Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 277: വരി 277:
[[പ്രമാണം:Pass5 43065.jpeg|200px]]
[[പ്രമാണം:Pass5 43065.jpeg|200px]]
</center>
</center>
==<big>'''തിരുവനന്തപുരം സൗത്ത് ലോക്കൽ അസോസിയേഷൻ റാലി'''</big>==
<p style="text-align:justify"><big>കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്, തിരുവനന്തപുരം സൗത്ത് ലോക്കൽ അസോസിയേഷൻ റാലി ഫെബ്രുവരി 25, 26 & 27 തീയതികളിൽ വൈകുന്നേരം 7.30 മുതൽ 9.30 വരെ ഓൺലൈനായി സംഘടിപ്പിക്കപ്പെട്ടു. ഒന്നാംദിനം ക്വിസ് , സംഘ ഗാനാലാപനം; രണ്ടാം ദിനം ക്യാമ്പ് ഫയറിൽ മൈമിംഗ്, സ്കിറ്റ് ; മൂന്നാംദിനം  നൃത്തനിശ എന്നീ പരിപാടികൾ നടത്തപ്പെട്ടു. നമ്മുടെ സ്കൂളിലെ കുട്ടികൾ ക്വിസ്, സംഘഗാനം, സ്കിറ്റ്, സംഘനൃത്തം എന്നിവയിൽ പങ്കെടുത്തു. ക്വിസിൽ  നമ്മുടെ സ്കൂളിലെ Christma Mariya Jose മൂന്നാം സ്ഥാനം നേടി. സ്കിറ്റിനും സംഘനൃത്ത ത്തിനും നമ്മുടെ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.</big></p>
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1789556" എന്ന താളിൽനിന്ന് ശേഖരിച്ചത്