Jump to content
സഹായം

"എ.എൽ.പി.എസ്. തങ്കയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
==പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ==
==പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ==
സ്കൂൾ കരിക്കുലം അനുസരിച്ചു പൂർത്തിയാക്കുന്ന ഓരോ പാഠങ്ങൾക്കും വിവിധ അസൈൻമെന്റുകളും പ്രൊജെക്ടുകളും ചെയ്യാൻ കുട്ടികൾക്കു പ്രത്യേകം നിർദേശങ്ങൾ നൽകാൻ അദ്ധ്യാപകർ ശ്രദ്ധിക്കുന്നു. അധികവായന കുട്ടികളിൽ പ്രോത്സാഹിപ്പിക്കാൻ സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും ഉപയോഗപ്പെടുത്തുന്നു. ഗണിതശാസ്ത്രം കുറച്ചു കൂടി അഭികാമ്യമാക്കാനും രസകരമാക്കാനും വേണ്ട രീതികൾ അവലംബിച്ചാണ് അദ്ധ്യാപകർ ക്ലാസുകൾ നടത്തുന്നതും. ലഘുമത്സരങ്ങളും മറ്റും കുട്ടികളിൽ അത്യധികം ആവേശം ഉണ്ടാക്കുന്നു.

=== ബാലസഭ ===
നൃത്തം, പാട്ട്, പ്രസംഗം, ചിത്രരചന തുടങ്ങി വിവിധ വിനോദകലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്ന പ്ലാറ്റഫോം ആണ് ബാലസഭ. യാതൊരു വിധത്തിലും ഉള്ള ചമ്മലോ നാണക്കേടോ എല്ലാ കുട്ടികൾക്കും പരിപാടികൾ അവതരിപ്പിക്കാൻ അവസരം ഉണ്ടാകുന്നു. കുട്ടികളിലെ സഭാകമ്പം ഒഴിവാക്കിക്കിട്ടുവാനും ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും യുവപ്രതിഭകളെ കണ്ടെത്തുവാനും ബാലസഭാ സഹായിക്കുന്നു.

===യോഗാപരിശീലനം===
===യോഗാപരിശീലനം===
വരി 20: വരി 23:

=== പ്രവൃത്തിപരിചയം ===
=== പ്രവൃത്തിപരിചയം ===
കുട്ടികളിലെ സർഗാത്മക ശേഷി വർധിപ്പിക്കുന്ന രീതിയിൽപ്രവൃത്തിപരിചയ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. കടലാസ് ഉപയോഗിച്ചും പാഴ്‌വസ്തുക്കൾ ഉപയോഗിച്ചും ചെയ്യാവുന്ന പലതരം കരകൗശലവസ്തുക്കൾ നിർമിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു. അത്തരം കാര്യങ്ങളിൽ നൈപുണ്യം കാണിക്കുകയും  താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന കുട്ടികൾക്കു പ്രത്യേക ശ്രദ്ധ നൽകി വരുന്നു.

==ദിനാഘോഷങ്ങൾ==
==ദിനാഘോഷങ്ങൾ==
292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1794938" എന്ന താളിൽനിന്ന് ശേഖരിച്ചത്