"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/വിദ്യാരംഗം (മൂലരൂപം കാണുക)
14:25, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:WhatsApp Image 2022-03-15 at 1.58.26 PMോ്.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-03-15 at 2.13.36 PM.jpg|ലഘുചിത്രം|300x300ബിന്ദു|കുവിതാലാപനം]] | ||
[[പ്രമാണം:WhatsApp Image 2022-03-15 at 1.58.26 PMോ്.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു|പകരം=|മാതൃഭാഷാദിന ഉപന്യാസ രചനാ മത്സരം]] | |||
വിദ്യാർത്ഥികളിലെ സർഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൂൾ തുറക്കുന്നതിനു മുമ്പായി നടക്കുന്ന എസ്സ്. ആർ .ജി. മീറ്റിംഗിൽ വിദ്യാരംഗം ചുമതലയുള്ള അധ്യാപകരെ കണ്ടെത്തുകയും ജൂൺ ആദ്യ ആഴ്ച തന്നെ വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.പ്രവർത്തനങ്ങൾ എസ് ആർ ജി യോഗങ്ങളിലും പി.ടി.എ യിലും ചർച്ച ചെയ്യാറുണ്ട് .വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം സ്കൂൾതലത്തിൽ നടത്തിവരുന്നു. തുടർന്ന് സ്കൂളുകളിൽ വിദ്യാരംഗം വായനക്കൂട്ടം രൂപീകരിച്ച് കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നു .കുട്ടികൾ പുസ്തകം വായിച്ചതിനുശേഷം വായനാ കുറിപ്പുകൾ എഴുതി അവതരിപ്പിക്കുന്നതിനുള്ള അവസരം നൽകുന്നു .മെച്ചപ്പെട്ട കുറിപ്പുകൾ കണ്ടെത്തി സമ്മാനം നൽകുകയും ചെയ്യാറുണ്ട്. | വിദ്യാർത്ഥികളിലെ സർഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൂൾ തുറക്കുന്നതിനു മുമ്പായി നടക്കുന്ന എസ്സ്. ആർ .ജി. മീറ്റിംഗിൽ വിദ്യാരംഗം ചുമതലയുള്ള അധ്യാപകരെ കണ്ടെത്തുകയും ജൂൺ ആദ്യ ആഴ്ച തന്നെ വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.പ്രവർത്തനങ്ങൾ എസ് ആർ ജി യോഗങ്ങളിലും പി.ടി.എ യിലും ചർച്ച ചെയ്യാറുണ്ട് .വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം സ്കൂൾതലത്തിൽ നടത്തിവരുന്നു. തുടർന്ന് സ്കൂളുകളിൽ വിദ്യാരംഗം വായനക്കൂട്ടം രൂപീകരിച്ച് കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നു .കുട്ടികൾ പുസ്തകം വായിച്ചതിനുശേഷം വായനാ കുറിപ്പുകൾ എഴുതി അവതരിപ്പിക്കുന്നതിനുള്ള അവസരം നൽകുന്നു .മെച്ചപ്പെട്ട കുറിപ്പുകൾ കണ്ടെത്തി സമ്മാനം നൽകുകയും ചെയ്യാറുണ്ട്. | ||