Jump to content
സഹായം

"ജി.എൽ.പി.എസ്. തെയ്യങ്ങാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:

=== ഗണിത ക്ലബ് ===
=== ഗണിത ക്ലബ് ===
എല്ലാ ശാസ്ത്രങ്ങ ളുടേയും രാജാവായാണ് ഗണിത ശാസ്ത്രത്തെ പരിഗണിക്കുന്നത് .നിത്യജീവിതത്തിൽ നാം അറിഞ്ഞും അറിയാതെയും ഇത്രയേറെ പ്രയോജനപ്പെടുന്ന മറ്റൊരു വിഷയവുമുണ്ടാവില്ല.എന്നാൽ അക്കാദമികമായി ഗണിതത്തെ സമീപിക്കുമ്പോൾ അത് വിഷമകരമായ ഒന്നായി മാറുന്നു. ഗണിത ശാസ്ത്രത്തിൽ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ദുരീകരിക്കുന്നതിനും ഗണിത പഠനം കൂടുതൽ  രസകരമാക്കുന്നതിനും വിദ്യാലയത്തിൽ സിഗ്മ എന്ന പേരിൽ ഗണിത ക്ലബ് രൂപീകരിച്ചു.കൺവീനറായി ശ്രീകേശി നേയും ജോയിന്റ്  
എല്ലാ ശാസ്ത്രങ്ങ ളുടേയും രാജാവായാണ് ഗണിത ശാസ്ത്രത്തെ പരിഗണിക്കുന്നത് .നിത്യജീവിതത്തിൽ നാം അറിഞ്ഞും അറിയാതെയും ഇത്രയേറെ പ്രയോജനപ്പെടുന്ന മറ്റൊരു വിഷയവുമുണ്ടാവില്ല.എന്നാൽ അക്കാദമികമായി ഗണിതത്തെ സമീപിക്കുമ്പോൾ അത് വിഷമകരമായ ഒന്നായി മാറുന്നു. ഗണിത ശാസ്ത്രത്തിൽ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ദുരീകരിക്കുന്നതിനും ഗണിത പഠനം കൂടുതൽ  രസകരമാക്കുന്നതിനും വിദ്യാലയത്തിൽ സിഗ്മ എന്ന പേരിൽ ഗണിത ക്ലബ് രൂപീകരിച്ചു.കൺവീനറായി ശ്രീകേശി നേയും ജോയിന്റ് കൺവീനറായി ശിവ ഹരിയേയും തിരഞ്ഞെടുത്തു.

കൺവീനറായി ശിവ ഹരിയേയും തിരഞ്ഞെടുത്തു.
              ഗണിത ക്ലബിന്റെ ഭാഗമായി ഗണിത പ്രശ്നങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ഉത്തരo കണ്ടെത്തി ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുന്ന ഉത്തരപ്പെട്ടി എന്ന പ്രവർത്തനം, ഗണിത ക്വിസ്സ് ,മന:കണക്ക് മത്സരങ്ങൾ ,ഗണിത ലാബ് ,രക്ഷിതാക്കളെ ഉൾപെടുത്തി പo നോപകരണ ശില്പശാല എന്നിവ സ oഘടിപ്പിച്ചു.ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് രാമാനുജൻ ഡോക്യുമെന്ററി സംഘടിപ്പിച്ചു.ഗണിത ക്വിറ്റ് നിർമ്മിക്കുകയും അതുവഴി വീട്ടിൽ ഒരു ഗണിത ലാബ് എന്ന തലത്തിലേക്ക് ഇതിനെ ഉയർത്താൻ സാധിച്ചു.ഗണിത ക്ലബ് പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം പ്രവർത്തനധിഷ്ഠി ധമാക്കാനും കൂടുതൽ രസകരമാക്കി മാറ്റുവാനും സാധിച്ചു.
 
193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1789733" എന്ന താളിൽനിന്ന് ശേഖരിച്ചത്