"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ (മൂലരൂപം കാണുക)
14:24, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 75: | വരി 75: | ||
'''1944''' ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര് '''രാജശ്രീ മെമ്മോറിയൽ യുപി സ്കൂൾ''' എന്നായിരുന്നു. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .അതിനുശേഷം അപ്ഗ്രഡേഷൻ വന്ന് പത്താം ക്ലാസ് വരെയായി .'''ശ്രീ എ.ദേവസ്സി അക്കര''' ആയിരുന്നു സ്ഥാപകനും ആദ്യത്തെ ഹെഡ് മാസ്റ്ററും.രക്ഷാധികാരി '''ഷെവലിയർ അഗസ്റ്റിൻ അക്കര''' ആയിരുന്നു.1955നു ശേഷം '''അഗസ്റ്റിൻ അക്കര ഹൈസ്കൂൾ''' എന്ന പേര് നിലവിൽ വന്നു. ദേവസ്സി അക്കരയുടെ പിതാവായ ഷെവലിയർ അഗസ്റ്റിൻ അക്കരയുടെ സ്മരണാർത്ഥം ആണ് സ്കൂളിന് അഗസ്റ്റിൻ അക്കര എന്ന പേര് നൽകിയത്. | '''1944''' ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര് '''രാജശ്രീ മെമ്മോറിയൽ യുപി സ്കൂൾ''' എന്നായിരുന്നു. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .അതിനുശേഷം അപ്ഗ്രഡേഷൻ വന്ന് പത്താം ക്ലാസ് വരെയായി .'''ശ്രീ എ.ദേവസ്സി അക്കര''' ആയിരുന്നു സ്ഥാപകനും ആദ്യത്തെ ഹെഡ് മാസ്റ്ററും.രക്ഷാധികാരി '''ഷെവലിയർ അഗസ്റ്റിൻ അക്കര''' ആയിരുന്നു.1955നു ശേഷം '''അഗസ്റ്റിൻ അക്കര ഹൈസ്കൂൾ''' എന്ന പേര് നിലവിൽ വന്നു. ദേവസ്സി അക്കരയുടെ പിതാവായ ഷെവലിയർ അഗസ്റ്റിൻ അക്കരയുടെ സ്മരണാർത്ഥം ആണ് സ്കൂളിന് അഗസ്റ്റിൻ അക്കര എന്ന പേര് നൽകിയത്. | ||
2013നു ശേഷം വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായ '''പ്രൊഫ. പി സി തോമസ്''' മാസ്റ്ററുടെ കൈകളിലൂടെ പ്ലസ് ടു അപ്ഗ്രഡേഷൻ വന്ന് സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് എന്ന നന്മയുടെ നിറദീപം ഇന്ന് അറിവിന്റെ ലോകത്തേക്ക് പുതിയ പുതിയ ചുവടുവെപ്പുകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. '''78 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള''' ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിൽ '''47 അധ്യാപകരും 1473 | 2013നു ശേഷം വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായ '''പ്രൊഫ. പി സി തോമസ്''' മാസ്റ്ററുടെ കൈകളിലൂടെ പ്ലസ് ടു അപ്ഗ്രഡേഷൻ വന്ന് സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് എന്ന നന്മയുടെ നിറദീപം ഇന്ന് അറിവിന്റെ ലോകത്തേക്ക് പുതിയ പുതിയ ചുവടുവെപ്പുകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. '''78 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള''' ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിൽ '''47 അധ്യാപകരും 1473 വിദ്യാർതഥികളുമുണ്ട്.''' | ||
== [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ചരിത്രം|'''ചരിത്രം''']] == | == [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ചരിത്രം|'''ചരിത്രം''']] == |