Jump to content

"എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 69: വരി 69:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
എൽ പി  യു പി ഹൈസ്‌കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം ഐ ടി ലാബുകളുണ്ട് അതിൽ ഹൈസ്‌കൂൾ ലാബ് ശീതീകരിച്ചതാണ് .മൂന്ന് ലാബുകളിലായി ഏകദേശം അൻപതോളം ഡെസ്ക് ടോപുകളും അത്ര തന്നെ ലാപ്ടോപ്പുകളും ഉണ്ട് . 22 ക്ലാസ്സ് മുറികൾ പ്രൊജക്ടർ കംപ്യുട്ടറുകളോട് കൂടിയ സ്മാർട്ട് ക്ലാസ്സ് മുറികളാണ് .
 
കൂടാതെ ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു സയൻസ് ലാബും ഗണിത ലാബും ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗ്രന്ഥശാലയും സ്‌കൂളിലുണ്ട് . കൂടാതെ ഓരോ ക്ലാസിലും പ്രത്യേകം ക്ലാസ്സ് ഗ്രന്ഥശാലയും നിലിവിലുണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.
* ശ്രീകൃഷ്ണ ഹോക്കി ക്ലബ്
* ബാന്റ് ട്രൂപ്പ്.
* എൻ എസ് എസ്
* ക്ലാസ് മാഗസിൻ.
* ലിറ്റിൽ കൈറ്റ്സ്
* കുറുമൊഴി സ്‌കൂൾ പത്രം
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സിന്റിയ സയൻസ് ക്ലബ്
* സ്‌കൂൾ ഗ്രന്ഥശാല
* ജൻഡർ ഇക്വാലിറ്റി ക്ലബ്
* ഇക്കോ ക്ലബ്
* സോഷ്യൽ സയൻസ് ക്ലബ്
* വിവിധ ഭാഷാ ഐ ടി ക്ലബ്ബുകൾ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1790933" എന്ന താളിൽനിന്ന് ശേഖരിച്ചത്