Jump to content
സഹായം

"ജി.യു.പി.എസ് ചോക്കാട്/വിഷൻ 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിഷൻ 20251
(വിഷൻ 2025)
 
(വിഷൻ 20251)
വരി 28: വരി 28:
* സംഗീത വാദ്യോപകരണങ്ങളുടെ ശേഖരണവും പരിശീലനവും
* സംഗീത വാദ്യോപകരണങ്ങളുടെ ശേഖരണവും പരിശീലനവും
* കലാ തിയേറ്റർ
* കലാ തിയേറ്റർ
* രചനാ ക്യാമ്പുകൾ
 
==== രചനാ ക്യാമ്പുകൾ ====
* ചിത്രരചന
* ചിത്രരചന
* കഥാ ശില്പശാല
* കഥാ ശില്പശാല
* കവിതാ ശില്പശാല
* കവിതാ ശില്പശാല
==== കായികം ====
* സ്പോർട്സ് റൂം
* വിശാലമായ ഗ്രൗണ്ട്
* ഷട്ടിൽ കോർട്ട്
* വോളി ബോൾ കോർട്ട്
* ബാഡ്മിന്റൺ കോർട്ട്
* ജംമ്പിങ് പിറ്റ്
* ഇൻഡോർ ഗെയിംസിനുള്ള സൗകര്യങ്ങൾ (ചെസ് , കാരംസ്, ടേബിൾ ടെന്നീസ്.... )
* നാടൻകളികൾക്കായി പ്രത്യേക കോർണറുകൾ
=== ഭൗതിക മേഖല ===
* LKG മുതൽ ഏഴാം ക്ലാസ് വരെ ഹൈടെക് ക്ലാസ് മുറികൾ
* കുട്ടികളോട് സംവദിക്കുന്ന ചുമർ ചിത്രങ്ങളും ചിന്തയെ ഉദ്ദീപിപ്പിക്കുന്ന മഹദ് വചനങ്ങളും
* ആധുനിക സൗകര്യങ്ങളോട് കൂടിയ പാചകപുരയും ഉപകരണങ്ങളും ഡൈനിങ്ങ് ഹാളും ആവശ്യമായ പ്ലേറ്റ് ,ഗ്ലാസ്, ഫർണിച്ചറുകൾ തുടങ്ങിയവയും
* വ്യത്യസ്തമാർന്ന വിഭവങ്ങളോട് കൂടിയ വിഭവസമൃദ്ധമായ  ഉച്ചഭക്ഷണവും , പ്രഭാത ഭക്ഷണവും , ഈവനിംഗ് സ്നാക്സും
* ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ്
* ഗണിത ലാബ്, ശാസ്ത്ര ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ്, ലാംഗ്വേജ് ലാബ് ......
* സോളാർ വാട്ടർ ഹീറ്റർ
* റോഡിന്റെ ഇരുവശങ്ങളിലും സൂചനാ ബോർഡുകൾ
* ക്ലാസ് മുറികളിലും സ്കൂൾ വളപ്പിലും നിരീക്ഷണ ക്യാമറകൾ
* മുഴുവൻ ക്ലാസ് മുറികളിലും ഇന്റർനെറ്റ് ലഭ്യത
* റേഡിയോ സ്റ്റേഷൻ
* നീന്തൽക്കുളവും നീന്തൽ പരിശീലനവും
* ബാഡ്മിന്റൺ കോർട്ട്, വോളി ബോൾ കോർട്ട്, ഫുട്ബോൾ ഗ്രൗണ്ട്
* ആധുനിക മാലിന്യ സംസ്കരണ സംവിധാനം
* റഫറൻസ്  ലൈബ്രറിയോടു കൂടിയ വാനനിരീക്ഷണ കേന്ദ്രം
* സ്കൂൾ കോമ്പൗണ്ടിൽ എവിടെ നിന്ന് നോക്കിയാലും കാണാവുന്ന ക്ലോക്ക്
* എല്ലാ കെട്ടിടങ്ങളിലും ഇലക്ട്രിക് ബെൽ
* മുഴുവൻ ക്ലാസ് മുറികളിലും സൗണ്ട് സിസ്റ്റം
* കിഡ്സ് പാർക്ക്,
* ചിൽഡ്രൻസ് പാർക്ക്
* കുട്ടികൾക്ക് താമസിച്ച് പഠിക്കാൻ ഡോർമെറ്ററി
* ശിശു സൗഹൃദ ഇരിപ്പിടം
* കുട്ടികളുടെ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യം
* ഇൻഡോർ ഔട്ട്ഡോർ സ്പോർട്സ് ഉപകരണങ്ങൾ
* എല്ലാം ക്ലാസിലും ചൈൽഡ് ഫ്രണ്ട്ലി ബ്ലാക്ക് ബോർഡ് / വൈറ്റ് ബോർഡ്
* ഓരോ ക്ലാസിലും കുടിവെള്ള സൗകര്യം
* ആധുനിക സൗകര്യങ്ങളോടു കൂടിയ ഡിജിറ്റൽ സ്റ്റുഡിയോ
* വിശാലമായ സ്റ്റാഫ് റൂം
* ഓരോ സ്റ്റാഫിനും ഇരിപ്പിടവും മേശയും ഷെൽഫും
* ശീതീകരിച്ച ക്ലാസ് മുറികൾ
* ഡിജിറ്റൽ നെയിം ബോർഡോടു കൂടിയ ഔഷധ ഉദ്യാനവും, പൂന്തോട്ടവും ആമ്പൽ/ താമരക്കുളവും
* ശലഭോദ്യാനം
* ഇന്റർലോക്ക് ചെയ്ത സ്കൂൾ മുറ്റം
* ഓരോ കെട്ടിടത്തിലും ബാത്ത്റൂം സൗകര്യം
* ഓപ്പൺ ഓഡിറ്റോറിയം
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1794806" എന്ന താളിൽനിന്ന് ശേഖരിച്ചത്