്തോടെ വർക്ക് ഷീറ്റുകളും പ്രസന്റേഷനുകളും ഉപയോഗിച്ച് ക്ളാസ്സുകൾ നൽകുന്നു.യു പി ക്ളാസ്സുകളിൽ ഓരോ സ്റ്റാൻഡേർഡിലും ഒന്നു വീതം പ്രൊജക്ടർ, സ്പീക്കർ സൗകര്യങ്ങളുള്ള ക്ളാസ്സ് റൂമുകൾ ഉണ് | ||
'''നഴ്സിംഗ്റൂം''' | |||
എറണാകുളം ജനറൽ ആശുപത്രിയിലെ ഒരു നേഴ്സിന്റെ സേവനം ഒരു വർഷത്തോളം സ്കൂളിനു ലഭ്യമായിരുന്നു.എല്ലാ ക്ളാസ്സിലെയും കുട്ടികളെ ഒഴിവുസമയം കിട്ടുന്ന മുറയ്ക്ക്നഴ്സിംഗ് റൂമിലേക്ക് വിടുകയും വൈദ്യസഹായം ആവശ്യമുള്ളവരെ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തിരുന്നു.കാഴ്ചവൈകല്യം, കേൾവിക്കുറവ്,വിളർച്ച,ദന്തവൈകല്യങ്ങൾ,പെൺകുട്ടികളിലെ ആർത്തവക്രമക്കേടുകൾ,ത്വക്‌രോഗങ്ങൾ,ഉദരസംബന്ധമായ അസുഖങ്ങൾ,പഠനവൈകല്യങ്ങൾ എന്നിവ തുടക്കത്തിലേ കണ്ടുപിടിക്കാൻ ഇത് സഹായിച്ചിരുന്നു..ഫസ്റ്റ് എയ്ഡ് ബോക്സ്, അത്യാവശ്യമരുന്നുകൾ അടങ്ങിയ കിറ്റ് എന്നിവ സ്കൂളിലെ നഴ്സിംഗ് റൂമിൽ ലഭ്യമാണ്.തുടർന്നും ആഴ്ചയിൽ ഒരു ദിവസമെങ്കിലും നേഴ്സിന്റെ സേവനം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. | എറണാകുളം ജനറൽ ആശുപത്രിയിലെ ഒരു നേഴ്സിന്റെ സേവനം ഒരു വർഷത്തോളം സ്കൂളിനു ലഭ്യമായിരുന്നു.എല്ലാ ക്ളാസ്സിലെയും കുട്ടികളെ ഒഴിവുസമയം കിട്ടുന്ന മുറയ്ക്ക്നഴ്സിംഗ് റൂമിലേക്ക് വിടുകയും വൈദ്യസഹായം ആവശ്യമുള്ളവരെ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തിരുന്നു.കാഴ്ചവൈകല്യം, കേൾവിക്കുറവ്,വിളർച്ച,ദന്തവൈകല്യങ്ങൾ,പെൺകുട്ടികളിലെ ആർത്തവക്രമക്കേടുകൾ,ത്വക്‌രോഗങ്ങൾ,ഉദരസംബന്ധമായ അസുഖങ്ങൾ,പഠനവൈകല്യങ്ങൾ എന്നിവ തുടക്കത്തിലേ കണ്ടുപിടിക്കാൻ ഇത് സഹായിച്ചിരുന്നു..ഫസ്റ്റ് എയ്ഡ് ബോക്സ്, അത്യാവശ്യമരുന്നുകൾ അടങ്ങിയ കിറ്റ് എന്നിവ സ്കൂളിലെ നഴ്സിംഗ് റൂമിൽ ലഭ്യമാണ്.തുടർന്നും ആഴ്ചയിൽ ഒരു ദിവസമെങ്കിലും നേഴ്സിന്റെ സേവനം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. | ||
* '''സ്കൂളിലെ നവീകരിച്ച ലൈബ്രറി''' | |||
[[പ്രമാണം:26038സ്കൂളിലെ നവീകരിച്ച ലൈബ്രറി.jpg|ലഘുചിത്രം|276x276ബിന്ദു|സ്കൂളിലെ നവീകരിച്ച ലൈബ്രറി]] | |||
കുട്ടികളുടെ വായനാശീലം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നവീകരിച്ച ഒരു സ്കൂൾ ഡിജിറ്റൽ ലൈബ്രറി കുട്ടികൾക്കായി തയ്യാറാക്കുകയുണ്ടായി. | |||
=== പാചകപുര,കാന്റീൻ === | === പാചകപുര,കാന്റീൻ === |