Jump to content
സഹായം

"എ.യു.പി.എസ് എറിയാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം ഖണ്ഡിക ചേർത്തു)
(ചെ.)No edit summary
 
വരി 1: വരി 1:
വണ്ടൂർ ഉപജില്ലയിലെ ഏറ്റവും വലിയ യു.പി സ്കൂളാണ് എറിയാട് എ.യു.പി സ്കൂൾ. തിരുവാലി പഞ്ചായത്തിലെ ഏഴാം വാർഡായ കണ്ടമംഗലത്തിൽ ഉൾപ്പെട്ട എറിയാട് പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വണ്ടൂർ - മഞ്ചേരി മെയിൻ റോഡിനോട് ചേർന്ന എല്ലാവർക്കും എത്തിച്ചേരാവുന്ന ഗതാഗത സൗകര്യമുള്ള സ്ഥലമാണിത്.  
വണ്ടൂർ ഉപജില്ലയിലെ ഏറ്റവും വലിയ യു.പി സ്കൂളാണ് എറിയാട് എ.യു.പി സ്കൂൾ. തിരുവാലി പഞ്ചായത്തിലെ ഏഴാം വാർഡായ കണ്ടമംഗലത്തിൽ ഉൾപ്പെട്ട എറിയാട് പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വണ്ടൂർ - മഞ്ചേരി മെയിൻ റോഡിനോട് ചേർന്ന എല്ലാവർക്കും എത്തിച്ചേരാവുന്ന ഗതാഗത സൗകര്യമുള്ള സ്ഥലമാണിത്.  


      1957 ൽ എൽ.പി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. എ.എൽ. പി സ്കൂൾ എറിയാട് എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിന് അന്ന് തുടക്കം കുറിച്ചത് എറിയാടിലെ പൗര പ്രമുഖൻ ആയ കെ.ടി കുഞ്ഞുമുഹമ്മദ് ആയിരുന്നു. കുഞ്ഞാൻ എന്ന പേരിലറിയപ്പെട്ടിരുന്ന അദ്ദേഹം തന്നെയായിരുന്നു സ്കൂളിന്റെ ആദ്യ മാനേജറും.പിന്നീട് ഇടക്കാലത്ത് സ്കൂളിന്റെ നടത്തിപ്പ്    ..... ട്രസ്റ്റ് ഏറ്റെടുത്തു. ഫാദർ കത്ബർട്ട് ആയിരുന്നു മാനേജർ. അദ്ദേഹം മാനേജറായ 1977-ലാണ് സ്കൂൾ അപ്ഗ്രേഡ് ചെയ്ത് യു.പി സ്കൂൾ ആയി മാറുന്നത്.അന്ന് മുതലാണ് എറിയാട് എ.യു.പി സ്കൂൾ എന്ന നാമത്തിൽ ഈ വിദ്യാലയം പ്രശസ്തമാകാൻ  ആരംഭിച്ചത്. 1982 ശാന്തപുരം ഇസ്ലാമിക് മിഷൻ ട്രസ്റ്റ് സ്കൂൾ ഏറ്റെടുത്തു.മലപ്പുറം ജില്ലയിൽ പ്രശസ്തമായ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മേൽനോട്ടം നടത്തുന്ന ട്രസ്റ്റിനു കീഴിൽ എ.യു.പി.എസ് എറിയാട് വന്നതോടെ സ്കൂളിൻറെ അക്കാദമികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് വേഗം കൈവരിച്ചു. വളരെ പെട്ടെന്ന് തന്നെ എല്ലാ മേഖലകളിലും മികച്ചുനിൽക്കുന്ന വണ്ടൂർ സബ് ജില്ലയിലെ സ്കൂളായി എ.യു.പി.എസ് എറിയാട് മാറി.പല രംഗങ്ങളിൽ കഴിവും മികവും തെളിയിച്ച അധ്യാപകരുടെ സാന്നിധ്യവും ഈ വളർച്ചയ്ക്ക് പിന്നിലുണ്ട്. 2021-22 അധ്യയനവർഷം എൽ.പി - യു.പി സെക്ഷനുകളിലായി 1460 വിദ്യാർത്ഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. അതിൽ..... ആൺകുട്ടികളും.... പെൺകുട്ടികളും ആണ്.
      1957 ൽ എൽ.പി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. എ.എൽ. പി സ്കൂൾ എറിയാട് എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിന് അന്ന് തുടക്കം കുറിച്ചത് എറിയാടിലെ പൗര പ്രമുഖൻ ആയ കെ.ടി കുഞ്ഞുമുഹമ്മദ് ആയിരുന്നു. കുഞ്ഞാൻ എന്ന പേരിലറിയപ്പെട്ടിരുന്ന അദ്ദേഹം തന്നെയായിരുന്നു സ്കൂളിന്റെ ആദ്യ മാനേജറും.പിന്നീട് ഇടക്കാലത്ത് സ്കൂളിന്റെ നടത്തിപ്പ്    ..... ട്രസ്റ്റ് ഏറ്റെടുത്തു. ഫാദർ കത്ബർഗ് ആയിരുന്നു മാനേജർ. അദ്ദേഹം മാനേജറായ 1977-ലാണ് സ്കൂൾ അപ്ഗ്രേഡ് ചെയ്ത് യു.പി സ്കൂൾ ആയി മാറുന്നത്.അന്ന് മുതലാണ് എറിയാട് എ.യു.പി സ്കൂൾ എന്ന നാമത്തിൽ ഈ വിദ്യാലയം പ്രശസ്തമാകാൻ  ആരംഭിച്ചത്. 1982 ശാന്തപുരം ഇസ്ലാമിക് മിഷൻ ട്രസ്റ്റ് സ്കൂൾ ഏറ്റെടുത്തു.മലപ്പുറം ജില്ലയിൽ പ്രശസ്തമായ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മേൽനോട്ടം നടത്തുന്ന ട്രസ്റ്റിനു കീഴിൽ എ.യു.പി.എസ് എറിയാട് വന്നതോടെ സ്കൂളിൻറെ അക്കാദമികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് വേഗം കൈവരിച്ചു. വളരെ പെട്ടെന്ന് തന്നെ എല്ലാ മേഖലകളിലും മികച്ചുനിൽക്കുന്ന വണ്ടൂർ സബ് ജില്ലയിലെ സ്കൂളായി എ.യു.പി.എസ് എറിയാട് മാറി.പല രംഗങ്ങളിൽ കഴിവും മികവും തെളിയിച്ച അധ്യാപകരുടെ സാന്നിധ്യവും ഈ വളർച്ചയ്ക്ക് പിന്നിലുണ്ട്. 2021-22 അധ്യയനവർഷം എൽ.പി - യു.പി സെക്ഷനുകളിലായി 1460 വിദ്യാർത്ഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.


             
             
117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1792602" എന്ന താളിൽനിന്ന് ശേഖരിച്ചത്