Jump to content
സഹായം

"ചങ്ങനാശ്ശേരി സെന്റ് ജോസഫ്‌സ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80: വരി 80:


== '''ഇന്നോവേറ്റീവ്  മൂവ്മെൻറ്''' ==
== '''ഇന്നോവേറ്റീവ്  മൂവ്മെൻറ്''' ==
''പ്രവർത്തനാധിഷ്ഠിത പ്രോജക്ട് ബന്ധിത പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വളർത്തുന്നതിന് ഒരു പദ്ധതി രൂപീകരിച്ചു .സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അധ്യാപകരും വിദ്യാർത്ഥികളും അനുബന്ധ പ്രവർത്തനങ്ങൾ ഏർപ്പെട്ടു വരുന്നു. അനുബന്ധ പ്രവർത്തനമായ അമേസിങ് സയൻസ് 28/2/ 2022 ൽ ഉദ്ഘാടനം ചെയ്തു''  
 
* ''പ്രവർത്തനാധിഷ്ഠിത പ്രോജക്ട് ബന്ധിത പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വളർത്തുന്നതിന് ഒരു പദ്ധതി രൂപീകരിച്ചു .സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അധ്യാപകരും വിദ്യാർത്ഥികളും അനുബന്ധ പ്രവർത്തനങ്ങൾ ഏർപ്പെട്ടു വരുന്നു. അനുബന്ധ പ്രവർത്തനമായ അമേസിങ് സയൻസ് 28/2/ 2022 ൽ ഉദ്ഘാടനം ചെയ്ത''
 
* വൈക്കം മുഹമ്മദ് ബഷീർ വായന കോർണർ- കുട്ടികളുടെ സാഹിത്യഅഭിരുചി വളർത്തുന്നതിനും വായന ആഭിമുഖ്യം വളർത്തുന്നതിനും സ്കൂളിൽ വായന കോർണർ രൂപീകരിച്ചു്. കുട്ടികളുടെ വായന അനുഭവങ്ങൾ, ആസ്വാദനകുറിപ്പ് എന്നിവ  അവതരിപ്പിക്കുന്നതിനും പങ്കുവയ്ക്കുന്നതിനും അവസരം .
 
* യങ് യോഗ- ആരോഗ്യം വിദ്യയോടൊപ്പം പ്രധാനം എന്ന ആശയം ഉൾകൊണ്ട് കൊണ്ട് ആരോഗ്യശീലങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി യോഗക്ലാസ്
* ഒറിഗാമി - പേപ്പർ ഉപയോഗിച്ച വിവിധ രൂപങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം
* വെൽത്ത് ഔട്ട് ഓഫ് വേസ്റ്റ്-  വേസ്റ്റ് മെറ്റീരിയലിൽ നിന്നു ഭംഗിയുള്ള വസ്തുക്കൾ നിർമിക്കാനും പ്രദർശിപ്പിക്കാനുമുളള അവസരം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 93: വരി 100:
* സ്കൂൾ റേഡിയോ
* സ്കൂൾ റേഡിയോ
* സ്കൂൾ ഉച്ചഭക്ഷണം  
* സ്കൂൾ ഉച്ചഭക്ഷണം  
== ദിനാചരണങ്ങൾ ==


* ജൂൺ 19 വായനാദിനം-  പി.എൻ പണിക്കർ അനുസ്മരണം.. ഓൺലൈൻ വായന മത്സരം  
* ജൂൺ 19 വായനാദിനം-  പി.എൻ പണിക്കർ അനുസ്മരണം.. ഓൺലൈൻ വായന മത്സരം  
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1787131" എന്ന താളിൽനിന്ന് ശേഖരിച്ചത്