Jump to content
സഹായം

"ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11: വരി 11:
''''''മനുഷ്യത്വം മരവിച്ച മായാലോകത്ത് സ്നേഹം കൊണ്ട് മനസ്സുകൾ കീഴടക്കുകയാണ് നല്ലപാഠം കുരുന്നുകൾ.''''''

== ''''''ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സുകൾ'''''' ==
=== '<nowiki/>'''''ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സുകൾ''''''===
''''''കോവിഡ് മഹാമാരിക്കാലത്ത് രക്ഷിതാക്കളും വിദ്യാർത്ഥികളും നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങൾ തരണം ചെയ്യുന്നതിനായി സമൂഹത്തിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖരുടേയും, ഡോക്ടർമാരുടേയും ക്ലാസ്സുകൾ ലഭ്യമാക്കി.''''''

[[പ്രമാണം:24029 NALLAPADAM 3.jpeg|ഇടത്ത്‌|ലഘുചിത്രം|235x235ബിന്ദു]]

വരി 23: വരി 23:

== ''''''സ്നേഹ സമ്മാനം'''''==
=== ''''''സ്നേഹ സമ്മാനം'''''===
''''''കുട്ടികൾ ശേഖരിച്ച നിത്യോപയോഗ സാധനങ്ങളും, പണവും അക്കിക്കാവ് മേരിമാതാ ബോയ്സ് കോട്ടേജിലെ കുട്ടികൾക്കായി നൽകി. നമുക്കുളളത് മറ്റുള്ളവർക്കും പകുത്ത് നൽകേണ്ടതാണെന്ന ഉത്തരവാദിത്ത ബോധം കുട്ടികളിൽ വളർത്താൻ ഈ പ്രവർത്തനം സഹായകമായി.''''''

[[പ്രമാണം:24029 NALLAPADAM 4.jpeg|ഇടത്ത്‌|ലഘുചിത്രം|187x187ബിന്ദു]]

വരി 37: വരി 37:

== ''''''കൃഷി സമ്പാദ്യം'''''' ==
=== '<nowiki/>'''''കൃഷി സമ്പാദ്യം''''''===
''''''നല്ല ഭക്ഷണമാണ് ഏറ്റവും നല്ല മരുന്ന്. ശുദ്ധമായ ഭക്ഷണം നമ്മുടെ അവകാശമാണ്. അതിനായി കുട്ടികൾ വീടുകളിൽ വിളയിച്ചു കൊണ്ടുവരുന്ന വിഷരഹിത ജൈവ പച്ചക്കറി, സ്കൂൾ ഉച്ച ഭക്ഷണ ആവശ്യത്തിനായി മാർക്കറ്റ് വില നൽകി സ്വീകരിച്ച് വരുന്നു. കുട്ടികൾക്ക് കൃഷിയോട്താല്പര്യം ജനിപ്പിക്കുന്നതിനും അത് വഴി അവരുടെ സമ്പാദ്യശീലം വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു.''''''

വരി 53: വരി 53:

== ''''''ശില്പശാല'''''' ==
=== '<nowiki/>'''''ശില്പശാല''''''===
''''''കോവിഡ് മഹാമാരിക്കാലത്ത് വീടുകളിൽ ഒതുങ്ങി കൂടിയ കുട്ടികളിൽ സർഗ്ഗാത്മകത വളർത്തുന്നതിനായി തുന്നൽ , ബോട്ടിൽ ആർട്ട്, പാചകം, പേപ്പർ ബാഗ്, പേപ്പർ പെൻ നിർമ്മാണം എന്നിവയുടെ ശില്പശാല സംഘടിപ്പിച്ചു. കുട്ടികളിൽ സർഗ്ഗാത്മകത വളർത്തുന്നതിനോടൊപ്പം സ്വയം വരുമാനം കണ്ടെത്തുന്നതിനുള്ള കഴിവും ലഭിച്ചു. കുട്ടികൾ നിർമ്മിച്ച ഉല്പന്നങ്ങളുടെ പ്രദർശനവും വില്പനയും സംഘടിപ്പിച്ചതിൽ നിന്നും ലഭിച്ച വരുമാനം കടവല്ലൂർ സാന്ത്വനം പെയിൻ ആന്റ് പാലിയേറ്റീവിന് കൈമാറി.''''''

വരി 68: വരി 68:

== '''സ്നേഹസ്പർശം''' ==
==='''സ്നേഹസ്പർശം'''===
''''''കാൻസർ രോഗത്താൽ മുടി നഷ്ടപ്പെട്ടവർക്ക് വിഗ്ഗ് നിർമ്മിക്കാൻ അമല കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കുട്ടികളും രക്ഷിതാക്കളും മുടി നൽകി.''''''

136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1789890" എന്ന താളിൽനിന്ന് ശേഖരിച്ചത്