Jump to content
സഹായം

"എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  {{PHSSchoolFrame/Pages}}
  {{PHSSchoolFrame/Pages}}2000ലാണ് ഹയർ സെക്കണ്ടറി വിഭാഗം ആരംഭിക്കുന്നത്. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിലായി അഞ്ച് ബാച്ചുകളുണ്ട്. പാഠ്യ-പാഠ്യേതര രംഗത്ത് പൊന്നാനി താലൂക്കിൽ ഒന്നാമതാണെന്നും. ഒരുവട്ടം നൂറ് ശതമാനം വിജയവും തേടിയെത്തി.
 
എൻ എസ് എസ്, ഗൈഡ്, അസാപ്പ് യൂണിറ്റുകൾ കാര്യക്ഷമമായ പ്രവർത്തനങ്ങളുമായി സജീവമാണ്. കലാ കായിക മേളകളിൽ സംസ്ഥാന തലത്തിൽ സ്ഥിരം സാന്നിധ്യമാണ്. ശാസ്ത്രമേളകളിൽ എന്നും മികച്ച സ്ഥാനമാണുള്ളത്.
 
താലൂക്കിലെ ഏറ്റവും മികച്ച ഹയർ സെക്കണ്ടറി എന്ന ഖ്യാതി കാലങ്ങളായി സ്വന്തമാണ്. കഴിഞ്ഞ പത്തു വർഷമായി 95 ശതമാനത്തിന് മുകളിലാണ് വിജയശതമാനം.
834

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1789549" എന്ന താളിൽനിന്ന് ശേഖരിച്ചത്