Jump to content
സഹായം

"എ.എൽ.പി.എസ്. തോക്കാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

239 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
No edit summary
വരി 92: വരി 92:




ഒരു പൊതു വിദ്യാലയത്തിന് ഉണ്ടായിരിക്കേണ്ട അത്യാവശ്യ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഈവിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഒരു നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയെ ഉയർത്താൻ ഏറെസ്വാധീനം ചെലുത്തിയ ഒരു വിദ്യാലയമായതിനാൽ തന്നെ നാട്ടുകാരുടെയും നാട്ടിലെ ക്ലബ് പ്രവർത്തകരായചെറുപ്പകാരുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും വിദ്യാലയപുരോഗതിയ്ക്കായി ലഭിക്കുന്നുമുണ്ട്. [[എ.എൽ.പി.എസ്. തോക്കാംപാറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
ഒരു പൊതു വിദ്യാലയത്തിന് ഉണ്ടായിരിക്കേണ്ട അത്യാവശ്യ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഒരു നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയെ ഉയർത്താൻ ഏറെസ്വാധീനം ചെലുത്തിയ ഒരു വിദ്യാലയമായതിനാൽ തന്നെ നാട്ടുകാരുടെയും നാട്ടിലെ ക്ലബ് പ്രവർത്തകരായ ചെറുപ്പകാരുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും വിദ്യാലയ പുരോഗതിയ്ക്കായി ലഭിക്കുന്നുമുണ്ട്. [[എ.എൽ.പി.എസ്. തോക്കാംപാറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾ  ==
== പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾ  ==
വരി 124: വരി 124:
== അധ്യാപകർ ==
== അധ്യാപകർ ==


ജയകൃഷ്ണൻ.ഇ, സജിതകുമാരി.കെ, പ്രീതി.സി, എൽസി വർഗീസ്, സജിമോൻ പീറ്റർ, പ്രവീൺ.കെ, ബരീറ.പി, സുധീർകുമാർ.ടി.വി, ഷീല.പി, സൈഫുദ്ദീൻ.കെ, ഫൗസിയ.സി.പി, ജിത്യ കെ, ദിവ്യ  ഇ, ഫസീല കെ, ജ്യോത്സ്ന എന്നിവർ നിലവിൽ ഈ വിദ്യാലയത്തിലെ അധ്യാപകരാണ്.  
ജയകൃഷ്ണൻ.ഇ, സജിതകുമാരി.കെ, പ്രീതി.സി, എൽസി വർഗീസ്, സജിമോൻ പീറ്റർ, പ്രവീൺ.കെ, ബരീറ.പി, സുധീർകുമാർ.ടി.വി, സൈഫുദ്ദീൻ.കെ, ഫൗസിയ.സി.പി, ജിത്യ കെ, ദിവ്യ  ഇ, ഫസീല കെ, ജ്യോത്സ്ന എന്നിവർ നിലവിൽ ഈ വിദ്യാലയത്തിലെ അധ്യാപകരാണ്.  


== പൂർവാധ്യാപകർ ==
== പൂർവാധ്യാപകർ ==
കദിയ കുട്ടി, എം.രാമചന്ദ്രൻ, എം.രമാദേവിയമ്മ, വി.സുജാത, റോസി, മേരിക്കുട്ടി, ഏലിയാമ്മ, വത്സമ്മ, പ്രസാദ്, കെ.കെ.സുജാത, റഫീഖ് കെ,  വി.കെ.ചന്ദ്രചൂടൻ, സി.അംബിക, സലികുമാരി ഒ.കെ, മാത്യു തോമസ്, ത്രേസ്യാമ്മ മാത്യു, എസ്.അംബിക, ജാനി.കെ.വി, ജലജ.പി, ഗീവർഗീസ്, സാജു ചെറിയാൻ, വിജയകുമാർ, ശരീഫ.സി.സി, രാജലക്ഷ്മി.പി, എന്നിവർ വിവിധ കാലങ്ങളിലായി വിദ്യാലയത്തിലെ ഗുരുനാഥന്മാരായിരുന്നു. കുഞ്ഞനു, പാത്തു.സി, സഫിയ.കെ എന്നിവർ അറബിഅധ്യാപകരായും സേവനമനുഷ്ഠിച്ചു.  
കദിയ കുട്ടി, എം.രാമചന്ദ്രൻ, എം.രമാദേവിയമ്മ, വി.സുജാത, റോസി, മേരിക്കുട്ടി, ഏലിയാമ്മ, വത്സമ്മ, പ്രസാദ്, കെ.കെ.സുജാത, റഫീഖ് കെ,  വി.കെ.ചന്ദ്രചൂടൻ, സി.അംബിക, സലികുമാരി ഒ.കെ, മാത്യു തോമസ്, ത്രേസ്യാമ്മ മാത്യു, എസ്.അംബിക, ജാനി.കെ.വി, ജലജ.പി, ഗീവർഗീസ്, സാജു ചെറിയാൻ, വിജയകുമാർ, ശരീഫ.സി.സി, രാജലക്ഷ്മി.പി, ഷീല.പി എന്നിവർ വിവിധ കാലങ്ങളിലായി വിദ്യാലയത്തിലെ ഗുരുനാഥന്മാരായിരുന്നു. കുഞ്ഞനു, പാത്തു.സി, സഫിയ.കെ എന്നിവർ അറബിഅധ്യാപകരായും സേവനമനുഷ്ഠിച്ചു.  
[[പ്രമാണം:18405-147.jpeg|പകരം=|ലഘുചിത്രം|144x144ബിന്ദു|ജയകൃഷ്ണൻ ഇ (ഹെഡ്മാസ്റ്റർ)]]
[[പ്രമാണം:18405-147.jpeg|പകരം=|ലഘുചിത്രം|144x144ബിന്ദു|ജയകൃഷ്ണൻ ഇ (ഹെഡ്മാസ്റ്റർ)]]


== പൂർവ വിദ്യാർഥികൾ ==
== പൂർവ വിദ്യാർഥികൾ ==
നിരവധി തൊഴിൽ മേഖലകളിൽ സമർത്ഥരായുള്ള പൂർവവിദ്യാർഥി സമൂഹം സ്കൂളിന് സമ്പത്തായി നിലനിൽക്കുന്നു. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിലെ പ്രൊഫ. സൈതലവി, എഞ്ചിനീയർമാരായ ശ്രീനാഥ്, ശ്രീരാജ്, നീതു, മെഡിക്കൽ വിദ്യാർഥികളായ സാന്ദ്ര, ആൻസി ദാസ്, അധ്യാപകരായ ഗിരിജാദേവി, ജാസ്മിൻ, ജയശ്രീ, ബി എഡ് ഫിസിക്സ് ഒന്നാം റാങ്കുകാരി ശ്രുതി, ഐ.എസ്.ആർ.ഒ വിദ്യാർഥി ആസിഫ് എന്നിവർ അവരിൽ ചിലർ മാത്രം.
നിരവധി തൊഴിൽ മേഖലകളിൽ സമർത്ഥരായുള്ള പൂർവവിദ്യാർഥി സമൂഹം സ്കൂളിന് സമ്പത്തായി നിലനിൽക്കുന്നു. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിലെ പ്രൊഫ. സൈതലവി, ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ ആസിഫ് എഞ്ചിനീയർമാരായ ശ്രീനാഥ് (ഐ ഐ ടി വാരണാസി), ശ്രീരാജ് (എൻ ഐ ടി തിരുച്ചിറപ്പള്ളി)  നീതു, ഡോക്ടർമാരായ അഖില അടാട്ടിൽ, ഷഹനാബി, സാന്ദ്ര, ആൻസി ദാസ്, മെഡിക്കൽ വിദ്യാർഥികളായ വിഘ്‌നേഷ്, അധ്യാപകരായ ഗിരിജാദേവി, ജാസ്മിൻ, ജയശ്രീ, ബി എഡ് ഫിസിക്സ് ഒന്നാം റാങ്കുകാരി ശ്രുതി, എന്നിവർ അവരിൽ ചിലർ മാത്രം.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1792856" എന്ന താളിൽനിന്ന് ശേഖരിച്ചത്