"സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:07, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→September) |
(ചെ.)No edit summary |
||
വരി 98: | വരി 98: | ||
കുട്ടികളുടെ മാനസിക വളർച്ച , പഠന നിലവാരം എന്നിവ വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ | കുട്ടികളുടെ മാനസിക വളർച്ച , പഠന നിലവാരം എന്നിവ വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ | ||
5 മുതൽ 10 വരെ ക്ലാസുകളുടെ PTA മീറ്റിങ്ങ് ഓൺലൈൻ ആയി നടത്തി. | 5 മുതൽ 10 വരെ ക്ലാസുകളുടെ PTA മീറ്റിങ്ങ് ഓൺലൈൻ ആയി നടത്തി. | ||
</br> | |||
==<font color=#0000FF>October </font>== | |||
<font color=#33ccff; size="5">October 2</font></br> | |||
ഒക്ടോബർ രണ്ട് ഗാന്ധിജയന്തിയുടെ ഭാഗമായി കുട്ടികൾ വീഡിയോ പ്രദർശനം നടത്തി. | |||
</br> | |||
<font color=#33ccff; size="5">October 5</br> | |||
അധ്യാപകർ, അനധ്യാപകർ, NCC, Guides അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ സേവനദിനം ആചരിച്ചു. | |||
<font color=#33ccff; size="5">October 6</font></br> | |||
പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠനവിടവ് നികത്താൻ നാല് സെന്ററുകളിലായി കോർണർ ക്ലാസുകൾ ആരംഭിച്ചു. ബഹു.കോർപ്പറേറ്റ് മാനേജർ ഫാ.വർഗ്ഗീസ് പണ്ടാരംകുടിയിൽ ക്ലാസുകൾ സന്ദർശിച്ചു. | |||
</br> | |||
<font color=#33ccff; size="5">October 12</font></br> | |||
അധ്യാപകരുടെ മാനസികോല്ലാസത്തിനായി കുമരകത്തേക്ക് ഏകദിന boat യാത്ര സംഘടിപ്പിച്ചു. | |||
<font color=#33ccff; size="5">October 21,22</font></br> | |||
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകർ, അനധ്യാപകർ, കുട്ടികൾ,PTA എന്നിവർ ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു. | |||
</br> | |||
==<font color=#0000FF>November </font>== | |||
<font color=#33ccff; size="5">November 8</font></br> | |||
സെന്റ്. പോൾസ് ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സി.വി. രാമൻ അനുസ്മരണ ദിനം ആചരിച്ചു. ശ്രീമതി. സ്മിത രാഘവൻ(Teacher, GHSS Maneed) കുട്ടികളുമായി സംവദിക്കുകയുണ്ടായി. | |||
</br> | |||
<font color=#33ccff; size="5">November 14</font></br> | |||
നവംബർ 14 ന് വളരെ വിപുലമായി ശിശുദിനം ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് വീഡിയോ പ്രദർശനം നടത്തുകയുണ്ടായി. സ്കൂൾ മാനേജർ ബഹുമാനപ്പെട്ട ഫാ. വർഗ്ഗീസ് പണ്ടാരം കുടിയിൽ അധ്യാപകർക്ക് ശിശുദിന സന്ദേശം നൽകി. | |||
ശ്രീ. കെ.സി എബ്രഹാം സാറിന്റെ 'കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള കരുതൽ' എന്ന പ്രവർത്തനത്തിന്റെ ഭാഗമായി അച്ഛനോ അമ്മയോ ഇല്ലാത്ത കുട്ടികളുടെ മാനസികോല്ലാസം ലക്ഷ്യമാക്കി ഇവരെ നവംബർ 19 തിയ്യതി one day outing, Lulu Mall ലേക്ക് നടത്തുകയുണ്ടായി. | |||
</br> | |||
<font color=#33ccff; size="5">November 16</font></br> | |||
+1 വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ഹെഡ് മാസ്റ്റർ ശ്രീ. അച്ചൻകുഞ്ഞ് സാറിന്റെ നേതൃത്വത്തിൽ വളരെ വിപുലമായി നടത്തി. | |||
</br> | |||
<font color=#33ccff; size="5">November 29</font></br> | |||
NCC ദിനമായ നവംബർ 28 ന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ നവംബർ 29 തിങ്കളാഴ്ച NCC ദിനമായി ആചരിച്ചു. ഇതിനോടനുബന്ധിച്ച് കാമ്പസ് ക്ലീനിങ്ങ് നടത്തുകയുണ്ടായി. |