"സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്/മാത്യുഭൂമി സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്/മാത്യുഭൂമി സീഡ് ക്ലബ് (മൂലരൂപം കാണുക)
14:47, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ENGLISH CLUB
('== ENGLISH CLUB ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== | == സെന്റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ മാത്യുഭൂമി സീഡ് ക്ലബ് വളരെ നന്നായി പ്രവർത്തിച്ചു വരുന്നു. നാളിത് വരെയുള്ള പ്രവർത്തനങ്ങൾ സീഡ് ക്ലബ്ബ് അംഗങ്ങൾ ഒത്തൊരുമിച്ച് ചെയ്തുപോരുന്നു. കൊവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ലോകം മുഴുവൻ വിറങ്ങലിച്ച് നിൽക്കുമ്പോൾ സ്കൂൾ അധ്യയനം വലിയൊരു ചോദ്യചിഹ്നം ആയിരുന്നു. ഓൺലൈൻ ക്ലാസ്സുകളിൽ നിന്നും ഓഫ് ലൈൻ മോഡിലേക്ക് ക്ലാസുകൾ മാറിയപ്പോൾ സീഡ് പ്രവർത്തനങ്ങളും ഓഫ് ലൈൻ ആയി മാറി. == | ||
== കൃഷി == | |||
== സീഡ് ക്ലബ്ബ് അംഗങ്ങൾ സ്കൂൾ പച്ചക്കറി തോട്ടം വളരെ കൃത്യതയോടെ പരിപാലിച്ചു പോകുന്നു. പയർ, കോവൽ മുതലായവ വിളവെടുപ്പ് നടത്തുകയും സ്കൂൾ ഉച്ചഭക്ഷണത്തിന് ഇവ ഉപയോഗിച്ചു വരികയും ചെയ്യുന്നു. == | |||
== വാഴക്യഷി == | |||
== സ്കൂൾ പരിസരത്തായി വിവിധ ഇനം വാഴകൾ സംരക്ഷിച്ചു പോരുന്നു. സീഡ് ക്ലബ് അംഗങ്ങൾ … == | |||
== പേപ്പർ ക്രാഫ്റ്റ് വർക്കുകൾ == | |||
== കോവിഡ് കാലഘട്ടത്തിൽ സീഡ് അംഗങ്ങൾ പേപ്പർ ക്രാഫ്റ്റ് വർക്കുകൾ ചെയ്യുകയുണ്ടായി. ബോട്ടിൽ ആർട്ടായിരുന്നു ഏവർക്കും പ്രിയങ്കരം. കോവിഡിന്റെ അതിതീവ്ര വ്യാപനത്തിൽ കഴിയുമ്പോഴും സാഹചര്യങ്ങൾ ഏറെ പ്രതികൂലമായിരുന്നിട്ടും കുട്ടികൾ ഇത്തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു പോന്നു. == | |||
== വെയിസ്റ്റ് മാനേജ്മെന്റ് == | |||
== കുട്ടികൾ തങ്ങളുടെ വീടുകളിൽ മാലിന്യ സംസ്കരണം പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ ചെയ്തുപോരുന്നു. പ്ലാസ്റ്റിക്കുകൾ തരംതിരിച്ച് സംസ്കരിക്കുന്നതിനും, ജൈവ വേസ്റ്റുകൾ യഥാക്രമം കൃഷിക്ക് വളമായി ഉപയോഗിക്കുന്നതിനുവേണ്ടി ശ്രദ്ധേയമായ ക്രമീകരണങ്ങൾ ചെയ്തു പോരുന്നു. == |