"ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ/അക്കാദമിക പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:34, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('ഏതൊരു സ്കൂളിനെയും ഏറ്റവും മികച്ച നിലവാരത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #e7ffe8); font-size:98%; text-align:justify; width:95%; color:black;"> | |||
<font size=6><center>പ്രവർത്തനങ്ങൾ</center></font size> | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #e7ffe8); font-size:98%; text-align:justify; width:95%; color:black;"> | |||
<font size=6><center>അക്കാദമിക പ്രവർത്തനങ്ങൾ</center></font size> | |||
ഏതൊരു സ്കൂളിനെയും ഏറ്റവും മികച്ച നിലവാരത്തിൽ എത്തിക്കുന്നതും നിലനിർത്തുന്നതും അക്കാദമിക പ്രവർത്തനങ്ങൾ ആണ്. 2000 കളുടെ തുടക്കത്തിൽ തുടർച്ചയായി മൂന്നു വർഷം ബ്ലോക്കിലെ മികച്ച വിദ്യാലയത്തെ തിരഞ്ഞെടുക്കുകയുണ്ടായി. ആദ്യ വർഷവും അവസാന വർഷവും ആ തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തി 5000 രൂപയും ട്രോഫിയും കരസ്ഥമാക്കാൻ സാധിച്ചത് നമ്മുടെ വിദ്യാലയത്തിൽ ആണ്. അക്കാദമിക പ്രവർത്തനങ്ങൾക്ക് നൽകുന്ന മികച്ച പിന്തുണയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത് ട്രോഫി നൽകി. 2014-15 വർഷത്തിൽ നമ്മുടെ സ്കൂളാണ് ഏറ്റവും മികച്ച പിടിഎ ക്കുള്ള അവാർഡ് കരസ്ഥമാക്കിയത്. കൂടുതൽ അറിയാൻ... | ഏതൊരു സ്കൂളിനെയും ഏറ്റവും മികച്ച നിലവാരത്തിൽ എത്തിക്കുന്നതും നിലനിർത്തുന്നതും അക്കാദമിക പ്രവർത്തനങ്ങൾ ആണ്. 2000 കളുടെ തുടക്കത്തിൽ തുടർച്ചയായി മൂന്നു വർഷം ബ്ലോക്കിലെ മികച്ച വിദ്യാലയത്തെ തിരഞ്ഞെടുക്കുകയുണ്ടായി. ആദ്യ വർഷവും അവസാന വർഷവും ആ തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തി 5000 രൂപയും ട്രോഫിയും കരസ്ഥമാക്കാൻ സാധിച്ചത് നമ്മുടെ വിദ്യാലയത്തിൽ ആണ്. അക്കാദമിക പ്രവർത്തനങ്ങൾക്ക് നൽകുന്ന മികച്ച പിന്തുണയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത് ട്രോഫി നൽകി. 2014-15 വർഷത്തിൽ നമ്മുടെ സ്കൂളാണ് ഏറ്റവും മികച്ച പിടിഎ ക്കുള്ള അവാർഡ് കരസ്ഥമാക്കിയത്. കൂടുതൽ അറിയാൻ... | ||
അനാഥകൾ അഗതികൾ ദരിദ്രൻ തുടങ്ങിയ മക്കൾ പഠിക്കുന്ന നമ്മുടെ വിദ്യാലയം സാധാരണക്കാർക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്ന നല്ലൊരു ഇടമാണ്. മൂന്നും നാലും പ്രൈമറി സ്കൂളുകൾ കടന്നാണ് തെരഞ്ഞെടുക്കുന്ന ഒരുപാട് രക്ഷിതാക്കൾ തങ്ങളുടെ മക്കളെ നമ്മുടെ സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നത്. ഇതൊരു വെറും വാക്കായി കാണരുത് പ്രീ പ്രൈമറി വിദ്യാലയത്തിൽ തന്നെ അറുപതിലധികം കുട്ടികൾ ഓരോ വർഷവും നിരന്തരമായി പ്രവേശനം നേടുന്ന വിദ്യാലയമാണ് നമ്മുടേത്. ഗവൺമെന്റ് ഗവൺമെന്റ് ഏത് വിജയാശംസകളും നടക്കുന്ന എല്ലാ വിദ്യാഭ്യാസ ട്രെയിനിങ് പരിശീലന പരിപാടികളിലും കൃത്യമായി പ്രാതിനിധ്യം ഉറപ്പു വരുത്താനും അവിടെ നിന്ന് ലഭിക്കുന്ന അനുഭവങ്ങൾ തങ്ങളുടെ ക്ലാസ്സ് മുറികളിൽ പഠന പുരോഗതിക്കും എളുപ്പമുള്ള പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുന്നതിനും നമ്മുടെ അധ്യാപകരെ ഏറെ സഹായിക്കുന്നുണ്ട്. മികച്ച നിലവാരമുള്ള അധ്യാപകരും കഴിവുറ്റ മാനേജ്മെന്റ് അതിലേറെ എല്ലാത്തിനും നേതൃത്വം കൊടുക്കാൻ കഴിയുന്ന വണ്ടൂർ ഉപജില്ലയുടെ തന്നെ നേതൃസ്ഥാനത്തു ള്ള ഹെഡ്മാസ്റ്ററും കൂടി പ്രവർത്തിക്കുന്നതിന് ഫലമായി മികച്ച ഒരു പിടിഎയും എം ടി എ യും നമ്മുടെ സ്കൂളിന് അക്കാദമിക വഴിയിൽ ഉന്നതങ്ങളിൽ എത്തിക്കാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഉപജില്ലാ തലങ്ങളിൽ നടക്കുന്ന കലാകായിക ശാസ്ത്ര മത്സരങ്ങളിലും ക്വിസ് കോമ്പറ്റീഷൻ മുകളിലും നമ്മുടെ വിദ്യാലയം മികച്ച പ്രകടനം നടത്തുന്നു എന്നതിനു തെളിവാണ് സംസ്ഥാനതലത്തിൽ നാം എത്തി പിടിച്ച നേട്ടങ്ങൾ. മുമ്പ് പറഞ്ഞതുപോലെ മെഡിക്കൽ കോളേജുകളിലും എൻജിനീയറിംഗ് കോളേജുകളിലും ഐഐറ്റി കളിലും ഐസറിലും എല്ലാം നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾ പഠിക്കുന്നതിന് കാരണവും ഇതല്ലാതെ മറ്റൊന്നല്ല. സമീപത്തുള്ള ഐടിഐകൾ തങ്ങളുടെ ഡെമോൺസ്ട്രേഷൻ ക്ലാസ്സുകൾക്കും കമ്മീഷൻ സിറ്റിങ്ങിനുമായി തെരഞ്ഞെടുക്കുന്ന എൽപി സ്കൂളും നമ്മുടെ തന്നെ. ഇനിയുമേറെ ഉയരത്തിലെത്താൻ ആഗ്രഹിക്കുന്ന ഈ വിദ്യാലയത്തിന് മികച്ച അടിസ്ഥാന സൗകര്യങ്ങളും ഇന്നുണ്ട്. മാനേജ്മെന്റ്ന്റെയും അധ്യാപകരുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണത്തോടെ മികച്ച ക്ലാസ് മുറികളിലാണ് എല്ലാ എൽ പി ക്ലാസ്സുകളും തങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നത് എന്ന് ഒരുപക്ഷേ നമുക്ക് മാത്രം ഉള്ള ഒരു പ്രത്യേകതയായി ഞങ്ങൾ നോക്കി കാണുന്നു | അനാഥകൾ അഗതികൾ ദരിദ്രൻ തുടങ്ങിയ മക്കൾ പഠിക്കുന്ന നമ്മുടെ വിദ്യാലയം സാധാരണക്കാർക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്ന നല്ലൊരു ഇടമാണ്. മൂന്നും നാലും പ്രൈമറി സ്കൂളുകൾ കടന്നാണ് തെരഞ്ഞെടുക്കുന്ന ഒരുപാട് രക്ഷിതാക്കൾ തങ്ങളുടെ മക്കളെ നമ്മുടെ സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നത്. ഇതൊരു വെറും വാക്കായി കാണരുത് പ്രീ പ്രൈമറി വിദ്യാലയത്തിൽ തന്നെ അറുപതിലധികം കുട്ടികൾ ഓരോ വർഷവും നിരന്തരമായി പ്രവേശനം നേടുന്ന വിദ്യാലയമാണ് നമ്മുടേത്. ഗവൺമെന്റ് ഗവൺമെന്റ് ഏത് വിജയാശംസകളും നടക്കുന്ന എല്ലാ വിദ്യാഭ്യാസ ട്രെയിനിങ് പരിശീലന പരിപാടികളിലും കൃത്യമായി പ്രാതിനിധ്യം ഉറപ്പു വരുത്താനും അവിടെ നിന്ന് ലഭിക്കുന്ന അനുഭവങ്ങൾ തങ്ങളുടെ ക്ലാസ്സ് മുറികളിൽ പഠന പുരോഗതിക്കും എളുപ്പമുള്ള പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുന്നതിനും നമ്മുടെ അധ്യാപകരെ ഏറെ സഹായിക്കുന്നുണ്ട്. മികച്ച നിലവാരമുള്ള അധ്യാപകരും കഴിവുറ്റ മാനേജ്മെന്റ് അതിലേറെ എല്ലാത്തിനും നേതൃത്വം കൊടുക്കാൻ കഴിയുന്ന വണ്ടൂർ ഉപജില്ലയുടെ തന്നെ നേതൃസ്ഥാനത്തു ള്ള ഹെഡ്മാസ്റ്ററും കൂടി പ്രവർത്തിക്കുന്നതിന് ഫലമായി മികച്ച ഒരു പിടിഎയും എം ടി എ യും നമ്മുടെ സ്കൂളിന് അക്കാദമിക വഴിയിൽ ഉന്നതങ്ങളിൽ എത്തിക്കാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഉപജില്ലാ തലങ്ങളിൽ നടക്കുന്ന കലാകായിക ശാസ്ത്ര മത്സരങ്ങളിലും ക്വിസ് കോമ്പറ്റീഷൻ മുകളിലും നമ്മുടെ വിദ്യാലയം മികച്ച പ്രകടനം നടത്തുന്നു എന്നതിനു തെളിവാണ് സംസ്ഥാനതലത്തിൽ നാം എത്തി പിടിച്ച നേട്ടങ്ങൾ. മുമ്പ് പറഞ്ഞതുപോലെ മെഡിക്കൽ കോളേജുകളിലും എൻജിനീയറിംഗ് കോളേജുകളിലും ഐഐറ്റി കളിലും ഐസറിലും എല്ലാം നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾ പഠിക്കുന്നതിന് കാരണവും ഇതല്ലാതെ മറ്റൊന്നല്ല. സമീപത്തുള്ള ഐടിഐകൾ തങ്ങളുടെ ഡെമോൺസ്ട്രേഷൻ ക്ലാസ്സുകൾക്കും കമ്മീഷൻ സിറ്റിങ്ങിനുമായി തെരഞ്ഞെടുക്കുന്ന എൽപി സ്കൂളും നമ്മുടെ തന്നെ. ഇനിയുമേറെ ഉയരത്തിലെത്താൻ ആഗ്രഹിക്കുന്ന ഈ വിദ്യാലയത്തിന് മികച്ച അടിസ്ഥാന സൗകര്യങ്ങളും ഇന്നുണ്ട്. മാനേജ്മെന്റ്ന്റെയും അധ്യാപകരുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണത്തോടെ മികച്ച ക്ലാസ് മുറികളിലാണ് എല്ലാ എൽ പി ക്ലാസ്സുകളും തങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നത് എന്ന് ഒരുപക്ഷേ നമുക്ക് മാത്രം ഉള്ള ഒരു പ്രത്യേകതയായി ഞങ്ങൾ നോക്കി കാണുന്നു |