Jump to content
സഹായം

"ജി.എൽ.പി.എസ്. തെയ്യങ്ങാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34: വരി 34:


=== അറബിക് ക്ലബ്ബ് ===
=== അറബിക് ക്ലബ്ബ് ===
അറബിക് ഭാഷ പഠനത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുവാനും പഠന പ്രവർത്തനങ്ങൾ ആയാസരഹിതവും രസകരവുമായി മുന്നോട്ട് പോവാൻ വേണ്ടിയാണ് അറബിക് ക്ലബ് രൂപികരിച്ചത് .സാഹിത്യ സമ്പൂർണമായ അറബിക് ഭാഷ കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കാൻ, അറബിക് വായനാ മത്സരങ്ങൾ, അറബിക് ക്വിസ്, അറബിക്പോസ്റ്റർ നിർമാണം, പഠന പ്രോജക്റ്റുകൾ എന്നിവയിലൂടെ അറബിക് ക്ലബ് വേറിട്ടു നിന്നു. അറബിക് ദിനാചാരണത്തിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള ഒരു വേദി ഒരുക്കുവാനും അറബിക് ക്ലബിന് കഴിഞ്ഞു.


=== ഗണിത ക്ലബ് ===
=== ഗണിത ക്ലബ് ===
193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1789694" എന്ന താളിൽനിന്ന് ശേഖരിച്ചത്