Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94: വരി 94:
=== '''<u>കൊയ്ത്തുത്സവം</u>''' ===
=== '''<u>കൊയ്ത്തുത്സവം</u>''' ===
[[പ്രമാണം:48002-minister prasad.jpg|ലഘുചിത്രം|കൃഷി മന്ത്രി പി പ്രസാദ് കൊയ്ത്തുത്സവം ഉത്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:48002-minister prasad.jpg|ലഘുചിത്രം|കൃഷി മന്ത്രി പി പ്രസാദ് കൊയ്ത്തുത്സവം ഉത്ഘാടനം ചെയ്യുന്നു]]
അരീക്കോട്:സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ കൂട്ടുകാർ കോവിഡ് കാലത്ത് ആറ്റുനോറ്റുണ്ടാക്കിയ നെൽപ്പാടത്തെ കൊയ്ത്തുത്സവം അക്ഷരാർത്ഥത്തിൽ ഗ്രാമോത്സവമായി ആഘോഷിച്ചു.ഉത്സവം കെങ്കേമമാക്കാൻ ബഹുമാനപ്പെട്ട കൃഷി മന്ത്രി പി പ്രസാദ് കൂടിയെത്തിയതോടെ പാടത്ത് ആവേശം ഇരട്ടിയായി.നേൽപ്പാടത്ത് കുട്ടികൾ തീർത്ത മാതൃക മുതിർന്നവർ പിൻപറ്റണമെന്നതാണ് ഈ കൊയ്ത്തുത്സവം നൽകുന്ന പാഠമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. യുവതലമുറയിൽ കൃഷിയോടുള്ള സമീപനം മാറ്റാൻ തന്നെ ഇത്തരം പ്രവർത്തനങ്ങൾക്കാകുമെന്നു അദ്ദേഹം പറഞ്ഞു. 'ഐശ്വര്യ' ഇനത്തിൽപെട്ട വിത്താണ് ഇപ്രാവശ്യം കൃഷി ചെയ്തത്.യുവകർഷകൻ നൗഷർ കല്ലടയുടെ വെള്ളേരിയിലെ ചാലിപ്പാടത്തെ ഒരേക്കർ വയലിലാണ് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ കൃഷി ഇറക്കിയത്.അദ്ദേഹത്തെ മന്ത്രി പൊന്നാട അണിയിച്ചു ആദരിച്ചു. പ്രദേശത്തെ മുതിർന്ന കർഷകരായ ലീല, പൗക്ക, മറിയുമ്മ വി പി, മുഹമ്മദ്‌ മഠത്തിൽ, ചെറിയാപ്പു പാമ്പോടൻ, കമ്മുട്ടി എൻ വി, കൊറ്റി, ചക്കിക്കുട്ടി, അലവി കൊട്ടപ്പറമ്പൻ എന്നിവരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. വിദ്യാർത്ഥികൾക്കൊപ്പം മന്ത്രിയും നെല്പാടത്തേക്കിറങ്ങിയതോടെ കൊയ്തുപാട്ടിന്റെ ഈരടികൾ ഉയർന്നു.പാട്ടിന്റെ താളത്തിനൊത്ത് അവർ നെല്ല് കൊയ്തു.ഇടകാലത്ത് നമുക്ക് നഷ്ടപ്പെട്ട നമ്മുടെ കാർഷിക സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ വിളംബരമായി ചാലി പാടത്തെ കൊയ്ത്തുത്സവം.വൈകുന്നേരം 4 മണിക്കായിരുന്നു കൊയ്ത്തുത്സവം. വിദ്യാർത്ഥികളും, രക്ഷിതാക്കളും,അധ്യാപകരും, നാട്ടുകാരും ചേർന്ന് കൊയ്ത്തുത്സവം വെള്ളേരി ഗ്രാമത്തിന്റെ ഉത്സവമാക്കി.  കഴിഞ്ഞ അഞ്ചു വർഷമായി കുട്ടികൾ ഇവിടെ കൃഷിയിറക്കുന്നുണ്ട്.വിളവെടുത്ത നെല്ല് അരിയാക്കി സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയിലേക്ക് നല്കുകയാണ് പതിവ്.സ്കൂളിന്റെ 'സുഭിക്ഷം' പദ്ധതി പ്രകാരം വെള്ളേരി യെ 'മാതൃകാ ഹരിത ഗ്രാമം' ആയി പ്രഖ്യാപിചിരുന്നു.പ്രദശത്തെ 2500 കുടുംബങ്ങൾക്ക് കൃഷിക്കും കുടിവെള്ളത്തിനും വേണ്ടി വിദ്യാർത്ഥികൾ കടുങ്ങല്ലൂർ തോടിനു കുറുകെ 'തടയണ' നിർമിച്ചത് കഴിഞ്ഞ വർഷത്തിലായിരുന്നു. വ്യത്യസ്ത  പ്രോഗ്രാമുകൾ നടത്തി മാതൃകയാവുകയാണ് സ്കൂളിലെ എൻ.എസ്. എസ് യൂണിറ്റ്. കൂട്ടായ്മയുടെ കൈപ്പുണ്യം എന്നപേരിൽ  ഭക്ഷ്യ മേള നടത്തി സ്കൂളിലെ 7 വിദ്യാർത്ഥികൾക്ക് രണ്ട് വർഷങ്ങൾ കൊണ്ട് വീടുകൾ നിർമിച്ചു നൽകിയിരുന്നു.മലപ്പുറം ജില്ലയിലെ കഴിഞ്ഞ വർഷത്തെ മികച്ച എൻ. എസ്.എസ് യൂണിറ്റായും, പ്രോഗ്രാം ഓഫീസറായി സ്കൂളിലെ എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിലിനെ തിരഞ്ഞെടുത്തിരുന്നു.[https://www.youtube.com/watch?v=binVKx7HAHY വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക....]  [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/ചിത്രശാല കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രശാല കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
അരീക്കോട്:സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ കൂട്ടുകാർ കോവിഡ് കാലത്ത് ആറ്റുനോറ്റുണ്ടാക്കിയ നെൽപ്പാടത്തെ കൊയ്ത്തുത്സവം അക്ഷരാർത്ഥത്തിൽ ഗ്രാമോത്സവമായി ആഘോഷിച്ചു.ഉത്സവം കെങ്കേമമാക്കാൻ ബഹുമാനപ്പെട്ട കൃഷി മന്ത്രി പി പ്രസാദ് കൂടിയെത്തിയതോടെ പാടത്ത് ആവേശം ഇരട്ടിയായി.നേൽപ്പാടത്ത് കുട്ടികൾ തീർത്ത മാതൃക മുതിർന്നവർ പിൻപറ്റണമെന്നതാണ് ഈ കൊയ്ത്തുത്സവം നൽകുന്ന പാഠമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. യുവതലമുറയിൽ കൃഷിയോടുള്ള സമീപനം മാറ്റാൻ തന്നെ ഇത്തരം പ്രവർത്തനങ്ങൾക്കാകുമെന്നു അദ്ദേഹം പറഞ്ഞു. 'ഐശ്വര്യ' ഇനത്തിൽപെട്ട വിത്താണ് ഇപ്രാവശ്യം കൃഷി ചെയ്തത്.യുവകർഷകൻ നൗഷർ കല്ലടയുടെ വെള്ളേരിയിലെ ചാലിപ്പാടത്തെ ഒരേക്കർ വയലിലാണ് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ കൃഷി ഇറക്കിയത്.അദ്ദേഹത്തെ മന്ത്രി പൊന്നാട അണിയിച്ചു ആദരിച്ചു. പ്രദേശത്തെ മുതിർന്ന കർഷകരായ ലീല, പൗക്ക, മറിയുമ്മ വി പി, മുഹമ്മദ്‌ മഠത്തിൽ, ചെറിയാപ്പു പാമ്പോടൻ, കമ്മുട്ടി എൻ വി, കൊറ്റി, ചക്കിക്കുട്ടി, അലവി കൊട്ടപ്പറമ്പൻ എന്നിവരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. വിദ്യാർത്ഥികൾക്കൊപ്പം മന്ത്രിയും നെല്പാടത്തേക്കിറങ്ങിയതോടെ കൊയ്തുപാട്ടിന്റെ ഈരടികൾ ഉയർന്നു.പാട്ടിന്റെ താളത്തിനൊത്ത് അവർ നെല്ല് കൊയ്തു.ഇടകാലത്ത് നമുക്ക് നഷ്ടപ്പെട്ട നമ്മുടെ കാർഷിക സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ വിളംബരമായി ചാലി പാടത്തെ കൊയ്ത്തുത്സവം.വൈകുന്നേരം 4 മണിക്കായിരുന്നു കൊയ്ത്തുത്സവം. വിദ്യാർത്ഥികളും, രക്ഷിതാക്കളും,അധ്യാപകരും, നാട്ടുകാരും ചേർന്ന് കൊയ്ത്തുത്സവം വെള്ളേരി ഗ്രാമത്തിന്റെ ഉത്സവമാക്കി.  കഴിഞ്ഞ അഞ്ചു വർഷമായി കുട്ടികൾ ഇവിടെ കൃഷിയിറക്കുന്നുണ്ട്.വിളവെടുത്ത നെല്ല് അരിയാക്കി സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയിലേക്ക് നല്കുകയാണ് പതിവ്.സ്കൂളിന്റെ 'സുഭിക്ഷം' പദ്ധതി പ്രകാരം വെള്ളേരി യെ 'മാതൃകാ ഹരിത ഗ്രാമം' ആയി പ്രഖ്യാപിചിരുന്നു.പ്രദശത്തെ 2500 കുടുംബങ്ങൾക്ക് കൃഷിക്കും കുടിവെള്ളത്തിനും വേണ്ടി വിദ്യാർത്ഥികൾ കടുങ്ങല്ലൂർ തോടിനു കുറുകെ 'തടയണ' നിർമിച്ചത് കഴിഞ്ഞ വർഷത്തിലായിരുന്നു. വ്യത്യസ്ത  പ്രോഗ്രാമുകൾ നടത്തി മാതൃകയാവുകയാണ് സ്കൂളിലെ എൻ.എസ്. എസ് യൂണിറ്റ്. കൂട്ടായ്മയുടെ കൈപ്പുണ്യം എന്നപേരിൽ  ഭക്ഷ്യ മേള നടത്തി സ്കൂളിലെ 7 വിദ്യാർത്ഥികൾക്ക് രണ്ട് വർഷങ്ങൾ കൊണ്ട് വീടുകൾ നിർമിച്ചു നൽകിയിരുന്നു.മലപ്പുറം ജില്ലയിലെ കഴിഞ്ഞ വർഷത്തെ മികച്ച എൻ. എസ്.എസ് യൂണിറ്റായും, പ്രോഗ്രാം ഓഫീസറായി സ്കൂളിലെ എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിലിനെ തിരഞ്ഞെടുത്തിരുന്നു.[https://www.youtube.com/embed/binVKx7HAHY വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക....]  [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/ചിത്രശാല കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രശാല കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


== '''അവാർഡുകൾ''' ==
== '''അവാർഡുകൾ''' ==
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1789131" എന്ന താളിൽനിന്ന് ശേഖരിച്ചത്