"ജി.യു.പി.എസ്. ചളവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. ചളവ (മൂലരൂപം കാണുക)
15:01, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 74: | വരി 74: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അലനല്ലൂർ ഗ്രാമപഞ്ചായത്തിൽ ചളവ ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ചളവ ഗവൺമന്റ് യു. പി. സ്കൂൾ. 1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്. ഈ സ്കൂൽ സ്ഥാപിച്ചതു കാരണം ഈ പ്രദേശത്തെ വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മാറ്റങ്ങൾക്ക് കാരണമായി. ചളവ പ്രദേശത്ത് ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രെെമറിയ്ക്ക് 2 കെട്ടിടങ്ങളിലായി 8 ക്ലാസ്സ് മുറികളും പ്രെെമറി രണ്ട് കെട്ടിടങ്ങളിലായി 10 ക്ലാസ്സ് മുറികളും 1500 ഓളം പുസ്തകങ്ങൾ ഉൾകൊള്ളുന്ന വിശാലമായ ലെെബ്രറിയും 20 ഓളം കമ്പ്യൂട്ടറുകൾ ഉൾകൊള്ളുന്ന ആധുനിക സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ ലാബും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | അലനല്ലൂർ ഗ്രാമപഞ്ചായത്തിൽ ചളവ ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ചളവ ഗവൺമന്റ് യു. പി. സ്കൂൾ. 1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്. ഈ സ്കൂൽ സ്ഥാപിച്ചതു കാരണം ഈ പ്രദേശത്തെ വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മാറ്റങ്ങൾക്ക് കാരണമായി. ചളവ പ്രദേശത്ത് ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രെെമറിയ്ക്ക് 2 കെട്ടിടങ്ങളിലായി 8 ക്ലാസ്സ് മുറികളും പ്രെെമറി രണ്ട് കെട്ടിടങ്ങളിലായി 10 ക്ലാസ്സ് മുറികളും 1500 ഓളം പുസ്തകങ്ങൾ ഉൾകൊള്ളുന്ന വിശാലമായ ലെെബ്രറിയും 20 ഓളം കമ്പ്യൂട്ടറുകൾ ഉൾകൊള്ളുന്ന ആധുനിക സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ ലാബും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | ||
== തനത് പ്രവർത്തനങ്ങൾ == | |||
=== കെെത്താങ്ങ് === | |||
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേക പരീക്ഷ നടത്തി കണ്ടെത്തി അത്തരം കുട്ടികൾക്ക് വേണ്ടി നട്ത്തപ്പെടുന്ന പ്രത്യക പരിശീലന പരിപാടി.... | |||
[[ജി.യു.പി.എസ്. ചളവ/കൂടുതലറിയാം.....|കൂടുതലറിയാം.....]] | |||
=== ആശ്വാസ് പദ്ധതി === | |||
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്കൂളിലെ തന്നെ കുട്ടികളോ, സ്കൂൾ ഫീഡിംഗ് ഏരിയയിൽ പെട്ട നിർദ്ധനരായ കുടുംബങ്ങളെയോ കണ്ടെത്തി അവർക്കാവശ്യമായ സാമ്പത്തിക സഹായം എത്തിക്കുന്നതിനുള്ള സന്നദ്ധ പദ്ധതിയാണ് ആശ്വാസ് പദ്ധതി.... | |||
[[ജി.യു.പി.എസ്. ചളവ/ആശ്വാസ് പദ്ധതി കൂടുതലറിയാൻ....|ആശ്വാസ് പദ്ധതി കൂടുതലറിയാൻ....]] | |||
=== ബാലതരംഗിണി === | |||
കുട്ടികളുടെ സർഗ്ഗ വാസന പരിപോഷിപ്പിക്കുന്നതിനും കലാ സാസ്കാരിക രംഗങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിനും സ്കൂളിൽ പ്രവർത്തിച്ച് വരുന്ന റേഡിയോ സംപ്രേഷണ പരിപാടിയാണ് ബാലതരംഗിണി.. | |||
[[ജി.യു.പി.എസ്. ചളവ/ബാലതരംഗിണിയെ കൂടുതലറിയാം...|ബാലതരംഗിണിയെ കൂടുതലറിയാം...]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |