Jump to content
സഹായം

"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('2015 ൽ സ്കൗട്ട് ക്യാപ്റ്റൻ ജിജി ജോസഫിന്റെയും ഗൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:32005 scout.jpeg|ലഘുചിത്രം]]
2015 ൽ സ്കൗട്ട് ക്യാപ്റ്റൻ ജിജി ജോസഫിന്റെയും ഗൈ‍‍ഡ് ക്യാപ്റ്റൻ സി. ഷൈനി സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ സ്കൗട്ട് &ഗൈഡ്സ് ആരംഭിച്ചു.എല്ലാ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾ  പ്രഥമ സോപാൻ,ദ്വിതീയ സോപാൻ ,തൃതീയ സോപാൻ എന്നീ പരീക്ഷകളും അതിനു ശേഷം രാജ്യപുരസ്കാർ പരീക്ഷയും എഴുതുന്നു.2015 മുതൽ 2021 വരെയുള്ള കാലയളവിൽ രാജ്യപുരസ്കാർ എഴുതിയ എല്ലാ കുട്ടികളും വിജയിച്ചുവെന്നത് ഏറെ സന്തോഷകരമായ വസ്തുതയാണ്.അധ്യാപകർ തന്നെ  കുട്ടികളെ ക്യാമ്പുകൾക്കായി വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോകുന്നു.അംഗങ്ങളായ കുട്ടികൾ  സ്കൂളിൽ ശുചീകരണം,പച്ചക്കറി കൃഷി,അച്ചടക്ക പാലനം എന്നിവയിൽ മുൻകൈ എടുക്കുന്നു.വ്യക്തിത്വ വികസനം എന്ന വലിയ നേട്ടവും  കുട്ടികൾ ഇതു വഴി കൈവരിക്കുന്നു.ഈ വർഷം 12 കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ പാസായി.32 കുട്ടികൾ സ്കൗട്ടിലും 32 കുട്ടികൾ ഗൈഡിങ്ങിലും അംഗങ്ങളായിട്ടുണ്ട്.

429

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1792016" എന്ന താളിൽനിന്ന് ശേഖരിച്ചത്