Jump to content
സഹായം

"സെന്റ് മേരീസ് എൽ.പി.എസ് എടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:

== സ്കൂളിനെക്കുറിച്ച്  ==
== സ്കൂളിനെക്കുറിച്ച്  ==
         തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പെട്ട ഇരിട്ടി എ ഇ ഓ യുടെ അധികാരപരിധിയിൽ ആണ് എടൂർ സെൻറ്  മേരീസ്  എൽപി സ്കൂൾ. ഇരിട്ടി ബ്ലോക്കിൽ ഉൾപ്പെടുന്ന പ്രകൃതിരമണീയമായ ആറളം വില്ലേജിലെ ഒന്നാം വാർഡിൽ  ശാന്തഗംഭീരമായ തലയെടുപ്പോടെ ഈ സ്കൂൾ ഉയർന്നുനിൽക്കുന്നു. സ്കൂളിൻറെ  കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രൗഢഗംഭീരമായ പള്ളിയും വടക്കുഭാഗത്തുള്ള മനോഹരമായ സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളും, തെക്കുഭാഗത്തെ സുന്ദരമായ തെങ്ങിൻതോപ്പും,  റബ്ബർ തോട്ടങ്ങളും സെൻറ് മേരീസ്  എൽ പി സ്കൂളിനെ  കൂടുതൽ മനോഹരിയാക്കുന്നു.[[കൂടുതൽ അറിയാം]]
         തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പെട്ട ഇരിട്ടി എ ഇ ഓ യുടെ അധികാരപരിധിയിൽ ആണ് എടൂർ സെൻറ്  മേരീസ്  എൽപി സ്കൂൾ. ഇരിട്ടി ബ്ലോക്കിൽ ഉൾപ്പെടുന്ന പ്രകൃതിരമണീയമായ ആറളം വില്ലേജിലെ ഒന്നാം വാർഡിൽ  ശാന്തഗംഭീരമായ തലയെടുപ്പോടെ ഈ സ്കൂൾ ഉയർന്നുനിൽക്കുന്നു. സ്കൂളിൻറെ  കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രൗഢഗംഭീരമായ പള്ളിയും വടക്കുഭാഗത്തുള്ള മനോഹരമായ സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളും, തെക്കുഭാഗത്തെ സുന്ദരമായ തെങ്ങിൻതോപ്പും,  റബ്ബർ തോട്ടങ്ങളും സെൻറ് മേരീസ്  എൽ പി സ്കൂളിനെ  കൂടുതൽ മനോഹരിയാക്കുന്നു. സെൻറ്  മേരീസ്  എൽ പി സ്‌കൂൾ  എടൂർ /[[കൂടുതൽ അറിയാം]]

           1946 ഫാദർ കുര്യാക്കോസ് കുടക്കച്ചിറയുടെ നേതൃത്വത്തിൽ സെൻറ് മേരീസ്  എൽപി സ്കൂൾ സ്ഥാപിതമായത് മുതൽ 23 ഹെഡ്മാസ്റ്റർമാർ ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തോട്ടം ഭാഗത്ത് പള്ളിയോടനുബന്ധിച്ച സ്ഥലത്താണ് സ്കൂൾ ആദ്യം ആരംഭിച്ചത്. ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു  ആദ്യത്തെ ഹെഡ്മാസ്റ്റർ. 1948 ൽ  സി ജെ വർക്കി അച്ഛൻ വികാരി ആയിരിക്കെ ഇപ്പോഴുള്ള പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു. മലയോര മേഖലയുടെ തിലകക്കുറിയായി പ്രവർത്തിച്ചുവരുന്ന എടൂർ സെൻറ് മേരീസ്  എൽപി സ്‌കൂളിനെ മികവിൻറെ  പടവുകളിലൂടെ ഉന്നതിയിൽ എത്തിക്കാൻ സ്കൂൾ മാനേജർ ഫാദർ ആൻറണി  മുതുകുന്നേലിൻറെ നേതൃത്വത്തിൽ പ്രധാനാധ്യാപിക ലിസി തോമസിനൊപ്പം എല്ലാ അധ്യാപകരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.

514

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1787468" എന്ന താളിൽനിന്ന് ശേഖരിച്ചത്