Jump to content
സഹായം

"ക്ലബ് പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:


=വായനക്ലബ്‌ =
=വായനക്ലബ്‌ =
കുട്ടികളുടെ വായനശീലം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ക്ലബ്ബ്. വായനക്ലബിന്റെ ചുമതല പ്രിയ ടീച്ചർക്കാണ്. ഈ ക്ലബിലൂടെ കുട്ടികളിൽ ഉള്ള കഴിവുകൾ കഥ,കവിത, തുടങ്ങിയ വ്യവഹാര രൂപങ്ങളിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നു. എല്ലാ വർഷവും എല്ലാ കുട്ടികൾക്കും സ്വന്തമായി ഒരു മാഗസിൻ തയാറാക്കി പ്രദർശനം നടത്താറുണ്ട്. അസംബ്ലിയിൽ വായന ശീലം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മലയാളം റീഡിംഗ് കാർഡ് വായിക്കുകയും അതിനോട് ബന്ധപ്പെട്ട വ്യവഹാരരൂപങ്ങൾ (കവിത, കഥ,സംഭാഷണം) തയാറാക്കി വരാനും പറയാറുണ്ട്. കുട്ടികൾക്ക് സ്വന്തമായി വീട്ടിലൊരു ലൈബ്രറി ഉണ്ട്. ലൈബ്രറി ചുമതല കുട്ടിയാമ്മു  മാഷിനാണ്. കണയം വായനശാലയിൽ നിന്നും വിദ്യാലയത്തിലേക്ക് നൂറോളം പുസ്തകങ്ങൾ നൽകിയിട്ടുണ്ട്. വായനദിനത്തിന് വായനശാല സന്ദർശനം നടത്താറുണ്ട്.ഈ വർഷം തുടങ്ങിവച്ച "വായന ചങ്ങാത്തം " മികച്ച രീതിയിൽ തന്നെ കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കാൻ സാധിച്ചിട്ടുണ്ട്.
കുട്ടികളുടെ വായനശീലം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ക്ലബ്ബ്. വായനക്ലബിന്റെ ചുമതല പ്രിയ ടീച്ചർക്കാണ്. ഈ ക്ലബിലൂടെ കുട്ടികളിൽ ഉള്ള കഴിവുകൾ കഥ,കവിത, തുടങ്ങിയ വ്യവഹാര രൂപങ്ങളിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നു. എല്ലാ വർഷവും എല്ലാ കുട്ടികൾക്കും സ്വന്തമായി ഒരു മാഗസിൻ തയാറാക്കി പ്രദർശനം നടത്താറുണ്ട്. അസംബ്ലിയിൽ വായന ശീലം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മലയാളം റീഡിംഗ് കാർഡ് വായിക്കുകയും അതിനോട് ബന്ധപ്പെട്ട വ്യവഹാരരൂപങ്ങൾ (കവിത, കഥ,സംഭാഷണം) തയാറാക്കി വരാനും പറയാറുണ്ട്. കുട്ടികൾക്ക് സ്വന്തമായി വീട്ടിലൊരു ലൈബ്രറി ഉണ്ട്. ലൈബ്രറി ചുമതല കുട്ടിയാമ്മു  മാഷിനാണ്. കണയം വായനശാലയിൽ നിന്നും വിദ്യാലയത്തിലേക്ക് നൂറോളം പുസ്തകങ്ങൾ നൽകിയിട്ടുണ്ട്. വായനദിനത്തിന് വായനശാല സന്ദർശനം നടത്താറുണ്ട്.ഈ വർഷം തുടങ്ങിവച്ച "വായന ചങ്ങാത്തം " മികച്ച രീതിയിൽ തന്നെ കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കാൻ സാധിച്ചിട്ടുണ്ട്‌
20416 alpsk 26jpg


=ഗണിത ക്ലബ് =
=ഗണിത ക്ലബ് =
305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1790190" എന്ന താളിൽനിന്ന് ശേഖരിച്ചത്