Jump to content
സഹായം

"വി.എ.യു.പി.എസ്. കാവനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 92: വരി 92:

=='''പ്രീ പ്രൈമറി'''==
=='''പ്രീ പ്രൈമറി'''==
[[പ്രമാണം:48239_preprimary.jpeg|thumb|150px|left|<center>പ്രീ പ്രൈമറി കെട്ടിടം</center>]]
[[പ്രമാണം:48239_preprimary.jpeg|thumb|150px|right|<center>പ്രീ പ്രൈമറി കെട്ടിടം</center>]]
<p style="text-align:justify">2014 മുതൽ വിദ്യാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയിൽ എൽ.കെ.ജി ,യു.കെ.ജി എന്നീ വിഭാഗങ്ങളിലായി നൂറ്റി എഴുപതോളം കുട്ടികൾ പഠിക്കുന്നു. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഇവരുടെ യാത്രാ കൂടുതൽ സൗകര്യപ്രദമാക്കാൻ പ്രീ പ്രൈമറി വിഭാഗത്തിന് മാത്രമായി ഒരു വാഹനം സർവീസ് നടത്തുന്നു. പ്രീ പ്രൈമറി വിഭാഗത്തിൽ 2 അദ്ധ്യാപകരും 2 ആയമാരും ജോലി ചെയ്ത് വരുന്നു. നിലവിൽ കുട്ടികളിൽ നിന്നും ഫീസ് ഒന്നും തന്നെ വാങ്ങാതെ തികച്ചും സൗജന്യമായാണ് പ്രീ പ്രൈമറി വിഭാഗം സ്കൂളിൽ മാനേജ്‌മന്റ് നടത്തുന്നത്.</p>

=='''ലൈബ്രറി'''==
=='''ലൈബ്രറി'''==
<p style="text-align:justify">സ്റ്റാഫ് റൂമിനോട് ചേർന്ന് കിടക്കുന്ന ലൈബ്രറിയിൽ ഇന്ന്  മൂവായിരത്തോളം പുസ്തകങ്ങൾ നിലവിലുണ്ട്. മുപ്പതോളം വിദ്യാർത്ഥികൾക്ക് ഒരേ സമയം ഇരുന്നു വായിക്കാനുള്ള വിശാലമായ ലൈബ്രറിയാണ് നിലവിലുള്ളത്. വിദ്യാർത്ഥികളിലെ വായന ശീലം നഷ്ടപ്പെടാതിരിക്കാൻ എല്ലാ വർഷവും പുതിയ പുസ്തകങ്ങങ്ങൾ വാങ്ങുകയും അവ കാര്യക്ഷമമായി വിദ്യാർഥികളിലേക്ക് എത്തിക്കാനും സാധിക്കുന്നു. ധാരാളം രക്ഷിതാക്കളും സ്കൂൾ ലൈബ്രറി സൗകര്യം ഉപയോഗിക്കുന്നു. </p>

1,172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1789730" എന്ന താളിൽനിന്ന് ശേഖരിച്ചത്