"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ഹൈസ്കൂൾ (മൂലരൂപം കാണുക)
12:25, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('{{VHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{VHSSchoolFrame/Pages}} | {{VHSSchoolFrame/Pages}} | ||
1957 ൽ വിരലിലെണ്ണാവുന്ന കുട്ടികളുമായി ആരംഭിച്ച പയ്യോളി ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ഇന്ന് മുവ്വായിരത്തിലധികം കുട്ടികൾ പഠിക്കുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സർക്കാർ സ്ക്കൂളുകളിൽ ഒന്നാണ്. കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനത്തും, സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തും എത്താൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. |